Inspiration & Motivation

ലോകം ഇവരുടേത് കൂടിയാണ്

ഡൗൺ സിൻഡ്രോം. കേൾക്കുമ്പോൾതന്നെ നാം അത്തരക്കാരുടെ വിധിയെഴുതും പരാജയപ്പെട്ടവർ, പാഴ്ജന്മങ്ങൾ. പക്ഷേ അത്യത്ഭുതകരമായി തങ്ങളുടെ ജീവിതങ്ങളെ അവർ ചിട്ടപ്പെടുത്തുകയും സാധാരണക്കാരെന്ന് നാം കരുതിപ്പോരുന്നവരെ അതിശയിപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് അവരെ...

എനിക്കു വേണ്ടി ജീവിക്കുന്ന ഞാന്‍

തലക്കെട്ട് കണ്ട് എന്തോ അസ്വഭാവികത തോന്നുന്നുണ്ടോ? അല്ലെങ്കില്‍ അതില്‍ എന്താണ് തെറ്റ്? നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലേ ജീവിക്കേണ്ടത്..ജീവിക്കുന്നത്?. നിങ്ങള്‍ നിങ്ങളോട് തന്നെ ആത്മാര്‍ത്ഥമായിട്ടൊന്ന് ചോദിച്ചുനോക്കൂ.. നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്..?കുടുംബത്തിന് വേണ്ടി.. പ്രിയപ്പെട്ടവര്‍ക്ക്...

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം. അപ്പോൾ ജീവിതം പലപ്പോഴും  ഒരു സ്‌ക്രാച്ച് & വിൻ പരിപാടിയാണ്. ഭാഗ്യനിർഭാഗ്യങ്ങളുടെ  കണക്കുകൂട്ടലുകളിൽ  അവസാനം ചിലപ്പോൾ ലാഭത്തേക്കാൾ ഉപരി നഷ്ടങ്ങൾ...

മടുപ്പാണോ ജീവിതം, കാരണം ഇതാണെങ്കില്‍ പരിഹാരവുമുണ്ട്

ഇനി എങ്ങനെയാണ് ഈ പ്രശ്‌നങ്ങളെ മറികടക്കേണ്ടത് എന്ന് നോക്കാം പ്രശ്‌നങ്ങളെ ഓരോന്നായി എടുക്കുക. അവയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക. ഓരോ തീരുമാനങ്ങള്‍ക്കും വേണ്ടത്രപരിഗണന കൊടുക്കണം. അനാവശ്യചിന്തകളെ വളരാന്‍ അനുവദിക്കരുത്. പോസിറ്റീവ് ചിന്തകള്‍ കൊണ്ട്...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ മാനസികഭാവം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ എപ്പോഴും നമുക്ക് സന്തോഷമുള്ളവരായിരിക്കാൻ, സന്തോഷം നിലനിർത്തുന്നവരാകാൻ സാധിക്കാറില്ല.കാരണം സന്തോഷം ഒരിക്കലും നമ്മുക്ക് കൈനീട്ടിപ്പിടിക്കാൻ സാധിക്കുന്നതോ...

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ ഹിരോ ഷിമയിൽ അമേരിക്ക വർഷിച്ചത് അന്നായിരുന്നു. ആ ദുരന്തത്തിൽ മരണടഞ്ഞവരുടെ എണ്ണത്തെക്കാൾ കൂടുതലായിരുന്നു അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവന്നവരുടെ എണ്ണം.  ഹിരോഷിമയിൽ നിന്ന്...

പ്രത്യാശയുടെ വാക്കുകൾ…

ചില ചെറിയ വാക്കുകൾ ജീവിതത്തെ മുഴുവൻ മാറ്റിമറിക്കുന്നത് അത്ഭുതകരമായ കാഴ്ചയാണ്. ഒരു പുസ്തകം വായിക്കുമ്പോൾ കിട്ടുന്നതിനെക്കാൾ അതിശയകരമായ മാറ്റം ചിലപ്പോൾ ഒരു വാക്ക് കേൾക്കുമ്പോൾ ഉണ്ടാവാറുണ്ട്. പുതിയ വർഷത്തിന്റെ തുടക്കത്തിൽ ഈ വാക്കുകൾ...

