മൊബൈലിന് എന്തുമാത്രം വിലയുണ്ടാകും? വില കൂടിയ പലതരം മൊബൈലുകള്‍ വിപണിയിലുള്ളപ്പോള്‍ അവയുടെ വിലയെക്കുറിച്ച് കൃത്യതയില്ല. പക്ഷേ ഒന്നറിയാം എന്തായാലും മൊബൈലിനെക്കാള്‍ വിലയുണ്ട് മനുഷ്യന്..അവന്റെ ജീവന്.. അവന്റെ സ്വപ്‌നങ്ങള്‍ക്ക്.. പക്ഷേ വര്‍ത്തമാനകാലം നമ്മോട് പറഞ്ഞത്...
ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ വേർതിരിക്കുന്ന സവിശേഷമായ ഘടകവും അതുതന്നെ. ശുദ്ധമായ ഹൃദയത്തിന്റെ പ്രതിഫലനമാണ് സത്യസന്ധമായ ചിരി. പക്ഷേ, സങ്കടത്തോടെയാണെങ്കിലും പറയാതിരിക്കാൻ വയ്യ നമ്മുടെ...
കേരളത്തില്‍ ദിനംപ്രതി റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അപകടങ്ങള്‍ പെരുകുന്നതിന് കാരണമായി റോഡുകളുടെ ശോച്യാവസ്ഥയാണ് അതില്‍ ഡ്രൈവര്‍മാര്‍ പ്രധാനമായും ആരോപിക്കുന്നത്. റോഡ് നിര്‍മ്മാണം, വാട്ടര്‍ അതോറിറ്റിയുടെ വിവിധ ജോലികള്‍ക്കായുള്ള റോ്ഡ് കുഴിക്കല്‍ എന്നിവയെല്ലാം...
എല്ലാ നഷ്ടങ്ങളെക്കാളും മേലെ നില്ക്കും മക്കളുടെ നഷ്ടങ്ങൾ. പ്രാണൻ നല്കിപോലും മക്കളുടെ ജീവൻ രക്ഷിക്കാൻ അച്ഛനോ അമ്മയോ ആരുമാവട്ടെ തയ്യാറാകുന്നതും അതുകൊണ്ടാണ്. എന്നിട്ടും കൺമുമ്പിൽ മക്കളുടെ ജീവൻ ഒരു പൂവ് പോലെ പൊഴിഞ്ഞുവീഴുന്നത്...
പ്രിയാ വാര്യര്‍ക്ക് ഒരു ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരൊറ്റ കണ്ണിറുക്കലിലൂടെ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകള്‍ കടന്നു ചെന്ന താരമാണ് പ്രിയാ വാര്യര്‍. സോഷ്യല്‍ മീഡിയാ ആ കണ്ണിറുക്കല്‍ ഏറ്റെടുത്തതോടെ വിമര്‍ശനങ്ങളും പുകഴ്ത്തലുകളും ഒന്നുപോലെ...
ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരുന്നതിന്റെ സന്തോഷനിമിഷങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്നലെവരെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം ഇല്ലാതെയാകുമ്പോൾ പടികടന്നുവരുന്ന...
1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും അടുത്തകാലത്താണ് ഈ രീതി വ്യാപകമായിരിക്കുന്നത്. പല സെലിബ്രിറ്റികളും ടാറ്റൂ ചെയ്തിട്ടുള്ളവരാണ്. അവരോടുള്ള ആരാധന മൂലം ടാറ്റൂ പതിപ്പിക്കാൻ ഉത്സാഹം കാണിക്കുന്ന...
ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ തന്നെ. സമ്പന്നരാഷ്ട്രങ്ങള്‍ പോലും അടിപതറി നില്ക്കുന്ന അവസ്ഥ. ലോക പോലീസായ രാജ്യങ്ങള്‍ സഹായം തേടിപ്പോകേണ്ട സാഹചര്യം. ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി...
റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച ഒരു ഭരണാധികാരിയെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. സമാനമായ അവസ്ഥയിലാണോ നമ്മുടെ അധികാരികളെന്നും ഉറക്കെ സംശയിച്ചുപോകുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സമകാലിക സാഹചര്യം അത്തരമൊരു ചിന്തയിലേക്കും സംശയങ്ങളിലേക്കുമാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
പറഞ്ഞുവരുന്നത് മറ്റൊന്നിനെയും...
ചൈനയില്‍ നിന്ന് തുടങ്ങിയ ആ ഭീകരന്റെ ആക്രമണത്തില്‍ ഭയന്നുവിറച്ചുനില്ക്കുകയാണ് ഇപ്പോള്‍ ലോകം. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല കൊറോണ വൈറസ് ബാധയെക്കുറിച്ചാണ്. ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ആ വൈറസ്ബാധ ഇതിനകം ആറുപേരുടെ ജീവനെടുത്തുകഴിഞ്ഞു....
അപ്രതീക്ഷിതമായി മുന്നേ കിട്ടിയ അവധിക്കാലത്തിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും. ഈ അവധിക്കാലം എങ്ങനെ അടിപൊളിയാക്കാം എന്ന് വേറിട്ട് ചിന്തിക്കുന്നവർ ഒരുപക്ഷേ കുറവായിരിക്കും. കൂടുതൽ കൂട്ടികളും മൊബൈൽ ഗെയിമിന്റെയോ ടിവിയുടെയോ മുന്നിലേക്ക്...