നെയ്യോ..കേള്‍ക്കുന്പോള്‍ തന്നെ പല പുരുഷന്മാരുടെയും ആദ്യ പ്രതികരണം അയ്യോ കൊഴുപ്പ് എന്നായിരിക്കും. പക്ഷേ പുരുഷന്മാര്‍ ദിവസവും ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ അവകാശപ്പെടുന്നത്.
ദിവസവും നെയ്യ് കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ...
ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണോ? അങ്ങനെയൊരു ധാരണ പരക്കെയുണ്ടെങ്കിലും അങ്ങനെയല്ല എന്നതാണ് സത്യം. ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന റെയ്ൻഹാർഡ് സിനാഗ എന്ന കുറ്റവാളിയുടെ കഥയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും...
അമ്പതു വയസു കഴിഞ്ഞ പുരുഷന്മാരെ പോലും പിടികൂടാൻ സാധ്യതകയുള്ള അസുഖമായി ഇന്ന് പ്രോസ്റ്റേറ്റ് കാൻസർ മാറിക്കഴിഞ്ഞു. കുറെ നാൾ മുമ്പുവരെ അറുപതു വയസുകഴിഞ്ഞപുരുഷന്മാരിലായിരുന്നു ഈ അസുഖം കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോഴത് അമ്പതിലെത്തുമ്പോഴും...
മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ...
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. ഒരു ജീവിതശൈലി രോഗമായിട്ടാണ് ഇന്ന് പ്രമേഹത്തെ കാണുന്നത്. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്ഡറെ ആഗിരണം കുറയുകയും ഇത്...
പല പുരുഷന്മാരെയും പിടികൂടാൻ സാധ്യതയുള്ള ഒന്നാണ് നിരുന്മേഷം. ജോലി ചെയ്യുന്നുണ്ടെങ്കിലും അതിൽ സന്തോഷിക്കാനോ കാര്യക്ഷമതയോടെ ജോലി ചെയ്യാനോ കഴിയാതെ വരുന്ന പുരുഷന്മാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങളാണ് ഇവിടെ പ്രധാന...
പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന് ഇത്രമാത്രം സൗന്ദര്യം ഉണ്ടാകുമായിരുന്നുമില്ല. പരസ്പരം ആകർഷിതരാകുക എന്നതാണ്...
പുകവലി ഏതു പ്രായത്തിലും ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ലെങ്കിൽ അത് കൂടുതൽ ദോഷകരമായി ബാധിച്ചേക്കും. നാല്പതായോ എങ്കിൽ ഇനിയും ഈ ദുശ്ശീലത്തോട് വിടപറയാൻ വൈകരുതെന്നാണ് സെന്റേഴ്സ്...
പുരുഷന്മാരെ മാത്രം പിടികൂടുന്ന രോഗമുണ്ടോ? പലർക്കും സംശയം തോന്നാം. പക്ഷേ സംഭവം സത്യമാണ്. പുരുഷന്മാർക്ക് മാത്രം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാതെ രക്തസ്രാവത്തിനു കാരണമാകുന്ന അസുഖമാണ് ഇത്. രക്തം കട്ടപിടിക്കാൻ...
സ്ത്രീ അമ്മയാകുമ്പോൾ അവളിൽ സംഭവിക്കുന്ന മാനസികവും ശാരീരികവുമായ പരിണാമങ്ങളെക്കുറിച്ച് സമൂഹത്തിന് കൂടുതൽ ബോധ്യങ്ങളുണ്ട്. എന്നാൽ പുരുഷൻ അച്ഛനാകുമ്പോൾ അവനിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിന് എത്രത്തോളം ബോധ്യങ്ങളുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. ഭാര്യ ഗർഭിണിയായി എന്നറിയുന്ന...
ഭർത്താവ് തന്നെ സ്നേഹിക്കുന്നുണ്ടോയെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും സംശയിക്കാത്ത ഭാര്യമാരുണ്ടെന്ന് തോന്നുന്നില്ല. കാലം കഴിയും തോറും ഭർത്താവിന്റെ ഇഷ്ടം കുറയുന്നുണ്ടോയെന്ന് ആശങ്കപ്പെടാത്തവരുമുണ്ടാവില്ല. പുരുഷന്റെ സ്നേഹത്തിന്റെ രീതികൾ വ്യത്യസ്തമാണെങ്കിലും ചില ബാഹ്യമായ അടയാളങ്ങൾ കൊണ്ട് തന്റെ...
കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല എന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാരണം ശരീരത്തെ പോസിറ്റീവായി...