Parenting

കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കുന്ന കാര്യങ്ങൾ

കുഞ്ഞുങ്ങളെ പലവിധ കാര്യങ്ങൾ പഠിപ്പിക്കുന്ന മുതിർന്നവരിൽ ഭൂരിപക്ഷവും ഒരു കാര്യം അറിയുന്നില്ല  അവരിൽ നിന്ന് തങ്ങൾക്കേറെ പഠിക്കാനുണ്ടെന്ന്. കാരണം ഓരോ കുട്ടിയും ഓരോ പാഠപുസ്തകമാണ്. നമ്മളെ ഓരോരുത്തരെയും ഈ ലോകത്തെ മുഴുവനും തന്നെ...

മക്കളുടെ മുമ്പിൽ അരുതാത്ത വാക്കുകൾ

അന്ന് ഏഴാം ക്ലാസുകാരിയായ സാന്ദ്ര ക്ലാസിൽ മൂഡോഫായിരിക്കുന്നത്  ആദ്യം മനസ്സിലാക്കിയത് ക്ലാസ് ടീച്ചർ കൂടിയായ ആനി മിസ്സാണ്. പതിവു ചിരിയില്ല, കളിയില്ല. ക്ലാസിൽ ശ്രദ്ധിക്കുന്നതുമില്ല. ക്ലാസ് തീർന്നപ്പോൾ ടീച്ചർ അവളെ സ്റ്റാഫ് മുറിയിലേക്ക്...

നിങ്ങൾ ‘ഹെലികോപ്റ്റർ പേരന്റ് ‘ആണോ ?

ഹെലികോപ്റ്റർ പേരന്റ് എന്ന് കേൾക്കുമ്പോൾ അതെന്തോ പുതിയൊരു പ്രയോഗമാണെന്ന് ധരിക്കുകയൊന്നും വേണ്ട കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇങ്ങനെയൊരു പ്രയോഗം നിലവിലുണ്ട്. പല മക്കളുടെയും വ്യക്തിജീവിതം തകരാറിലാക്കുന്നതിൽ് ഹെലികോപ്റ്റർ പേരന്റ് വലിയൊരു പങ്കുവഹിക്കുന്നുണ്ട് എന്ന്...

ദുശ്ശാഠ്യക്കാരോട് ശാഠ്യം വേണ്ട

പിടിവാശിക്കാരായ പല കുട്ടികളും  സ്‌കൂൾ ജീവിതം ആരംഭിച്ചുകഴിയുമ്പോൾ പതുക്കെ പതുക്കെ  തങ്ങളുടെ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കാറുണ്ട്. നിസ്സാരകാര്യങ്ങൾക്കുള്ള പൊട്ടിത്തെറി, കരച്ചിൽ എന്നിവ അവസാനിപ്പിക്കാനും  ഇമോഷൻസ് നിയന്ത്രിക്കാനും അവർക്ക് കഴിയുന്നു. എന്നാൽ ചില കുട്ടികൾക്ക്...

ഓരോ ദിനവും മെച്ചപ്പെട്ട മാതാപിതാക്കളാകുക

ഒന്നോ രണ്ടോ വർഷം കൊണ്ട് അവസാനിക്കുന്നതാണോ പേരന്റിംങ്? അല്ലെങ്കിൽ ഏതാനും വർഷത്തേക്ക് മാത്രം ഒതുങ്ങിപ്പോകുന്നതാണോ പേരന്റിംങ്? ഒരിക്കലുമല്ല. ലൈഫ് ലോംങ് എക്സ്പീരിയൻസാണ്, ജീവിതാവസാനം വരെ  മിനുക്കാനും  തിരുത്താനും അവസരമുള്ള ഒരു അവസ്ഥ കൂടിയാണ്...

‘നോ’ പറയാം… കുട്ടികളോടും

കുട്ടികളുടെ സന്തോഷം കാണണോ…അവരെന്നും സന്തോഷത്തോടെയിരിക്കുന്നത് കാണണോ? അതിന് ഒറ്റ മാർഗ്ഗമേയുള്ളൂ. അവർ ആവശ്യപ്പെടുന്നതെന്തും ഒറ്റയടിക്ക് വാങ്ങി നല്കാതിരിക്കുക. അവർ കൈനീട്ടുന്നവയൊന്നും അപ്പോൾതന്നെയും ക്രമത്തിൽ കവിഞ്ഞും വാങ്ങിക്കൊടുക്കാതിരിക്കുക. കേൾക്കുമ്പോൾ അസംബന്ധം എന്നാകും ഒട്ടുമിക്ക മാതാപിതാക്കളുടെയും...

