News & Current Affairs

ബന്ധങ്ങൾക്കിടയിലെ സ്വാതന്ത്യങ്ങൾ

ഒരു കാലത്ത് ആത്മസ്നേഹിതരായിരുന്നു അവർ. പരസ്പരം പങ്കുവയ്ക്കാത്ത ഹൃദയരഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കണ്ടുമുട്ടാത്ത ദിവസങ്ങളും കുറവ്. പക്ഷേ അതിനിടയിൽ എപ്പോഴോ അവർക്കിടയിൽ അസ്വസ്ഥതയുടെ പുകപടലങ്ങൾ ഉയർന്നു. പതുക്കെ പതുക്കെ അവർ തമ്മിൽ മാനസികമായി അകന്നു. തുടങ്ങിവച്ച പല...

മാർപാപ്പ മുതൽ താരങ്ങൾ വരെ

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോൾ വീഴാൻ തുടങ്ങിയ അദ്ദേഹം സ്ത്രീയുടെ കൈ തട്ടിമാറ്റിയത് സെക്കുലർ മാധ്യമങ്ങൾ വരെ ആഘോഷിച്ച ഒരു വാർത്തയായിരുന്നു. സംഭവത്തിൽ പിന്നീട് പാപ്പ ഖേദം...

സെലിബ്രിറ്റികളുടെ ഇടപെടലുകൾ

ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ തങ്ങളുടെ മേഖലകളിൽ നിന്നു ആർജ്ജിച്ചെടുത്ത വിശ്വാസവും സ്നേഹവും കൊണ്ടാണ് പൊതുസമൂഹത്തിൽ  ഇടപെടലുകൾ നടത്തുന്നത്. അതുതന്നെയാണ് അവരുടെ മൂലധനവും. ഇക്കാരണത്താൽ അവ പരക്കെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ പാദങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.  എത്ര എളുപ്പത്തിലാണ് വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയത്! പാതാളത്തോളം താണുപോയ ചില അപമാനങ്ങളുടെ നിമിഷങ്ങളെയാണ് അതോർമ്മിപ്പിക്കുന്നത്. ഒരാളെ അധിക്ഷേപിക്കാനും വിലകുറഞ്ഞവരായി...

സമയം

എല്ലാവരുടെയും കൈയിൽ ഉളളതും എന്നാൽ ഇല്ലാത്തതുപോലെ പെരുമാറുന്നതുമായ ഒന്നേയുള്ളൂ. സമയം.  പലരും പറയുന്നത് കേട്ടിട്ടില്ലേ സമയമില്ല, സമയമില്ല എന്ന്.  എല്ലാവർക്കും സമയം ഒന്നുപോലെയാണ്. ഒരാൾക്ക് മാത്രമായി  ഒരു ദിവസത്തിൽ സമയം കൂടുതൽ കിട്ടുന്നില്ല....

NEWS MAKER @ SHIVAGURU PRABHAKARAN

ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ പലതു കൊണ്ടും ശ്രദ്ധിക്കപ്പെട്ട വിജയമായിരുന്നു  ശിവഗുരു പ്രഭാകരൻ എന്ന തമിഴ്‌നാട്ടുകാരന്റേത്. തഞ്ചാവൂരിലെ മേലൊട്ടെൻകാവ് ഗ്രാമത്തിൽ ജനിച്ച ശിവഗുരുവിന്  പ്ലസ് ടൂ വിന് ശേഷം എൻജീനിയറിംങിന് ചേരാനായിരുന്നു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു അദ്ദേഹമെന്ന്  ഭൂരിപക്ഷത്തിനും മനസ്സിലായത്. അതെപ്പോഴും അങ്ങനെയാണ് താനും. ഒരാളെക്കുറിച്ച് നല്ലതുപറയാനും അയാളിലെ നന്മ കണ്ടെത്താനും അയാളുടെ മരണം വേണ്ടിവരുന്നു.  ഒരു...

അഭിപ്രായങ്ങൾക്കൊപ്പം…

ഒപ്പം ആദ്യമായും അവസാനമായും കുടുംബമാസികയാണ്. കുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങളും കുടുംബത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളുമാണ് ഈ മാസിക അവതരിപ്പിക്കുന്നത്. എങ്കിലും കഴിഞ്ഞ ലക്കങ്ങളിലായി മറ്റ് സ്വഭാവത്തിലുള്ള പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ വായനക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾ...

പുതിയ കാലം, പുതിയ ജീവിതം

കോവിഡിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഒരു വർഷത്തിന് ശേഷം നാം പുതിയ വർഷത്തിലേക്ക് കടക്കുകയാണ്. ഇതെഴുതുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കോവിഡ് വാക്സിനുകളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മുതൽ പല രാജ്യങ്ങളിലും കോവിഡ് വാക്സിനുകൾ...

നീ നിന്നെ അറിയുന്നുവോ? 

അവനവനിലുള്ള വിശ്വാസമാണ് അറിവ്.  പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ അയാൾ അത്രത്തോളം ജ്ഞാനിയാകുന്നു. അല്ലെങ്കിൽ ബോധോദയത്തിലേക്ക് അയാൾ നടന്നടുക്കുന്നു. പക്ഷേ പലപ്പോഴും നമ്മൾ, നമ്മളെ അറിയാൻ ശ്രമിക്കാറില്ല. മറ്റുള്ളവരെ അറിയാനും...

അടുക്കള

ഒരു കുടുംബത്തിന്റെ കേന്ദ്രഭാഗം അടുക്കളയാണ്. അവിടെത്തെ ചവർപ്പും മധുരവും ഉപ്പും എരിവും എല്ലാം അതിലെ അംഗങ്ങളെ മുഴുവൻ ബാധിക്കുന്നുണ്ട്. അടുക്കള പുകഞ്ഞാൽ കുടുംബം പുകയും നീറും, ഒടുവിൽ കത്തും.അടുക്കളയിലെ സമാധാനം അടുക്കള കൈകാര്യം...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും അതിന്റെ തുടർച്ചയായി ഒരു പ്രയോഗവുമുണ്ട്. പച്ചമുറിവ്. (ലേഖനം വായിച്ചു അനുഭവിക്കേണ്ടതിനാൽ അതേക്കുറിച്ചുള്ള വിവരണങ്ങൾ ഈ കുറിപ്പിൽ ഒഴിവാക്കുന്നു). ആ മുറിവിനെക്കുറിച്ചാണ്...
error: Content is protected !!