പണ്ടുകാലങ്ങളിൽ മത്സരവേദികൾ കുറവായിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണവും കുറവായിരുന്നു. പക്ഷേ ഇന്ന് വേദികൾക്ക് കുറവില്ല,പങ്കെടുക്കുന്നവർക്കും.. ചാനലുകളുടെ ബാഹുല്യവും അത് തുടങ്ങിവച്ച വിവിധതരം മത്സരങ്ങളും എത്രയെത്ര പേരുടെ കഴിവുകളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
മക്കളെ ഏതെങ്കിലും വിധത്തിൽ വിജയികളാക്കാൻ മത്സരങ്ങളിൽ...
പകര്‍ച്ചവ്യാധി പോലെ ഇന്ന് ലോകമെങ്ങും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് കുട്ടികളിലെ പൊണ്ണത്തടി. പല മാതാപിതാക്കളുടെയും വിവിധ ആകുലതകളിലൊന്ന് മക്കളുടെ പൊണ്ണത്തടിയാണ്. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് കുട്ടികളിലെ പൊണ്ണത്തടിക്ക് പ്രധാന കാരണം. ജങ്ക് ഫുഡുകള്‍ക്ക് അടിമകളായ അമ്മമാര്‍...
കുട്ടികളെക്കുറിച്ച് ഇപ്പോള്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരുപാട് പരാതികളുണ്ട്. അവര്‍ കൂടുതല്‍ നേരം ടിവി കാണുന്നു, മൊബൈല്‍ ഉപയോഗിക്കുന്നു. വറുത്തതും പൊരിച്ചതും കൂടുതല്‍ ഉപയോഗിക്കുന്നു. പക്ഷേ മക്കള്‍ ഇങ്ങനെയായത് അവരുടെ മാത്രം കുറ്റമാണോ. മാതാപിതാക്കള്‍...
തങ്ങളുടെ മക്കൾ ലോകത്തിലെ തന്നെ ഏറ്റവും നല്ല വ്യക്തികളായി വളരണമെന്നാണ് മാതാപിതാക്കന്മാരുടെ ആഗ്രഹം. പക്ഷേ ഇവിടെ ഒരു കാര്യം മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഈ ലോകത്തിൽ ഒരു വ്യക്തിയും പെർഫെക്ട് പേഴ്സണായി ജനിക്കുന്നില്ല. സാഹചര്യങ്ങളും...
കുട്ടികളെ ശിക്ഷിക്കുന്നതിലെ ശരിയും തെറ്റും തമ്മിലുള്ള ചർച്ചകൾക്ക് ഇപ്പോഴും പൂർണ്ണവിരാമമായിട്ടില്ല. എന്നെങ്കിലും അക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകുമെന്നും കരുതാൻ വയ്യ. പക്ഷേ കുട്ടികളെ ഇന്നേവരെ ശിക്ഷിച്ചിട്ടില്ലാത്തവരായി ഈ കുറിപ്പ് വായിക്കുന്നവരിൽ എത്ര...
മക്കൾ നല്ലവരായിത്തീരണമെന്നും നല്ലരീതിയിൽ പെരുമാറണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പക്ഷേ മക്കൾക്ക് തങ്ങൾ നല്കുന്ന പാഠങ്ങളോ തങ്ങൾ ഇടപെടുന്ന രീതിയോ ആണ് അവരെ നല്ലതോ മോശമോ ആക്കുന്നതെന്ന കാര്യത്തെക്കുറിച്ച് പല മാതാപിതാക്കളും...
പിടിവാശിക്കാരായ പല കുട്ടികളും സ്‌കൂൾ ജീവിതം ആരംഭിച്ചുകഴിയുമ്പോൾ പതുക്കെ പതുക്കെ തങ്ങളുടെ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കാറുണ്ട്. നിസ്സാരകാര്യങ്ങൾക്കുള്ള പൊട്ടിത്തെറി, കരച്ചിൽ എന്നിവ അവസാനിപ്പിക്കാനും ഇമോഷൻസ് നിയന്ത്രിക്കാനും അവർക്ക് കഴിയുന്നു. എന്നാൽ ചില കുട്ടികൾക്ക്...
ചെറിയ കുട്ടികളെ വീട്ടുജോലികളില്‍ പങ്കെടുപ്പിക്കുന്നതുവഴി അവരില്‍ ആത്മവിശ്വാസവും, ചുമതലാബോധവും വളര്‍ത്താം. മാത്രമല്ല, അമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വീട്ടില്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ചില ജോലികള്‍ ഇവയാണ്:-
ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍തന്നെ കിടക്കവിരികള്‍ ചുളിവു നിവര്‍ത്തിയിടുന്നതിനും,...
കുട്ടികൾക്ക് ഇത്തിരി കുസൃതിയൊക്കെ ആവാം. അത് ആസ്വദിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ കുസൃതിക്കും ഒരു പരിധി ഉണ്ട്, അതിരും. അത് കടന്നും കുസൃതിക്കാരാകുമ്പോഴാണ് പ്രശ്നം. കുട്ടികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും. എന്നാൽ ചില കുസൃതികളും വികൃതികളും...
നല്ല ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൂടുതൽ സംസ്‌കാരസമ്പന്നമായ ഒരു ജീവിതസാഹചര്യത്തിലേക്ക് മനുഷ്യൻ മാറിത്തുടങ്ങുകയും കുടുംബം എന്ന സംഘടിതമായ വ്യവസ്ഥരൂപമെടുക്കുകയും ചെയ്ത കാലം മുതൽതന്നെ കുഞ്ഞുങ്ങളെ നല്ലവരാക്കിമാറ്റാനുള്ള ശ്രമങ്ങൾ...
ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ കഴിയില്ല എന്നതാണ്. അത്തരമൊരു ശ്രമം നടത്തിയാൽ വിജയിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. യാഥാർത്ഥ്യബോധത്തോടെയായിരിക്കണം ഈ വിഷ യത്തെ സ്വീകരിക്കേണ്ടത്. അനാരോഗ്യകരമായ...