മക്കളോടുള്ള സ്നേഹം വ്യവസ്ഥകളില്ലാത്തതാവട്ടെ

മക്കളെ തിരുത്താനും നേർവഴിക്ക് നയിക്കാനും കടപ്പെട്ടവരാണ് ഓരോ മാതാപിതാക്കളും. പക്ഷേ പലപ്പോഴും ഈ തിരുത്തൽ വേണ്ടത്ര ഫലം ചെയ്യുന്നുണ്ടോ? മാതാപിതാക്കൾ  ഉദ്ദേശിച്ച രീതിയിലാണോ അവരുടെ ഉപദേശങ്ങളെ, തിരുത്തലുകളെ മക്കൾ സ്വീകരിക്കുന്നത്?  ഭൂരിപക്ഷം മാതാപിതാക്കളും...

വികൃതി വെറും  വികൃതിയല്ല

കുട്ടികൾക്ക് ഇത്തിരി കുസൃതിയൊക്കെ ആവാം.  അത് ആസ്വദിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ കുസൃതിക്കും ഒരു പരിധി ഉണ്ട്, അതിരും. അത് കടന്നും കുസൃതിക്കാരാകുമ്പോഴാണ് പ്രശ്നം. കുട്ടികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും. എന്നാൽ ചില കുസൃതികളും വികൃതികളും...

കുട്ടികള്‍ക്ക് വേണ്ടത് നല്ല ഉറക്കം, വെള്ളം സൂര്യപ്രകാശം

കുട്ടികളെക്കുറിച്ച് ഇപ്പോള്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരുപാട് പരാതികളുണ്ട്. അവര്‍ കൂടുതല്‍ നേരം ടിവി കാണുന്നു, മൊബൈല്‍ ഉപയോഗിക്കുന്നു. വറുത്തതും പൊരിച്ചതും കൂടുതല്‍ ഉപയോഗിക്കുന്നു.  പക്ഷേ മക്കള്‍ ഇങ്ങനെയായത് അവരുടെ മാത്രം കുറ്റമാണോ. മാതാപിതാക്കള്‍...

കുട്ടികളെ എങ്ങനെ സത്യസന്ധരാക്കാം?

സത്യസന്ധത എല്ലാവർക്കും ആവശ്യമാണ്. ആരോഗ്യപരമായ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകുന്നതിന് മാത്രമല്ല ജീവിതത്തിന്റെ അടിസ്ഥാനഭാവം തന്നെ സത്യസന്ധതയായിരിക്കണം. ചെറുപ്പം മുതല്ക്കേ കുട്ടികൾക്ക് ഇത്തരമൊരു കാര്യത്തിൽ പരിശീലനം നല്കണം.സത്യസന്ധതയോടെ പെരുമാറാനും സത്യം മാത്രം പറയാനുമുള്ളതാണ് ആ പരിശീലനം. കുട്ടികൾ...

മാതാപിതാക്കളേ നിങ്ങൾ പെർഫെക്ടാണോ?

പെർഫക്ടായ മാതാപിതാക്കൾ എന്നൊന്നുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. കാരണം ഈ ലോകത്തിൽ ഒരു മനുഷ്യൻ പോലും നൂറു ശതമാനം പെർഫെക്ടായിട്ടുള്ളവരല്ല. മാതാപിതാക്കൾ പെർഫെക്ട് ആകാത്തതുകൊണ്ട് അവർക്ക് മക്കളുടെ ജീവിതത്തിൽ ഇടപെടാനോ അവരെ തിരുത്താൻ...

വീടുകളില്‍ ഇങ്ങനെയൊരു പരിശീലനം നല്കാറുണ്ടോ?..

നമ്മുടെ കുഞ്ഞുങ്ങളൊക്കെ അമ്മയെന്ന് എഴുതിപഠിക്കുന്നതിനൊപ്പം എഴുതിപഠിക്കേണ്ട ഒരു വാക്ക് കൂടിയാണ്.കരുണ. കാരണം കരുണ എന്താണെന്ന് പല കുട്ടികള്‍ക്കും ഇന്ന് അറിയില്ല. സഹപാഠികളോട് കരുണ കാണിക്കാന്‍ മറന്നുപോകുന്നവര്‍..അറിയാതെ പോകുന്നവര്‍.. കരുണ ഇല്ലാതെ പോകുന്ന കാലമാണ്...
error: Content is protected !!