Beauty

ടാറ്റുവിന് പിന്നിലെ അപകടങ്ങൾ

1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും അടുത്തകാലത്താണ് ഈ രീതി വ്യാപകമായിരിക്കുന്നത്.  പല സെലിബ്രിറ്റികളും ടാറ്റൂ ചെയ്തിട്ടുള്ളവരാണ്. അവരോടുള്ള ആരാധന മൂലം  ടാറ്റൂ പതിപ്പിക്കാൻ ഉത്സാഹം കാണിക്കുന്ന...

കാരറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും

കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല്‍ നല്ല പ്രയോജനം ചെയ്യും. കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ജീവകം എ ആയി രൂപാന്തരം പ്രാപിക്കുന്നു. ജീവകം...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും സൗന്ദര്യം പോരാപോരാ എന്ന മട്ടാണ് പൊതുവെയുള്ളത്.സൗന്ദര്യം മാത്രം മതിയെന്ന് ആരും പറയുകയുമില്ല. ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നത് ഓരോ തരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങളായിരിക്കും. ചിലർക്ക്...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഇതാ:- ഫേഷ്യല്‍:- ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു തുള്ളി ചെറുനാരങ്ങാനീരും, ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് മസാജ് ചെയ്യുക. പതിനഞ്ചു...

ബ്യൂട്ടി ടിപ്സ്

പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇളംചൂടുവെള്ളത്തില്‍ കഴുകുക. മൃതകോശങ്ങളും, അഴുക്കുകളും നീങ്ങി മുഖം മൃദുലമാകും.ഒരുപിടി കറുത്ത മുന്തിരിയുടെ നീരെടുത്ത് അര ടീസ്പൂണ്‍ വിനാഗിരിയും, നാല്...

മുഖസൗന്ദര്യം വേണോ?

എന്തൊരു ചോദ്യമാണ് ഇത് അല്ലേ. മുഖസൗന്ദര്യം ആഗ്രഹിക്കാത്തതായി ആരാണുള്ളത്?  ചില പൊടിക്കൈകള്‍ ചെയ്തുനോക്കിയാല്‍ മുഖസൗന്ദര്യം ആര്‍ക്കും ലഭിക്കും. മുഖക്കുരു, കണ്ണിനടിയിലെ കറുത്ത പാട്, ചുണ്ടിന് കറുപ്പുനിറം, മുഖത്തെ ചുളിവുകള്‍ തുടങ്ങിയവയെല്ലാമാണ് മുഖത്തിന്റെ സൗന്ദര്യം...

രണ്ടുനേരം മുഖം കഴുകൂ, സൗന്ദര്യം തേടിയെത്തും

തിളക്കമുള്ള ത്വക്ക് എല്ലാവരുടെയും സ്വപ്നമാണ്. ഒന്ന് മനസ്സ് വച്ചാൽ ഇത് ആർക്കും സ്വന്തമാക്കാവുന്നതേയുള്ളൂ എന്നാണ് ന്യൂയോർക്കിലെ മൗണ്ട് സീനായ് സ്‌കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് ക്ലിനിക്കൽ പ്രഫസറും ഡെർമ്മറ്റോളജിസ്റ്റുമായ ഡോ. ജെന്നറ്റ് ഗ്രാഫ്...

മുടി വളരാന്‍ ചുവന്നുള്ളി ജ്യൂസ്

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിയാണോ നി്ങ്ങള്‍ക്കാവശ്യം. എങ്കില്‍ തീര്‍ച്ചയായും ചുവന്നുള്ളി ജ്യൂസ് അതിന് നിങ്ങളെ സഹായിക്കും.  മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ആവശ്യമായ പല ഘടകങ്ങളും ഉള്ളിയിലുണ്ടത്രെ. ആന്റി ബാക്ടീരിയായും ആന്റി ഫങ്കല്‍...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ ഗന്ധം അവർ ഉപയോഗിക്കുന്ന പൗഡറിന്റെയോ പെർഫ്യൂമിന്റെയോ സോപ്പിന്റെയോ ആവാം. സ്നേഹം തോന്നിക്കുന്ന, അടുപ്പം തോന്നിക്കുന്ന വൈകാരികമായ അനുഭവം ഉണർത്തുന്നതാവാം ആ...

മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കണേ അല്ലെങ്കില്‍ ത്വക്കിന് പ്രായം കൂടും

മുഖത്തെ മാലിന്യം കളയാനും തിളക്കം കിട്ടാനും വേണ്ടിയാണ് മുഖം കഴുകുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല മുഖം കഴുകുന്നതെങ്കില്‍ അത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുന്നത്. മുഖം കഴുകുമ്പോള്‍ നാം അതുകൊണ്ട് കൂടുതലായി ശ്രദ്ധിക്കണം.  സുഗന്ധക്കൂടുതലുള്ള...
error: Content is protected !!