കിടപ്പുരോഗികളെ സന്ദർശിക്കുമ്പോൾ…

കിടപ്പുരോഗികൾ പല തരക്കാരുണ്ട്. വാർദ്ധക്യംമൂലം അവശതയിലെത്തി കിടപ്പുരോഗികളായി മാറിയവരുണ്ട്. അബോധാവസ്ഥയിൽ കഴിയുന്ന കിടപ്പുരോഗികളുണ്ട്, ചെറുപ്രായത്തിൽ തന്നെ ഏതെങ്കിലും അപകടത്തെ തുടർന്ന് കിടപ്പുരോഗികളായവരുണ്ട്. സന്ദർശിക്കുന്നത് ആരെയുമായിരുന്നുകൊള്ളട്ടെ സന്ദർശകർ ചില പൊതുമര്യാദകൾ സൂക്ഷിക്കുന്നത് നല്ലതാണ്. രോഗികളെ പരിചരിക്കുന്നവരോടും...

നെറ്റ്‌വർക്കുകൾ

"The person you are calling is out of network coverage area at the moment, please try again later'... തുടരെത്തുടരെ കേട്ട്  മറക്കുന്ന ഒരു വാചകം ആണിത്.  പ്രിയപ്പെട്ടവരുടെ വിളികൾക്ക് കാതോർക്കുവാനും...

ചേക്കേറാൻ നമുക്ക് എത്ര എത്ര ചില്ലകൾ

എന്തിനെയെങ്കിലും തൊട്ടിരിക്കുക എന്നത് പ്രകൃതിയുടെ മുഴുവൻ ചോദനയാണെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ശരിയായിരിക്കാം, ഒന്നോർത്താൽ ജീവിതത്തിന്റെ മുഴുവൻ ഒഴുക്കും എതെങ്കിലും ഒരു സമുദ്രത്തിനോട് ഒട്ടിച്ചേരാനാണല്ലോ. ചിറക് കൂമ്പി തനിച്ചിരിക്കുന്ന പക്ഷികളെ നോക്കിയിരിക്കുമ്പോൾ ഇങ്ങനെ ഒരു...

ബ്ലോക്കുകള്‍ നല്ലതാണ്

 തൃശൂരിലേക്ക്  ഒരു യാത്രപോയിരുന്നു. പെരുമ്പാവൂരെത്തിയപ്പോള്‍ പതിവുപോലെ ബസ് അഞ്ച് മിനിറ്റ് നേരം യാത്രക്കാര്‍ക്കായി ചായകുടിക്കാനും ഫ്രഷാകാനുമായി നിര്‍ത്തിയിട്ടു. പലരും ഇറങ്ങുകയും കയറുകയും ചെയ്തു. ബസ് മുന്നോട്ടെടുത്തപ്പോള്‍ പെട്ടെന്ന് ഒരു യാത്രക്കാരന്റെ ഉറക്കെയുള്ള ആത്മഗതം...

ബാബുച്ചേട്ടനും ഒരിക്കലും കിട്ടാതെ പോയ കത്തും

ക്ഷമ വല്ലാത്തൊരു വാക്കാണ്. ദഹിക്കാൻ വിഷമമുള്ള വാക്ക്. ക്ഷമിക്കണമെന്ന് പറയാനും എഴുതാനും വളരെയെളുപ്പമാണ്. പക്ഷേ ജീവിതത്തിൽ ക്ഷമ കാണിച്ചുകൊടുക്കാൻ പലർക്കും കഴിയാറില്ല. ഇൗ ജീവിതയാത്രയിൽ ക്ഷമിക്കുന്നവരെക്കാൾ ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് ക്ഷമിക്കാൻ കഴിയാതെ...
error: Content is protected !!