Family & Relationships
Relationship
ബന്ധങ്ങള്‍ എങ്ങനെയാണ് തകരുന്നത്?
എല്ലാ ബന്ധങ്ങളും സ്ഫടികപ്പാത്രം പോലെയാണ് എന്ന് ഇപ്പോള്‍ തോന്നുന്നു. ഹാന്‍ഡില്‍ വിത്ത് കെയര്‍ എന്ന് എഴുതിവയ്ക്കുന്നതുപോലെ വളരെ സൂക്ഷ്മതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടവ.. കൃത്യമായും സൂക്ഷിച്ചും ഉപയോഗിക്കേണ്ടവ..എവിടെയെങ്കിലും ഇത്തിരി അശ്രദ്ധ സംഭവിച്ചുപോയാല്‍ അത്...
Family
ഈ മൂന്നു കാര്യങ്ങള്‍ എല്ലാ ദിവസവും ഓര്‍മ്മിച്ചാല്‍ മതി ദാമ്പത്യജീവിതം വിജയപ്രദമാകും
ഓരോ ദിവസവും ദമ്പതികളെ കൂടുതല്‍ സ്‌നേഹത്തിലേക്ക് വളര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും? സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കുന്ന എല്ലാ ദമ്പതികള്‍ക്കും പൊതുവായി ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കുമെന്നാണ് മനശ്ശാസ്ത്രവിദഗ്ദര്‍ പറയുന്നത്. എന്തൊക്കെയാണ് അവ എന്നല്ലേ?ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ...
She
സ്ത്രീത്വത്തിന്റെ ആഘോഷം
A woman is like a tea bag- you never know how strong she is until she gets in hot water - Rooseveltഅതെ, സ്ത്രീകൾ...
Married Life
പുതിയ ദാമ്പത്യം
പുതിയതിനോട് നമുക്കെന്നും വല്ലാത്ത ഒരു ഇഷ്ടമുണ്ട്. പുതിയ വസ്ത്രങ്ങൾ, വാഹനങ്ങൾ, പുതിയ ബന്ധങ്ങൾ... എന്നാൽ ദാമ്പത്യബന്ധങ്ങളിൽ ചിലപ്പോഴെങ്കിലും പുതുതാകാനുള്ള, പുതുക്കാനുള്ള സാധ്യതകൾ ഇല്ലാതെയാവുന്നു.വർഷം കഴിയും തോറും പരസ്പരമുളള ബന്ധം ദൃഢമാകുന്നതിന് പകരം അയഞ്ഞുതുടങ്ങുന്നു....
Parenting
കുട്ടികള്‍ കൂടെക്കൂടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ടോ?
പരീക്ഷയുടെ ദിവസങ്ങളില്‍ കുട്ടികള്‍ കൂടെക്കൂടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ടോ? ഛര്‍ദ്ദി, വയറുവേദന, തലവേദന,നെഞ്ചുവേദന തുടങ്ങിയവയാണെന്ന് പറയുന്നുണ്ടോ? പേടിക്കേണ്ട നിങ്ങളുടെ കുട്ടികളെ പരീക്ഷാഭയം പിടികൂടിയിരിക്കുന്നുവെന്നതിന്റെ സൂചനയാകാം ഇത്. മിക്കവാറും കുട്ടികളെ പരീക്ഷയടുക്കാറാകുമ്പോള്‍ പിടികൂടുന്ന ഒന്നാണ് പരീക്ഷാഭയം....
Children
നിങ്ങള്‍ വീട്ടിലെ മൂത്ത കുട്ടിയാണോ?
മൂത്ത കുട്ടിയാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇത് വായിച്ചിരിക്കണം. ഇളയ ആളാണെങ്കിലും വായിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങള്‍ രണ്ടുപേരെയും കുറിച്ചാണ് ഇവിടെ പറയുന്നത്. മൂത്ത മക്കള്‍ വളരെയധികം കഠിനാദ്ധ്വാനികളാണ് എന്നാണ് ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍...
Relationship
ഒന്നു തണുത്താലോ?
ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും അധികമായ ചൂട് വായും നാവും പൊള്ളിച്ചുകളയും. അതിനുവേണ്ടി സാധാരണ ചെയ്യുന്നത് അൽപ്പനേരം ഭക്ഷണം തണുക്കാനായി വയ്ക്കുക എന്നതാണ്. ഭക്ഷണമേശയിലെ ഇക്കാര്യംപോലെയാണ് ബന്ധങ്ങളിൽ...
Parenting
വികൃതി വെറും വികൃതിയല്ല
കുട്ടികൾക്ക് ഇത്തിരി കുസൃതിയൊക്കെ ആവാം. അത് ആസ്വദിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ കുസൃതിക്കും ഒരു പരിധി ഉണ്ട്, അതിരും. അത് കടന്നും കുസൃതിക്കാരാകുമ്പോഴാണ് പ്രശ്നം. കുട്ടികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും. എന്നാൽ ചില കുസൃതികളും വികൃതികളും...
Parenting
മക്കളെ മിടുക്കരാക്കാൻ
നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്. പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ കമന്റ്.മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും എല്ലാം തങ്ങൾ തന്നെയാണ് കാരണക്കാരെന്ന്.. തങ്ങൾ ആഗ്രഹിക്കുന്നതുപോലെ...
Men
പുരുഷന്മാര്‍ക്കും ആവാം സൗന്ദര്യസംരക്ഷണം
സ്ത്രീകളെ പോലെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം കരുതല്‍ പുരുഷന്മാര്‍ക്കും ആവാം. സ്വന്തം രൂപത്തിലും, ഭാവത്തിലും ഉണര്‍വ്വും, പുതുമയും തോന്നിക്കുമ്പോള്‍ കൈവരുന്ന ആത്മവിശ്വാസം ചെറുതല്ലല്ലോ. അതിനായി ജെന്റ്സ് ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതെ തന്നെ വീട്ടില്‍...
Married Life
നിങ്ങളുടേത് സംതൃപ്തകരമായ ദാമ്പത്യബന്ധമാണോ?
കുടുംബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഇവ രണ്ടും ഉണ്ടോയെന്ന് എങ്ങനെ അറിയാന്‍ പറ്റും? ചില പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് ചില എളുപ്പവഴിയിലൂടെ ഇക്കാര്യം വ്യക്തമാകും എന്നാണ്. അതില്‍ പ്രധാനം...
Children
കുട്ടികളിലെ കാഴ്ച വൈകല്യത്തിന് കാരണം മൊബൈല്‍
കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു കാഴ്ചവൈകല്യമാണ് മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി. പല കാരണങ്ങള്‍ ഇതിന് കണ്ടുവരുന്നുണ്ടെങ്കിലും ഇന്ന് മെഡിക്കല്‍ വിദഗ്ദര്‍ പുതിയതായി ഒന്നുകൂടി കണ്ടെത്തിയിരിക്കുന്നു. അത് മറ്റൊന്നുമല്ല മൊബൈല്‍ ഫോണിന്റെ ഉപയോഗം. കരയാതിരിക്കാനും...
