Family & Relationships

ചൂയിംഗം ചവയ്ക്കുന്പോള്‍ ശ്രദ്ധിക്കണേ

ചൂയിംഗം ചവച്ചുനടക്കാന്‍ ഇത്തിരി രസമൊക്കെയുണ്ട് അല്ലേ.. അതുപോലെ നോണ്‍ ആല്‍ക്കഹോളിക് ഫ്‌ളേവറിലുള്ള ഡ്രിങ്ക്‌സ് നുണയാനും? എ്ന്നാല്‍ രണ്ടിനും ചില ദോഷവശങ്ങളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കാരണം യുവജനങ്ങള്‍ക്കിടയില്‍ ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു....

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ എളുപ്പമാണ്. സുഹൃദ്ബന്ധമായാലും ദാമ്പത്യബന്ധമായാലും.ഏതൊക്കെ രീതിയിലാണ് ബന്ധങ്ങൾ തകരുന്നതെന്ന് നോക്കാം.നമ്മൾ വിചാരിക്കുന്നതുപോലെയും വാഴ്ത്തിപ്പാടുന്നതുപോലെയും അത്ര ശക്തമൊന്നുമല്ല ഒരു ബന്ധങ്ങളും. എല്ലാ ബന്ധങ്ങളും...

രണ്ടു മക്കൾക്കിടയിലുള്ള പ്രശ്നം

മനുവിന് ആറു വയസുള്ളപ്പോഴാണ് അനിയൻ പിറന്നത്. തനിക്ക് മാത്രംഅനിയനോ അനിയത്തിയോ ഇല്ലാത്തതിൽ ഏറെ വിഷമിച്ചിരുന്ന മനുവിനെ സംബന്ധിച്ച് സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു. തനിക്ക് കൊഞ്ചിക്കാനും കൂട്ടുകൂടാനും കൈപിടിച്ച് സ്‌കൂളിൽ കൊണ്ടുപോകാനുമെല്ലാം ഒരാൾ. അങ്ങനെയാണ്...

എല്ലാ ദമ്പതികളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വിവാഹജീവിതം എന്നത് ഓരോ ദിവസവും തിരുത്താനും ക്ഷമിക്കാനും പശ്ചാത്തപിക്കാനുമുള്ള ഒരു ഉടമ്പടിയാണ്. കാരണം ഈ ലോകത്ത് പെര്‍ഫെക്ട് ഭര്‍ത്താവോ പെര്‍ഫെക്ട് ഭാര്യയോ ഇല്ല. പക്ഷേ വിവാഹജീവിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെയും ധാരണ ഞാന്‍ പെര്‍ഫെക്ടാണ്...

മക്കള്‍ പ്രേമക്കുരുക്കില്‍ പെട്ടാല്‍…

അപക്വമായ മനസ്സിന്റെ പെട്ടെന്നുള്ള ഭ്രമമാണ് പലപ്പോഴും വിദ്യാര്‍ത്ഥികളെയും, യുവജനങ്ങളെയും പ്രേമക്കുരുക്കില്‍ പെടുത്തുക. പരസ്പരം പരിചയപ്പെട്ട് കുറെ നാളുകള്‍ കഴിഞ്ഞാവും മനസ്സിന് ഇഷ്ടം തോന്നിയ ആളുടെ യഥാര്‍ത്ഥ സ്വഭാവത്തിന്റെ പരുക്കന്‍ വശങ്ങള്‍ അറിയുക. ചെറിയ...

ആദ്യത്തെ കുളി താമസിച്ചു മതി

നവജാത ശിശുക്കളെ ഉടനെ തന്നെ കുളിപ്പിക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. എന്നാല്‍ കുഞ്ഞുങ്ങളെ ആദ്യമായി കുളിപ്പിക്കാന്‍ അത്ര ധൃതി പിടിക്കേണ്ടെന്നും അത് സാവധാനം ചെയ്യുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്നും...

 ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളോ… പരിഹാരം വേണ്ടേ?

എല്ലാവരുടെയും ശ്രമങ്ങള്‍ അതിന് വേണ്ടിയാണ്...പ്രശ്‌നങ്ങളില്ലാത്ത  ദാമ്പത്യം.. എല്ലാവരുടെയും ആഗ്രഹവും അതാണ് . പ്രശ്‌നങ്ങളില്ലാത്ത ദാമ്പത്യം. പക്ഷേ പ്രശ്‌നങ്ങളില്ലാത്ത ദാമ്പത്യങ്ങളുണ്ടോ?ഓരോ കുടുംബത്തിനും അതിന്  മാത്രം നടന്നുപോകേണ്ടതും നടന്നുതീര്‍ക്കേണ്ടതുമായ പ്രശ്‌നങ്ങളുടെ ഒരു പാടവരമ്പുണ്ട്. ഒരു കുടുംബം...

കുട്ടികളും മൊബൈലും

മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകിവരുകയാണ്. മക്കളെ മൊബൈലിൽ നിന്ന് എങ്ങനെ അകറ്റും എന്ന് അറിയാതെ പല മാതാപിതാക്കളും കുഴങ്ങുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെയും...

സന്തുഷ്ടകരമായ ദാമ്പത്യജീവിതം വേണോ.. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

സ്‌നേഹം: കുടുംബജീവിതത്തില്‍ ഏറ്റവും അധികം പോഷിപ്പിക്കേണ്ട ഒരു പുണ്യമാണ് സ്‌നേഹം. എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള പൊതുവികാരമാണ് സ്‌നേഹിക്കപ്പെടുക എന്നത്. എന്നാല്‍ സ്‌നേഹത്തെ വെറും  വൈകാരിക തലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്തരുത്. പക്ഷേ പല ദമ്പതികളും...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്, സംസാരം കൊണ്ട്, ജീവിതമൂല്യങ്ങൾകൊണ്ട്, ആത്മീയതകൊണ്ട്.. മക്കൾ നല്ലവരാണെങ്കിൽ അതിൽ പ്രധാനപങ്കുവഹിക്കുന്നത് മാതാപിതാക്കളുടെ ജീവിതമാതൃകതന്നെയാണ്. അപ്പോൾ മോശമായാലോ അവിടെ മാതാപിതാക്കൾ തന്നെ...

ലൈംഗികത ഇല്ലാത്ത ദാമ്പത്യജീവിതമോ?

ലൈംഗികതയ്ക്ക് ദാമ്പത്യജീവിതത്തിൽ വളരെ വലിയ സ്ഥാനമാണുള്ളത്. ദമ്പതികളുടെ അടുപ്പവും സ്നേഹവും നിർവചിക്കുന്നതിലെ പ്രധാന ഘടകം അവരുടെ ദാമ്പത്യജീവിതത്തിലെ  ക്വാളിറ്റിയുള്ള ലൈംഗികത തന്നെയാണ്. ഗുണകരവും ക്രിയാത്മകവും സന്തോഷപ്രദവുമായ ലൈംഗികതയാണ് ദാമ്പത്യജീവിതത്തിൽ അനുഭവിക്കുന്നതെങ്കിൽ ആ ദമ്പതികൾക്കിടയിൽ...

കൊച്ചുകുട്ടികളെ വീട്ടുജോലികള്‍ പരിശീലിപ്പിക്കാം

ചെറിയ കുട്ടികളെ വീട്ടുജോലികളില്‍ പങ്കെടുപ്പിക്കുന്നതുവഴി അവരില്‍ ആത്മവിശ്വാസവും, ചുമതലാബോധവും വളര്‍ത്താം. മാത്രമല്ല, അമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വീട്ടില്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ചില ജോലികള്‍ ഇവയാണ്:-ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍തന്നെ കിടക്കവിരികള്‍ ചുളിവു നിവര്‍ത്തിയിടുന്നതിനും,...
error: Content is protected !!