Life

വൃദ്ധരെ ‘സൂക്ഷിക്കുക’

അറിയാതെ മൂത്രം പോകുന്നതായിരുന്നു  ആ അമ്മയുടെ രോഗം.  അമ്മയുടെ ഈ രീതിയോട് മരുമകൾക്ക് ഒരുതരത്തിലും പൊരുത്തപ്പെട്ടുപോകാൻ കഴിഞ്ഞിരുന്നില്ല. നടന്നുമൂത്രമൊഴിക്കാതെ ടോയ്ലറ്റിൽ പൊയ്ക്കൂടെയെന്നാണ് അവളുടെ ചോദ്യം. ഇനി അറിയാതെ മൂത്രമൊഴിച്ചതാണെങ്കിൽ അത് സമ്മതിച്ചുതരുന്നതിന് പകരം...

തീരാവേദനയിൽ 8 വർഷം

ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചുഈറൻമുകിൽ മാനത്തൊരുഇന്ദ്രധനുസെന്ന പോലെ..വേദിയിൽ പാടുന്നത് പ്രസാദാണ്... 2012 നവംബർ 14 ആയിരുന്നു ആ ദിനമെന്ന് ഇന്നും ഓർമ്മിക്കുന്നു. അന്ന് ഞാൻ കിഡ്നി ഫെഡറേഷനിൽ സേവനം ചെയ്യുകയാണ്. അധികം മാസങ്ങളൊന്നും ആയിട്ടുണ്ടായിരുന്നില്ല...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു കിട്ടാൻ,  എങ്ങനെയെങ്കിലും വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കുക, റിപ്പയർ...

71 വയസ്സ് ഒരു പ്രായമല്ല…!

ഇത് സീതാറാം ലോദി. വയസ് 71 . മധ്യപ്രദേശിലെ ഹത്വാ ഗ്രാമത്തിലെ വെറും സാധാരണക്കാരൻ. പക്ഷേ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തത്. അതു ചെയ്യാൻ തന്റെ പ്രായമോ ആരോഗ്യമോ ഒന്നും ലോദിയെ...

ശ്രീദേവിയും ബാലഭാസ്‌ക്കറും; 2018 ലെ ഹൃദയഭേദകമായ മരണങ്ങള്‍

2018 വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ  പോയ വര്‍ഷത്തില്‍ ഏതായിരുന്നു  ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ ഏറ്റവും ഹൃദയഭേദകമായ മരണം? അത് താരസുന്ദരി ശ്രീദേവിയുടെ മരണമായിരുന്നു. ഫെബ്രുവരി 24 ന് രാജ്യം  ഉണര്‍ന്നത് ശ്രീദേവിയുടെ...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും വരും..ലൈംഗികപീഡനം അനുഭവിച്ചിട്ടുള്ള വ്യക്തിയാണെങ്കിൽ, വളരെ ചെറുപ്പത്തിൽ തന്നെ...

ജീവിതം

അയൽവക്കത്ത്  ഒരു ദുരന്തമുണ്ടായി. പതിനെട്ടു വയസുള്ള ഒരു പയ്യൻ ബൈക്കപകടത്തിൽ തൽക്ഷണം മരിച്ചു. അതിന് ഒരു മാസം മുമ്പാണ് ആ വീട്ടിൽ തന്നെ മരണമടഞ്ഞ പയ്യന്റെ മുത്തശ്ശിയുടെ ആത്മഹത്യ നടന്നത്. അടുപ്പിച്ചടുപ്പിച്ച രണ്ടു...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ പല കാര്യങ്ങളെക്കുറിച്ചും നാം കേൾക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. സമയം പാഴാക്കുന്നതുകൊണ്ട് ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കൈവരിക്കാതെ പോയവരെക്കുറിച്ചും കേട്ടിട്ടുണ്ട്....

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ വിൻസെന്റ് പീലിന്റെ വാക്കുകളാണ് ഇത്.  ഒരുവൻ സ്വയം ചിന്തിച്ചുകൂട്ടുന്ന കാര്യങ്ങൾക്ക് അവന്റെ ജീവിതത്തെ പ്രതികൂലമോ അനുകൂലമോ ആയി മാറ്റിയെടുക്കാൻ സഹായിക്കും...

അന്ന് കോര്‍ത്ത കരം അവര്‍ മരണത്തിലും ചേര്‍ത്തുപിടിച്ചു

പുതിയ കാലത്തെ പ്രണയങ്ങള്‍ കൂടുതല്‍ റൊമാന്റിക്കായിരിക്കാം. എന്നാല്‍ അവയ്ക്ക് എത്രത്തോളം ഊഷ്മളതയും ആത്മാവും ഉണ്ട് എന്ന കാര്യം കണ്ടറിയണം. ഏറെ നാളത്തെ പ്രണയം കഴിഞ്ഞ് വിവാഹിതരായിട്ടും നിസ്സാരകാര്യങ്ങളുടെ പേരില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം...

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു കർട്ടൻ വീഴുന്നതുവരെയും. അതിനുശേഷം അഭിനേതാക്കൾ യഥാർത്ഥജീവിതത്തിലേക്ക് മടങ്ങുന്നു.  യഥാർത്ഥജീവിതത്തിലേക്ക് കൂടുമാറാൻ കഴിയുമ്പോഴാണ് അഭിനയം കലയാകുന്നത്. അതിനു പകരം ജീവിതകാലം മുഴുവൻ...

മതിയായ ഉറക്കമില്ലേ, മാറ്റങ്ങൾ മനസ്സിലാക്കൂ

''എല്ലാം മറന്നൊന്നുറങ്ങിയ രാവുകൾഎന്നേയ്ക്കുമായി അസ്തമിച്ചുപോയ്''ഒ.എൻ.വി കുറുപ്പ് എഴുതിയ വരികളാണ് ഇത്.  എല്ലാം മറന്ന് സുഖകരമായി ഉറങ്ങുന്നവരുടെ എണ്ണം കുറവാണ്. കാരണം ഇന്ന് പലരും പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മയും ഉറക്കക്കുറവും. രാത്രി മുഴുവൻ...
error: Content is protected !!