Family & Relationships
Parenting
മൊബൈൽ; കുട്ടികളെ പഴിക്കും മുമ്പ്…
ഇന്നലെ വരെ മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ലോകത്തിൽ നിന്ന് കുട്ടികളെ അകറ്റിനിർത്തിയിരുന്ന മാതാപിതാക്കൾ പോലും ഇന്ന് വലിയൊരു അപകടത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് പഠനം ഓൺലൈനാക്കിയതോടെ മൊബൈലും കമ്പ്യൂട്ടറും മക്കളുടെ കൈയിലേക്ക് വച്ചുകൊടുക്കേണ്ടതായി വന്നിരിക്കുന്നു....
Married Life
ദാമ്പത്യം വിജയിപ്പിക്കാം
അനുയോജ്യമായപങ്കാളിയെ കണ്ടെത്തിയതുകൊണ്ടുമാത്രമല്ല ഒരു ദാമ്പത്യവും വിജയിച്ചിട്ടുള്ളത്.മറിച്ച് ലഭിച്ച ദാമ്പത്യത്തെ അനുയോജ്യമായ വിധത്തിൽ സമീപിച്ചതുകൊണ്ടാണ്. പെട്ടെന്നൊരു ദിവസംകൊണ്ടോ ഒരാളുടെ മാത്രം ഭാഗത്തുനിന്നുള്ള ബോധപൂർവ്വമായ ശ്രമം കൊണ്ടോ മാത്രം ഒരു ദാമ്പത്യവും വിജയിച്ചിട്ടില്ല.വലിയൊരു ബിസിനസ് ശൃംഖല...
Children
കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍…
കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് രസം പകരാനുള്ളവയാണെന്ന് മാത്രമാണ് പല അച്ഛനമ്മമാരും ചിന്തിക്കുന്നത്. ചിലര്‍ക്കാവട്ടെ, കുട്ടിയുടെ വാശിയും, കരച്ചിലും അടക്കാനുള്ള എളുപ്പവഴിയാണ് കളിപ്പാട്ടം വാങ്ങിക്കൊടുക്കല്‍. പുതിയൊരു ടോയ് കിട്ടിയാല്‍ അതുമായി കളിച്ച് കുട്ടി കുറെ നേരമിരിക്കുമല്ലോ,...
Family
കുട്ടികളോട് പറയരുതാത്ത കാര്യങ്ങള്‍
ഓഫീസിലെ ടെന്‍ഷന്‍ കൊണ്ടാണ് മാനുവല്‍ വീട്ടിലെത്തിയത്. അപ്പോള്‍ എട്ടുവയസ്സുകാരനായ മകന്‍ ആരോണ്‍ ചിത്രരചനയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. അയാള്‍ ദേഷ്യപ്പെട്ടു പറഞ്ഞു: ''വെറുതെയിരുന്ന് കുത്തിവരയ്ക്കുന്നു, പേപ്പറും മഷിയും കളയാന്‍. ഏറ്റുപോടാ.''സങ്കടപ്പെട്ട് ആരോണ്‍ എണീറ്റുപോയി. പിന്നീടിതേവരെ പടം വരയ്ക്കാനായി...
Relationship
അധികദൂരങ്ങൾ കൂടെ വരുന്നവർ
ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത കാണിക്കുന്നവനെക്കുറിച്ചും ഉടുപ്പുചോദിക്കുന്നവന് മേലങ്കിക്കൂടി ഊരിക്കൊടുക്കുന്നവനെക്കുറിച്ചും വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുമായുളള ബന്ധത്തിൽ അടിസ്ഥാനമുണ്ടായിരിക്കേണ്ട ക്വാളിറ്റിയായി ഇതിനെ കണക്കാക്കേണ്ടതുണ്ട്. ഇന്ന് ബന്ധങ്ങളിൽ അപൂർവമായി...
Children
നിങ്ങള്‍ വീട്ടിലെ മൂത്ത കുട്ടിയാണോ?
മൂത്ത കുട്ടിയാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇത് വായിച്ചിരിക്കണം. ഇളയ ആളാണെങ്കിലും വായിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങള്‍ രണ്ടുപേരെയും കുറിച്ചാണ് ഇവിടെ പറയുന്നത്. മൂത്ത മക്കള്‍ വളരെയധികം കഠിനാദ്ധ്വാനികളാണ് എന്നാണ് ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍...
