അയൽവക്കത്ത് ഒരു ദുരന്തമുണ്ടായി. പതിനെട്ടു വയസുള്ള ഒരു പയ്യൻ ബൈക്കപകടത്തിൽ തൽക്ഷണം മരിച്ചു. അതിന് ഒരു മാസം മുമ്പാണ് ആ വീട്ടിൽ തന്നെ മരണമടഞ്ഞ പയ്യന്റെ മുത്തശ്ശിയുടെ ആത്മഹത്യ നടന്നത്. അടുപ്പിച്ചടുപ്പിച്ച രണ്ടു...
വേനൽക്കാലം ഒരു അവസ്ഥയാണ്, മഞ്ഞുകാലം മറ്റൊരു അവസ്ഥയും. അവസ്ഥകൾ മാറിമറിഞ്ഞുവരും. ഓരോ അവസ്ഥയ്ക്കും അനുസരിച്ചുള്ള മുൻകരുതലുകളും അതിജീവനങ്ങളും സ്വീകരിക്കുന്നത് പ്രായോഗികതയുടെ ഭാഗമാണ്. അവസ്ഥകൾ വ്യത്യസ്തമായിരിക്കുമ്പോഴും അതിനെ നേരിടുന്നവർ, അതിലൂടെ കടന്നുപോകുന്നവർ ഓരോരുത്തർ തന്നെയായിരിക്കും....
ഇനി എങ്ങനെയാണ് ഈ പ്രശ്‌നങ്ങളെ മറികടക്കേണ്ടത് എന്ന് നോക്കാം പ്രശ്‌നങ്ങളെ ഓരോന്നായി എടുക്കുക. അവയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക. ഓരോ തീരുമാനങ്ങള്‍ക്കും വേണ്ടത്രപരിഗണന കൊടുക്കണം. അനാവശ്യചിന്തകളെ വളരാന്‍ അനുവദിക്കരുത്. പോസിറ്റീവ് ചിന്തകള്‍ കൊണ്ട്...
സൗഹൃദം എന്നത് വൈകാരികമായ ഒരു ഭാവമോ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന അവസ്ഥയോ മാത്രമല്ല. അതിനപ്പുറം ഒരു വ്യക്തിയുടെ ജീവിതത്തെ സമഗ്രമായി സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു ബന്ധമാണ്. ചിലരൊക്കെ പറയാറില്ലേ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്...
ഇത് സീതാറാം ലോദി. വയസ് 71 . മധ്യപ്രദേശിലെ ഹത്വാ ഗ്രാമത്തിലെ വെറും സാധാരണക്കാരൻ. പക്ഷേ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തത്. അതു ചെയ്യാൻ തന്റെ പ്രായമോ ആരോഗ്യമോ ഒന്നും ലോദിയെ...
കോട്ടയം മെഡിക്കൽ കോളജിലെ ഒമ്പതാം വാർഡ് ഗർഭിണികളുടെ വാർഡാണ്. ഒരു ദിവസം അവിടെ വച്ച് ഒരമ്മയെയും മകളെയും പരിചയപ്പെട്ടു. കണ്ടപ്പോൾ തന്നെ എന്തോ സംശയം തോന്നി. അതുകൊണ്ടാണ് പതുക്കെ പതുക്കെ സൗഹൃദം സ്ഥാപിച്ച്...
ജീവിതം ഒരു നാടക വേദിയാണെന്ന് ആരോ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. ആലോചിക്കുമ്പോൾ ശരിയുമാണ്. എത്രയെത്ര വേഷങ്ങളാണ് ഇതിനകം നാം ആടിയിട്ടുള്ളത്. ഇനിയും എത്രയെത്ര വേഷങ്ങളാണ് അഭിനയിച്ചു ഫലിപ്പിക്കാൻ ബാക്കിയുള്ളത്. സഹനടീനടന്മാരായി എത്രയോ പേർ വന്നു.....
ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും ഭേദപ്പെടുന്നവയല്ല. എല്ലാ ചികിത്സകളും ഫലദായകവുമല്ല. ഒരു രോഗിയുടെ മേൽ ദൈവത്തിന്ചില പദ്ധതികളുണ്ട്. ഈ രോഗം മരണത്തിൽ കലാശിക്കേണ്ടവയല്ല എന്നുപറഞ്ഞ് ലാസറിനെ...
അവന് എല്ലാവരുമുണ്ടായിരുന്നു. കുറെയധികം ചങ്ങാതിമാരും. എന്നിട്ടും ജീവിതത്തിലെ നീറുന്ന ചില സങ്കടങ്ങള്‍ അവന്‍ ഒരു കുമ്പസാരക്കൂട്ടിലെന്നതുപോലെ ഏറ്റുപറഞ്ഞത് എന്നോടായിരുന്നു. ഇതൊന്നും ആരോടും തുറന്നുപറയാനാവില്ലെനിക്ക്.. അവന്‍ പറഞ്ഞു. അപ്പോള്‍ കണ്ണ് നിറഞ്ഞത് എന്റെയായിരുന്നു. അത് മറ്റൊന്നും...
''എല്ലാം മറന്നൊന്നുറങ്ങിയ രാവുകൾഎന്നേയ്ക്കുമായി അസ്തമിച്ചുപോയ്''ഒ.എൻ.വി കുറുപ്പ് എഴുതിയ വരികളാണ് ഇത്. എല്ലാം മറന്ന് സുഖകരമായി ഉറങ്ങുന്നവരുടെ എണ്ണം കുറവാണ്. കാരണം ഇന്ന് പലരും പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മയും ഉറക്കക്കുറവും. രാത്രി മുഴുവൻ...
ജീവിതത്തിലെ തെറ്റുകുറ്റങ്ങളിലും ഇടർച്ചകളിലും എല്ലാവരും ക്ഷമിച്ചു എന്നൊരു വാക്ക് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും അത്തരമൊരു വാക്ക് പലർക്കും ലഭിക്കാറില്ല. ഇനി ക്ഷമിച്ചുവെന്ന് പറഞ്ഞാൽ പോലും ക്ഷമയുടെ പൂർണ്ണത അവിടെ ഉണ്ടാകണമെന്നുമില്ല. മനപ്പൂർവ്വവും സ്വമേധയാ...