എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ പെയ്തുപോകും. കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടതാണ്. ഒന്നല്ല, പലതവണ. ലോകത്തെയാകെ ഇളക്കിക്കളഞ്ഞു ആ തമിഴ് പാട്ട്. എൻജോയ് എൻ ജാമി എന്ന...
പ്രധാന ആകർഷണങ്ങൾ ട്രെക്കിങ്, സൈക്ലിങ്, കുതിരസവാരി, വെള്ളച്ചാട്ടങ്ങൾ
പ്രധാന ടൗണിൽ നിന്നുള്ള ദൂരം ഇടുക്കിയിൽ നിന്ന് 40 കിലോമീറ്റർ അകലെ
യാത്രാ സൗകര്യം അടുത്ത റെയിൽവേസ്‌റ്റേഷൻ കോട്ടയം റെയിൽവേസ്‌റ്റേഷൻ (65 കിലോമീറ്റർഅകലെ)
അടുത്ത വിമാനത്താവളം നെടുമ്പാശേരി...
വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം. ഇലക്ഷൻ ബൂത്തിലേക്ക് നടക്കാനും ക്യൂ നില്ക്കാനും നമുക്കിനി അധികദിവസങ്ങളൊന്നുമില്ല. പക്ഷേ എത്ര പേർ വോട്ടു ചെയ്യാൻ പോകും? എന്താണ് ഇലക്ഷനെക്കുറിച്ചും വോട്ടിംങിനെക്കുറിച്ചുമുള്ള പ്രതികരണം? പ്രത്യേകിച്ച് യുവജനങ്ങൾക്ക്?വോട്ടവകാശം രേഖപ്പെടുത്താനുള്ള നിയമപരമായ...
ഇന്ത്യയില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങള്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണോ? നടുക്കമുളവാക്കുന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ ഇ്ന്ത്യ. കാരണം അടുത്തയിടെ നടന്ന ചില പഠനം വെളിവാക്കിയത് ഭയാനകമായ ഈ സത്യമാണ്. ഇന്ത്യയിലെ നോര്‍ത്തേണ്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനമാണ്...
ലോകത്തിലേക്കും വച്ചേറ്റവും മനോഹരമായ ഒരിടമുണ്ടെങ്കില്‍ അത് അടുക്കളയാണ്. അവിടെയാണ് സ്ത്രീയുടെ സ്‌നേഹവും ത്യാഗവും സ്വപ്നങ്ങളും കണ്ണീരും വെന്തുപാകമാവുന്നതും അവള്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കായി അതെല്ലാം വച്ചുവിളമ്പുന്നതും.
രുചിയുടെ ലോകമാണ് അടുക്കളയുടേത്. നമ്മുടെ ചില രുചികളും അരുചികളും...
കൺഫ്യൂഷൻ ഇല്ലാത്ത വ്യക്തികളാരെങ്കിലുമുണ്ടാവുമോ ഈ ലോകത്ത്? ജീവിതത്തിൽ നിർണ്ണായകമായ ചില തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുമ്പോൾ എല്ലാവരും കൺഫ്യൂഷനിലാകും. അത് പരിഹരിക്കാൻ കൂട്ടുകാരെയോ ബന്ധുക്കളെയോ ഒക്കെ സമീപിക്കുമ്പോൾ അവർ നല്കുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും...
കേരളത്തില്‍ ദിനംപ്രതി റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അപകടങ്ങള്‍ പെരുകുന്നതിന് കാരണമായി റോഡുകളുടെ ശോച്യാവസ്ഥയാണ് അതില്‍ ഡ്രൈവര്‍മാര്‍ പ്രധാനമായും ആരോപിക്കുന്നത്. റോഡ് നിര്‍മ്മാണം, വാട്ടര്‍ അതോറിറ്റിയുടെ വിവിധ ജോലികള്‍ക്കായുള്ള റോ്ഡ് കുഴിക്കല്‍ എന്നിവയെല്ലാം...
1. ലോകത്തെ തന്നെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പോസ്റ്റ് ഓഫീസ് ഭാരതത്തിലാണ് ഉള്ളത്. ഇന്ത്യയില്‍ ഏതാണ്ട് 1, 55,015 - ലധികം പോസ്റ്റ് ഓഫീസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ലോകത്തില്‍തന്നെയുള്ള തപാല്‍ശ്രുംഖലയില്‍ ഏറ്റവും വലുതാണ്. ആ...
യാത്രയ്ക്ക് പോകുമ്പോള്‍ പലതവണ ചര്‍ദ്ദിച്ചു അവശരാകുന്നവര്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. യാത്രയിലെ ചര്‍ദ്ദിയും അനുബന്ധമായി വരുന്ന ക്ഷീണവും അസ്വസ്ഥതയും നേരിടാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി:-
വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് യാത്ര...
ചുമ, പനി,(ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, വൈറൽ) ശ്വാസംമുട്ടൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം, ടോൺസിലൈറ്റിസ്... ഹോ, മഴക്കാലം എത്തുമ്പോഴേയ്ക്കും പലവിധ രോഗങ്ങളുടെ തടവറയിലാകും നമ്മൾ. മഴക്കാല രോഗങ്ങൾ എന്നാണ് പൊതുവെ...
ഏതൊരു മരണവും നമുക്ക് മുമ്പില്‍ ഉണര്‍ത്തുന്നത് നടുക്കവും സങ്കടവും ഒക്കെയാണ്. എന്നാല്‍ ചില മരണങ്ങള്‍ക്ക് മുമ്പില്‍ ആ നടുക്കവും സങ്കടവും സീമാതീതമായി വളരുന്നുണ്ട്. അത്തരമൊരു മരണവാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും റിപ്പോര്‍ട്ട്...