Culture
മോണാലിസ – നിഗൂഢതകളുടെ കൂട്ടുകാരി
നിഗൂഡമായ പുഞ്ചിരിയുടെ നിര്‍വ്വചനം – മോണാലിസ.....ലിയനാര്‍ഡോ ഡാവിഞ്ചി തീര്‍ത്ത മുഗ്ദ്ധമായ എണ്ണച്ചായാചിത്രരചന....ലോകത്തിലെ ഏറ്റവും പ്രശസ്തമായ, ഏറ്റവും കൂടുതല്‍ പേര്‍ കണ്ടാസ്വദിച്ച, ഏറ്റവുമധികം എഴുതപ്പെട്ട, ഏറ്റവുമധികം ആലപിക്കപ്പെട്ട ചിത്രം എന്ന ഖ്യാതിയും പേറുന്നു, മോണാലിസ...ഫ്രാന്‍സെസ്കോ...
Children
കുട്ടികൾ എന്തുകൊണ്ട് നുണ പറയുന്നു?
സത്യം പറയുന്ന കുട്ടികൾ. എല്ലാ മാതാപിതാക്കളും മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതാണ്. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ മാതാപിതാക്കൾക്ക് പലപ്പോഴും ഇത് മക്കളിൽ നിന്ന് കിട്ടാറില്ല. നുണ പറയുന്ന കുട്ടികൾ മാതാപിതാക്കളെ വളരെയധികം നിരാശപ്പെടുത്തുന്നുമുണ്ട്....
Relationship
സ്നേഹത്തിന്റെ ഭാഷ
സ്നേഹമില്ലാത്തതല്ല സ്നേഹത്തിന്റെ ഭാഷ വശമില്ലാത്തതാണ് പല ബന്ധങ്ങളും ദുർബലമാകുന്നതിനും കൃത്യമായി ഫലം തരാത്തതിനും കാരണം. എന്താണ് സ്നേഹത്തിന്റെ ഭാഷ? എപ്പോഴെങ്കിലും അതേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? 'ദ ഫൈവ് ലവ് ലാംഗ്വേജ്സ്: ഹൗ റ്റു...
Family
കുടുംബജീവിതം വിജയിക്കാൻ ആറു നിയമങ്ങൾ
ആറു നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദമാകുമോ? സംശയിക്കണ്ടാ. ഭർത്താവും പിതാവും ഒപ്പം ബ്ലോഗറുമായ റിയാൻ സ്റ്റീഫൻ പറയുന്നത് ഈ നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദം ആകുമെന്ന് തന്നെയാണ്. 2016 ലാണ് അദ്ദേഹം കുടുംബജീവിതക്കാർക്ക്...
Married Life
എല്ലാ ദമ്പതികളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
വിവാഹജീവിതം എന്നത് ഓരോ ദിവസവും തിരുത്താനും ക്ഷമിക്കാനും പശ്ചാത്തപിക്കാനുമുള്ള ഒരു ഉടമ്പടിയാണ്. കാരണം ഈ ലോകത്ത് പെര്‍ഫെക്ട് ഭര്‍ത്താവോ പെര്‍ഫെക്ട് ഭാര്യയോ ഇല്ല. പക്ഷേ വിവാഹജീവിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെയും ധാരണ ഞാന്‍ പെര്‍ഫെക്ടാണ്...
Relationship
പ്രണയത്തിനുമുണ്ട് പരിഭവങ്ങൾ
പ്രാണന് തുല്യമായ സ്നേഹമാണ് പ്രണയം. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള പ്രാണന്റെ പ്രിയങ്ങൾക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല. ഒന്നും മറച്ചുവയ്ക്കാതെ സ്നേഹിച്ചിട്ടും ഏറ്റവും വിലപ്പെട്ട സമയം ധൂർത്തടിച്ചിട്ടും എന്തേ എന്റെ മനസ്സിൽ പരിഭവങ്ങൾ ബാക്കിയാകുന്നു. എന്റെ...
