Inspiration & Motivation

ലോകം ഇവരുടേത് കൂടിയാണ്

ഡൗൺ സിൻഡ്രോം. കേൾക്കുമ്പോൾതന്നെ നാം അത്തരക്കാരുടെ വിധിയെഴുതും പരാജയപ്പെട്ടവർ, പാഴ്ജന്മങ്ങൾ. പക്ഷേ അത്യത്ഭുതകരമായി തങ്ങളുടെ ജീവിതങ്ങളെ അവർ ചിട്ടപ്പെടുത്തുകയും സാധാരണക്കാരെന്ന് നാം കരുതിപ്പോരുന്നവരെ അതിശയിപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് അവരെ...

ആശയവിനിമയം സർവധനാൽ പ്രധാനം

വിവാഹജീവിതത്തിന്റെ തുടക്കത്തിൽ എന്തൊരു സന്തോഷമാണ് രണ്ടുപേർക്കും. എവിടെയും വർണ്ണങ്ങൾ... എവിടെയും സംഗീതം. പക്ഷേ പതുക്കെപ്പതുക്കെ നിറം മങ്ങിത്തുടങ്ങുന്നു. സംഗീതം നിലച്ചുതുടങ്ങുന്നു. എന്താണ് ഇതിനുള്ള കാരണം? കൗൺസിലിംങിന് വരുന്ന ഒട്ടുമിക്ക ദമ്പതികളുടെയും പ്രശ്നവും നിസ്സാരമാണ്...

ആനന്ദിക്കുക വാർദ്ധക്യമേ…

അയാളുടെ പേര് സാന്റിയാഗോ... എഴുപത്തിയഞ്ച് വയസ് പ്രായമുള്ള വൃദ്ധൻ. പക്ഷേ ആ പ്രായത്തിലെത്തിയ മറ്റേതൊരു വൃദ്ധനെയുംപോലെ ജീവിതത്തെ നിഷ്‌ക്രിയതയോടെയല്ല അയാൾ സമീപിക്കുന്നത്. കടന്നുപോയ ജീവിതഘട്ടത്തിൽ താൻ ചെയ്ത വീരസാഹസകൃത്യങ്ങൾ സ്വപ്നമായി വന്ന് അയാളിൽ...

സന്തോഷം സ്ഥിരമാണോ?

സന്തോഷം സ്ഥിരമാണോ എന്ന് ചിന്തിക്കുന്നതിനും ഉത്തരം കണ്ടെത്തുന്നതിനും മുമ്പ് മറ്റൊരു വിഷയത്തിലൂടെ കടന്നുപോകാം. മഴയുണ്ട്,മഴക്കാലവും. വെയിലുണ്ട്,വേനൽക്കാലവും. രാവുണ്ട് പകലുമുണ്ട്. പക്ഷേ ഇതെല്ലാം സ്ഥിരമാണോ? ഒരിക്കലുമല്ല, രാത്രിക്ക് സമയപരിധിയുണ്ട്,പകലിന്  നിശ്ചിത ദൈർഘ്യമുണ്ട്. മഴക്കാലവും മഞ്ഞുകാലവും...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ മില്ലർ വിശ്രുത ഫോട്ടോഗ്രാഫറായിരുന്ന  ഇന്‌ഗെ മൊറാത്തിനെ വിവാഹം കഴിച്ചത്. അവർക്കുണ്ടായ ആദ്യത്തെ മകളെ  (റെബേക്ക) ക്കുറിച്ച് മാത്രമാണ് ലോകം അറിഞ്ഞിട്ടുള്ളത്....

ആണുങ്ങള്‍ക്ക് കരയാമോ?

വാശിയേറിയ മത്സരത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ടീം മാനേജര്‍ ഫ്രാങ്ക് റോബിന്‍സണിന് കര്‍ശനമായ ആ നിര്‍ദ്ദേശം കിട്ടിയത്.  ഹൗസ്റ്റണ്‍ ആസ്‌ട്രോസിനെതിരെ കളിക്കുന്ന മാറ്റ് ലിക്രോയിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റുക. പകരം  മറ്റൊരാളെ നിയോഗിക്കുക. റിക്കോര്‍ഡുകള്‍...

സഹജം

അന്ന് വൈകുന്നേരം വീട്ടിൽ തിരികെയെത്തിയപ്പോൾ കണ്ടത് ഭാര്യയും മക്കളും ചേർന്ന് ഒരു പൂച്ചക്കുട്ടിക്ക് പാൽ കൊടുക്കുന്നതാണ്. ഏതോ വീട്ടുകാർ ഉപേക്ഷിച്ച എല്ലും തോലുമായ പൂച്ചക്കുട്ടി. ആർത്തിയോടെ അത് പാൽ നക്കിക്കുടിക്കുന്നത് നിർവൃതിയോടെ നോക്കിനില്ക്കുന്ന...

അച്ചടക്കം അത്ര നിസ്സാരമല്ല

'ഇന്നത്തെ  നമ്മുടെ പ്രസംഗവിഷയം അച്ചടക്കം എന്നതാണല്ലോ.' ഒരുകാലത്ത് ക്ലാസ് മുറികളിൽ നിറഞ്ഞു നിന്ന ഒരു വാചകമായിരുന്നു ഇത്. അങ്ങനെ പ്രസംഗിച്ചവർക്ക് ഒരുപക്ഷേ ആ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലായിട്ടുണ്ടാവണം എന്നില്ല. എന്നാൽ അത് തിരഞ്ഞെടുത്തവർ തീർച്ചയായും...

സ്നേഹിക്കുന്നു..

എന്തുവന്നാലും ആസ്വദിക്കണമീ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതത്തെ എന്നല്ല, എന്തുവന്നാലും എനിക്ക് എന്നെയും എന്റെ ഈ ജീവിതത്തെയും ഇഷ്ടമാണെന്ന് പറയാൻ കഴിയണം.. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ മെല്ലിച്ചവനാണ്, തടിയനാണ്, കറുത്തവനാണ്, ഉയരമില്ലാത്തവനാണ്, ഉന്തിയ പല്ലുകാരനാണ്, മുടിയില്ലാത്തവനാണ്,...

പണമധികമായാൽ സ്വഭാവം മാറും

സ്വഭാവ മഹിമയും സാമ്പത്തിക സ്ഥിതിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. സാമ്പത്തികമായി വളരെ ഉയർന്നവർ പലപ്പോഴും സ്വഭാവമഹിമ കുറഞ്ഞവരാണെന്നാണ് ഈ പഠനം പറയുന്നത്.  പ്രധാനമായും നാലു സ്വഭാവപ്രത്യേകതകളാണ് ഇവർക്കുള്ളത്. ...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും വരും..ലൈംഗികപീഡനം അനുഭവിച്ചിട്ടുള്ള വ്യക്തിയാണെങ്കിൽ, വളരെ ചെറുപ്പത്തിൽ തന്നെ...
error: Content is protected !!