Family & Relationships
She
ആദ്യത്തെ കുളി താമസിച്ചു മതി
നവജാത ശിശുക്കളെ ഉടനെ തന്നെ കുളിപ്പിക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. എന്നാല്‍ കുഞ്ഞുങ്ങളെ ആദ്യമായി കുളിപ്പിക്കാന്‍ അത്ര ധൃതി പിടിക്കേണ്ടെന്നും അത് സാവധാനം ചെയ്യുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്നും...
Family
ഊഷ്മളമാവട്ടെ, കുടുംബബന്ധം!
ഒരു നേരമെങ്കിലും ഭക്ഷണം ഒരുമിച്ചാക്കുക - ദിവസം കുറച്ച് സമയം ഒരുമിച്ചു ഇരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം അനുയോജ്യമായ ഒരു സമയം ആവണം, അത്. ഏറ്റവും ലളിതമായ മാര്‍ഗ്ഗം ഒരുമിച്ചിരുന്നു ഭക്ഷണം...
Parenting
സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കുട്ടികളുടെ കൈകള്‍ സോപ്പിട്ടു കഴുകാന്‍ മറക്കരുതേ
സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ വിശന്ന വയറുമായിട്ടായിരിക്കാം വീട്ടിലെത്തുന്നത്. വിശപ്പിന് മുന്‍ഗണന നല്കുന്നതുകൊണ്ട് അവര്‍ കൈകള്‍ വൃത്തിയായി കഴുകുന്നുണ്ടോയെന്ന് മാതാപിതാക്കളും ഒരുപക്ഷേ ശ്രദ്ധിക്കാറില്ല. എന്നാല്‍ സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികളുടെ കൈകള്‍ സോപ്പും ചെറു ചൂടുള്ള...
Parenting
കുട്ടികളെ പോസിറ്റീവാക്കാം
കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ മാർക്കിന്റെ തിളക്കത്തിലോ മാത്രമല്ല കുട്ടികളുടെ മിടുക്ക് നാം കണക്കാക്കേണ്ടത്. കുട്ടികളുടെ ജീവിതസമീപനവും കാഴ്ചപ്പാടുകളും പെരുമാറ്റവും ശുഭാപ്തിവിശ്വാസവും എല്ലാം അവരെ മിടുക്കരാക്കി...
Parenting
മക്കളോടുള്ള സ്നേഹം വ്യവസ്ഥകളില്ലാത്തതാവട്ടെ
മക്കളെ തിരുത്താനും നേർവഴിക്ക് നയിക്കാനും കടപ്പെട്ടവരാണ് ഓരോ മാതാപിതാക്കളും. പക്ഷേ പലപ്പോഴും ഈ തിരുത്തൽ വേണ്ടത്ര ഫലം ചെയ്യുന്നുണ്ടോ? മാതാപിതാക്കൾ ഉദ്ദേശിച്ച രീതിയിലാണോ അവരുടെ ഉപദേശങ്ങളെ, തിരുത്തലുകളെ മക്കൾ സ്വീകരിക്കുന്നത്? ഭൂരിപക്ഷം മാതാപിതാക്കളും...
Family
കുടുംബത്തിനൊപ്പം
പതറാതെ പാടിയ നാവുകളോ ഇടറാതെ ആടിയ പാദങ്ങളോ ഇല്ല എന്ന് ശ്രീകുമാരൻതമ്പി. മനമോടാത്ത വഴികളില്ല എന്ന് മനസ്സിന്റെ അപഥസഞ്ചാരങ്ങളെ ന്യായീകരിച്ചുകൊണ്ട് മഹാകവി കുമാരനാശാൻ. ശരിയാണ് പ്രശ്നങ്ങളൊക്കെയുണ്ട് കുടുംബത്തിൽ. പ ലതരത്തിലുള്ള പ്രശ്നങ്ങൾ. എന്നിട്ടും...
