Inspiration & Motivation

സ്‌നേഹമേ..സ്‌നേഹമേ

ഈ ലോകത്തിന് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനം എന്താണ്? അനുകരിക്കാന്‍ എളുപ്പമായ ഏററവും മഹത്തായ കല ഏതാണ്? രണ്ടിനും സ്‌നേഹം എന്നാണ് മറുപടി. സ്‌നേഹിക്കാന്‍ കഴിയുക എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ...

സന്തോഷിക്കാം ഇങ്ങനെയും

സന്തോഷം എല്ലാവരുടെയും അവകാശമാണ്. അത് എല്ലാവരുടെയും ആഗ്രഹവുമാണ്. പക്ഷേ ഇങ്ങനെ തിരിച്ചറിയുന്പോഴും പലപ്പോഴും സന്തോഷങ്ങളില്‍ നിന്ന് അകന്നുജീവിക്കുന്നവരാണ് കൂടുതലും. ചില ഘടകങ്ങളും കാരണങ്ങളും തങ്ങളാഗ്രഹിക്കുന്നതുപോലെ ഉണ്ടെങ്കില്‍ മാത്രമേ സന്തോഷിക്കാന്‍ കഴിയൂ എന്നാണ് അവരുടെ...

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു, എനിക്കൊരു സംശയം.' ശിഷ്യന്റെ ചോദ്യത്തിനായി ഗുരു കാതോർത്തു. അവൻ ചോദിച്ചു: 'ഗുരോ, എന്റെ സംശയം ഇതാണ്: ഞാൻ എന്നാണ് ഒരു...

സ്വയം മെച്ചപ്പെടാം, ജീവിതം ഫലദായകമാക്കാം

ഡെയിൽ കാർനെജീ എഴുതിയ  ഒരു സെൽഫ് ഹെൽപ്പ് ബുക്കാണ് 'ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്‌ളുവൻസ് പീപ്പിൾ'. 1936 ൽ പുറത്തിറങ്ങിയതാണെങ്കിലും ഈ കൃതിയുടെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. തങ്ങളുടെ മനസ്സിന്റെ...

ബാബുച്ചേട്ടനും ഒരിക്കലും കിട്ടാതെ പോയ കത്തും

ക്ഷമ വല്ലാത്തൊരു വാക്കാണ്. ദഹിക്കാൻ വിഷമമുള്ള വാക്ക്. ക്ഷമിക്കണമെന്ന് പറയാനും എഴുതാനും വളരെയെളുപ്പമാണ്. പക്ഷേ ജീവിതത്തിൽ ക്ഷമ കാണിച്ചുകൊടുക്കാൻ പലർക്കും കഴിയാറില്ല. ഇൗ ജീവിതയാത്രയിൽ ക്ഷമിക്കുന്നവരെക്കാൾ ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് ക്ഷമിക്കാൻ കഴിയാതെ...

എന്തൊക്കെയാണ് നിങ്ങളുടെ ധാരണകളും മുന്‍വിധികളും?

ഒരു അമ്മയ്ക്ക് എട്ടായിരുന്നു മക്കള്‍. എല്ലാ മക്കളെയും ഒരുപോലെസ്‌നേഹിക്കുമ്പോഴും ആ അമ്മയ്ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു മകനുണ്ടായിരുന്നു. അവരുടെ മൂത്തമകന്‍. ആറ്റുനോറ്റുണ്ടായതുകൊണ്ടും ആദ്യത്തെ കണ്‍മണിയായതുകൊണ്ടുമായിരിക്കാം ആ സ്‌നേഹക്കൂടുതല്‍. അല്ലെങ്കിലും പഴയകാല അമ്മമാര്‍ക്കൊക്കെ ഏറെ...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള ശ്രമം നടത്തുന്നവരോട് ഇപ്പോൾ എവിടെയാണ് എത്തിനില്ക്കുന്നത് എന്ന് ചോദിക്കേണ്ടതില്ല, അവരുടെ നോട്ടം എവിടെയാണെന്ന് മനസിലാക്കിയാൽ മതി. നോട്ടം തെറ്റാതെ സൂക്ഷിച്ചാൽ...

ബ്ലോക്കുകള്‍ നല്ലതാണ്

 തൃശൂരിലേക്ക്  ഒരു യാത്രപോയിരുന്നു. പെരുമ്പാവൂരെത്തിയപ്പോള്‍ പതിവുപോലെ ബസ് അഞ്ച് മിനിറ്റ് നേരം യാത്രക്കാര്‍ക്കായി ചായകുടിക്കാനും ഫ്രഷാകാനുമായി നിര്‍ത്തിയിട്ടു. പലരും ഇറങ്ങുകയും കയറുകയും ചെയ്തു. ബസ് മുന്നോട്ടെടുത്തപ്പോള്‍ പെട്ടെന്ന് ഒരു യാത്രക്കാരന്റെ ഉറക്കെയുള്ള ആത്മഗതം...

71 വയസ്സ് ഒരു പ്രായമല്ല…!

ഇത് സീതാറാം ലോദി. വയസ് 71 . മധ്യപ്രദേശിലെ ഹത്വാ ഗ്രാമത്തിലെ വെറും സാധാരണക്കാരൻ. പക്ഷേ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തത്. അതു ചെയ്യാൻ തന്റെ പ്രായമോ ആരോഗ്യമോ ഒന്നും ലോദിയെ...

ക്ഷമ ചോദിക്കാൻ പഠിക്കാം

ഒരിക്കലും മാപ്പ് ചോദിക്കാൻ ഇടവരാത്ത വിധത്തിൽ ജീവിക്കുന്നതിനെയാണോ സ്നേഹത്തിൽ കഴിയുന്നത് എന്ന് പറയുന്നത്? അങ്ങനെയൊരു വിചാരമുണ്ടെങ്കിൽ അത് തിരുത്തിക്കോളൂ. കാരണം ഏതൊരു ബന്ധത്തിലും തട്ടലും മുട്ടലുമുണ്ട്. ഉരസലും തീയെരിയലുമുണ്ട്. ദാമ്പത്യബന്ധത്തിൽ മാത്രമല്ല സുഹൃദ്...

പുതിയ കോഴ്‌സിന് അഡ്മിഷന്‍ കിട്ടിയില്ലേ.. എങ്കില്‍ ഈ കുറിപ്പ് ഒന്ന് വായിച്ചുനോക്കൂ

പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷ നല്കി അത് ലഭിച്ചവരും ലഭിക്കാതെ പോയവരുടെയുമായ സമയത്തിലൂടെയാണല്ലോ നാം ഇപ്പോള്‍ കടന്നുപോകുന്നത്..അഡ്മിഷന്‍ കിട്ടാതെ പോയ ചിലരുടെ സങ്കടങ്ങളും കരച്ചിലും കണ്ടപ്പോള്‍ ഓര്‍മ്മിച്ചുപോയത് എന്റെ തന്നെ കഴിഞ്ഞകാല ജീവിതമാണ്. സമാനമായ...
error: Content is protected !!