സ്ത്രീകളിലെ വിഷാദത്തിന് അമിതമായ ജോലി ഭാരവും കാരണമായിത്തീര്‍ന്നേക്കാമെന്ന് പുതിയ പഠനങ്ങള്‍. ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളില്‍ വിഷാദം കണ്ടുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിഗമനം. ജേര്‍ണല്‍ ഓഫ് എപ്പിഡിമിയോളജി ആന്റ്...
നിങ്ങളുടെ പ്രായം എത്രയുമായിക്കൊള്ളട്ടെ, നിങ്ങൾ ആരുമായിരുന്നുകൊള്ളട്ടെ, പക്ഷേ നിങ്ങളൊരിക്കലും അമ്മയെ വേദനിപ്പിക്കരുത്. അമ്മയിൽ നിന്ന് മാനസികമായി അകന്നുപോകുകയുമരുത്. കാരണം അമ്മയാണ് നിങ്ങളെ ഇത്രടം വരെയെത്തിച്ചത്. അമ്മയുടെ എത്രയോ രാത്രികളുടെ ഉറക്കമില്ലായ്മയുടെയും എത്രയോ...
ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ പലര്‍ക്കും മടിയായിരിക്കും. പക്ഷേ സംഭവം സത്യം എന്ന് തെളിവുകള്‍ പറയുമ്പോള്‍ ദീര്‍ഘനിശ്വാസത്തോടെ നാം...
പാലിയേറ്റീവ് കെയർ അഥവാ സാന്ത്വനചികിത്സ ഇന്ന് അപരിചിതമായ ഒരു വാക്ക് അല്ല. എന്നാൽ അറുപതുകളുടെ അവസാനത്തിൽ മധ്യകേരളത്തിൽ പാലിയേറ്റീവ് കെയർ എന്ന സങ്കല്പം തെല്ലും അന്യമായിരുന്നു. ഈ സങ്കല്പത്തെ മധ്യകേരളത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് മേരി കളപ്പുരയ്ക്കല്‍...
ഹെദരാബാദുകാരിയായ സുജാത ബുര്‍ലായുടെ ജീവിതം അന്നുവരെ അതായത് 2001 ജൂണ്‍ ഒമ്പതു വരെ വര്‍ണ്ണശബളമായിരുന്നു. നിറയെ സന്തോഷം..പൊട്ടിചിരികള്‍..ആഹ്ലാദങ്ങള്‍.. കൂട്ടുകൂടാന്‍ ധാരാളം സുഹൃത്തുക്കള്‍. പക്ഷേ ആ ദിവസം എല്ലാം അവസാനിച്ചു.
അന്ന് മഹാരാഷ്ട്രയിലെ സായി ബാബ...
ഉത്കണ്ഠ ഒരു വ്യക്തിയെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അത് ശാരീരികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു, പെരുമാറ്റ വൈകല്യം സൃഷ്ടിക്കുന്നു, അതുപോലെ ഉന്മേഷക്കുറവ്, ശാരീരിക വേദന, നെഞ്ചുവേദന,...
ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നു. ലോകാരോഗ്യസംഘടന, ഐക്യരാഷ്ട്ര ശിശുക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടലിന്റെ ്പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഇതിന്റെ...
അമ്മയാകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന വ്യക്തിയാണോ നിങ്ങള്‍? രാത്രികാലങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന വ്യക്തിയുമാണോ നിങ്ങള്‍? എങ്കില്‍ ചില മുന്‍കരുതലുകള്‍ നിങ്ങള്‍ എടുക്കേണ്ടതുണ്ട്. കാരണം അബോര്‍ഷന്‍ സാധ്യത നിങ്ങളെപോലെയുള്ളവര്‍ക്ക് കൂടുതലാണത്രെ. രണ്ടോ അതിലധികമോ നൈറ്റ്...
ഗർഭകാലം നിസ്സാരമാണെന്ന് അതിന് സാക്ഷ്യംവഹിച്ചിട്ടുള്ളവരും അതിലൂടെ കടന്നുപോയിട്ടുള്ളവരും ഒരിക്കലും പറയുകയില്ല. ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം കൂടിയാണ് അവൾ ഗർഭിണിയായിരിക്കുന്ന അവസ്ഥ. കുഞ്ഞിന് ജന്മം കൊടുക്കുന്ന ഒമ്പതുമാസത്തിനിടയിൽ ...
നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത് മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്.
അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന അവസ്ഥയാണ്. അതുപോലെ നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത് മുമ്പ് എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതുമാണ്. കാരണം ഇന്നത്തെ സ്ത്രീയുടെ ലോകം വളരെയധികം...
എല്ലാവരും നടക്കുന്ന വഴിയിലൂടെ നടക്കാനായിരുന്നില്ല എന്റെ ആഗ്രഹം. എന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായ അയീഷ അസീസിന്റേതാണ് ഈ വാക്കുകൾ. ബോംബെ ഫ്ളൈയിംങ് ക്ലബിൽ നിന്ന്...