Married Life
അമ്മമനസ് തങ്കമനസ്…
നിങ്ങളുടെ പ്രായം എത്രയുമായിക്കൊള്ളട്ടെ, നിങ്ങൾ ആരുമായിരുന്നുകൊള്ളട്ടെ, പക്ഷേ നിങ്ങളൊരിക്കലും അമ്മയെ വേദനിപ്പിക്കരുത്. അമ്മയിൽ നിന്ന് മാനസികമായി അകന്നുപോകുകയുമരുത്. കാരണം അമ്മയാണ് നിങ്ങളെ ഇത്രടം വരെയെത്തിച്ചത്. അമ്മയുടെ എത്രയോ രാത്രികളുടെ ഉറക്കമില്ലായ്മയുടെയും എത്രയോ...
Children
ഈ നിറങ്ങള്‍ കുട്ടികള്‍ക്ക് അത്യാവശ്യം
കുട്ടികളുടെ ഭക്ഷണകാര്യം ചിന്തിക്കുമ്പോള്‍ നിറങ്ങള്‍ക്കുള്ള പ്രാധാന്യം വിസ്മരിക്കാവുന്നതല്ല. അഞ്ചു തരത്തിലുള്ള നിറങ്ങള്‍ കുട്ടികളിലെ ഭക്ഷണ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കേള്‍ക്കുമ്പോള്‍ ചെറിയ സംശയം തോന്നിയേക്കാം. ഭക്ഷണവും നിറവും തമ്മില്‍...
Children
കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍…
കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് രസം പകരാനുള്ളവയാണെന്ന് മാത്രമാണ് പല അച്ഛനമ്മമാരും ചിന്തിക്കുന്നത്. ചിലര്‍ക്കാവട്ടെ, കുട്ടിയുടെ വാശിയും, കരച്ചിലും അടക്കാനുള്ള എളുപ്പവഴിയാണ് കളിപ്പാട്ടം വാങ്ങിക്കൊടുക്കല്‍. പുതിയൊരു ടോയ് കിട്ടിയാല്‍ അതുമായി കളിച്ച് കുട്ടി കുറെ നേരമിരിക്കുമല്ലോ,...
Men
ഉടലിന്റെ സൗന്ദര്യത്തിന് വേണ്ടി ഏതറ്റവും പോകുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍
ഉറച്ചതും സൗന്ദര്യമുള്ളതുമായ ശരീരം ഏതൊരു പുരുഷന്റെയും സ്വപ്‌നമാണ്. സൗന്ദര്യസങ്കല്പങ്ങളില്‍ ബോഡി ഫിറ്റ്‌നസിന് മുമ്പ് എന്നത്തെക്കാളും ഇപ്പോള്‍ പ്രാധാന്യവുമുണ്ട്. ഏതൊരാളും നോക്കിനിന്നു പോകാവുന്ന വിധത്തിലുള്ള ബോഡി സ്വന്തമാക്കാന്‍ ഏതറ്റം വരെ പോകാനും നമ്മുടെ ചെറുപ്പക്കാര്‍ക്ക്...
Parenting
നന്നായി വളർത്താം
കാലത്തിന്റെ സങ്കീർണ്ണതകളും സംഘർഷങ്ങളും പിടികൂടിയിരിക്കുന്ന ഒരു മേഖലയാണ് പേരന്റിങ്. മുൻ തലമുറകളുമായി തട്ടിച്ചുനോക്കുമ്പോൾ മക്കളെ വളർത്തുന്നതിൽ പുതിയ മാതാപിതാക്കൾ ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. മാതാപിതാക്കൾ ഇരുവരും ജോലിക്കാരായതും കുട്ടികളെ നേരാംവണ്ണം നോക്കിനടത്താൻ സമയം...
Family
കുടുംബം സ്വര്‍ഗമാക്കണോ.?
നവജീവന്റെ ഒരു ഘട്ടത്തില്‍ സഹായികളായി വന്നിരുന്ന മൂന്ന് സഹോദരങ്ങളെ ഞാനോര്‍മ്മിക്കുന്നു. പരസ്പരം സ്‌നേഹവും ആദരവും സഹായ മന:സ്ഥിതിയും ഒക്കെ ഉണ്ടായിരുന്ന നല്ല വ്യക്തികളായിരുന്നു അവര്‍. പിന്നീട് അവര്‍ വിവാഹിതരായി. കാലക്രമേണ നവജീവനിലേക്ക് വരാതായി....
