Family & Relationships

മക്കളെ കുറ്റപ്പെടുത്തും മുൻപ്

എന്തൊരു ദേഷ്യമാടാ ഇത്.  ചില മക്കളോട് മാതാപിതാക്കള്‍ ഇടയ്‌ക്കെങ്കിലും പറയുന്ന വാചകമാണ് ഇത്. അതുപോലെ, ഇങ്ങനെയാണോടാ പെരുമാറുന്നത്, ഇങ്ങനെയാണോ സംസാരിക്കുന്നത് എന്നെല്ലാം അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഈ സംസാരത്തിനും പ്രവൃത്തിക്കും ദേഷ്യപ്പെടലിനുമെല്ലാം തങ്ങള്‍ ഉത്തരവാദികളല്ല എന്ന മട്ടിലാണ്...

ബന്ധം അവസാനിപ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരത്തിലുള്ള  ബന്ധങ്ങളുടെ ലോകത്തിലാണ്  നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു, മറ്റുചിലത് സങ്കടവും. പക്ഷേ വേദനയും സംഘർഷവും തന്ന് സങ്കീർണമാക്കുന്ന ബന്ധങ്ങളുമുണ്ട്.  ഈ ബന്ധങ്ങളോടുള്ള ഓരോരുത്തരുടെയും സമീപനം വ്യത്യസ്തമാണ്. ചിലർ  പ്രതികൂലമായ...

ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ വയ്യാതായിട്ടുണ്ടോ?

ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന്‍ ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ അടുക്കലെത്തിയത്. ഭാര്യക്ക് എന്തോ മാനസികരോഗമാണ് എന്നാണ് അയാള്‍ കരുതിയിരുന്നത്.  ഭാര്യയുമായി ദീര്‍ഘനേരം സംസാരിക്കുകയും സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഭാര്യയുടെ...

പലതരം സുഹൃത്തുക്കൾ

സുഹൃത്ത് വിലയുളളവനാണ്. അതോടൊപ്പം സുഹൃത്തിനെ വിലയുള്ളവനായും കാണണം. എന്നാൽ സുഹൃത്ത് എന്ന പൊതുവിശേഷണത്തിൽ ഉൾപ്പെടുന്ന എല്ലാവരും സുഹൃത്തുക്കളാണോ? ഒരിക്കലുമല്ല. പലതരം സുഹൃത്തുക്കൾ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.ജീവിതത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ളവരാണ്...

പ്രകൃതിയിലേക്ക് കുട്ടികളെ ഇറക്കിവിടൂ, അത്ഭുതം കാണാം

പച്ചപ്പും പുഴയും മലയും നിറഞ്ഞ ഒരു കുട്ടിക്കാലം പഴയതലമുറയ്ക്കുണ്ടായിരുന്നു. അവരൊക്കെ മണ്ണിലും പുല്ലിലും ചവിട്ടിയാണ് ജീവിച്ചിരുന്നത്. പക്ഷേ കാലം മാറിയപ്പോള്‍, സാഹചര്യത്തിന് അനുസരിച്ച്  ജീവിതരീതിയില്‍ മാറ്റം വന്നു. നഗരങ്ങള്‍ ഉടലെടുക്കുകയും ഫഌറ്റ് സംസ്‌കാരം രൂപപ്പെടുകയും...

LOW ENERGY..? പരിഹാരമുണ്ട്

പല പുരുഷന്മാരെയും പിടികൂടാൻ സാധ്യതയുള്ള ഒന്നാണ് നിരുന്മേഷം. ജോലി ചെയ്യുന്നുണ്ടെങ്കിലും അതിൽ സന്തോഷിക്കാനോ കാര്യക്ഷമതയോടെ ജോലി ചെയ്യാനോ കഴിയാതെ വരുന്ന പുരുഷന്മാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങളാണ് ഇവിടെ പ്രധാന...

ഒരുമിച്ചിരിക്കൂ ഒരുമിച്ചായിരിക്കൂ…

ഭിത്തിയിൽ സ്ഥിരമായി പ്രതിഷ്ഠിച്ചിരിക്കുന്ന മനോഹരമായ ഒരു പെയ്ന്റിങിൽ മിനുക്കുപണികൾ നടത്താൻ കഴിയാത്തതുപോലെ ഒന്നല്ല വിവാഹജീവിതം. ഓരോ ദിനവും ഓരോ നിമിഷവും മാറ്റങ്ങളും പുതുമകളും അതിൽ വരുത്തേണ്ടിയിരിക്കുന്നു. കാരണം വളരെ അതിശയകരമായ ഒരു സംഗതിയാണ്...

ഉറക്കെ വായിച്ചു കൊടുക്കാൻ വെറും 15 മിനിറ്റ്

പുസ്തകങ്ങൾ വായിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ടിവി ഷോകൾ, ഓൺലൈൻ വീഡിയോകൾ, മൊബൈൽ ഗെയിമുകൾ എന്നിവ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മത്സരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് ഇത്....

ചിലപ്പോഴൊക്കെ അച്ഛനും കുഞ്ഞാണ്…!

സ്ത്രീ അമ്മയാകുമ്പോൾ അവളിൽ സംഭവിക്കുന്ന മാനസികവും ശാരീരികവുമായ പരിണാമങ്ങളെക്കുറിച്ച് സമൂഹത്തിന് കൂടുതൽ ബോധ്യങ്ങളുണ്ട്. എന്നാൽ പുരുഷൻ അച്ഛനാകുമ്പോൾ അവനിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിന് എത്രത്തോളം ബോധ്യങ്ങളുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. ഭാര്യ ഗർഭിണിയായി എന്നറിയുന്ന...

ഒടുവില്‍ കുട്ടികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ ഇന്ത്യയിലുമെത്തി

കുട്ടികളുടെ സുരക്ഷിതത്വത്തിനും അവരുമായി ബന്ധപ്പെടാനും സഹായകമായവിധത്തിലുള്ള ഫീച്ചേഴ്‌സുമായി ആദ്യമായി കുട്ടികള്‍ക്കുള്ള മൊബൈല്‍ ഇന്ത്യയിലും.  ഇന്‍കമ്മിംങും ഔട്ട്ഗോയിംങും നിരോധിച്ചിട്ടുള്ള ഫോണില്‍ pre-configured നമ്പര്‍ അനുവദനീയവുമാണ്. കുട്ടികള്‍ക്ക് അവര്‍ക്ക് പരിചയമുള്ള വ്യക്തികളുമായി മാത്രം സംസാരിക്കാന്‍ കഴിയും....

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും എന്നാൽ യൗവനത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടില്ലാത്ത അവസ്ഥയാണ് കൗമാരം എന്ന് പറയാം. അതായത്  ബാല്യത്തിനും യൗവനത്തിനും ഇടയിലെ ഘട്ടം. വളരെയധികം മാറ്റങ്ങൾക്ക്...

കുട്ടികളെ ബഹുമാനിക്കണോ?

അധ്യാപകരെ കാണുമ്പോൾ എണീറ്റ് നിന്ന് അവരെ അഭിവാദ്യം ചെയ്യുന്നതാണ് കുട്ടികളുടെ പതിവ്. തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ബഹുമാനവും സ്നേഹവും ആദരവും പ്രകടിപ്പിക്കാനുളള മാർഗ്ഗമാണ് അത്. എന്നാൽ ആ അധ്യാപകൻ അല്പം വ്യത്യസ്തനായിരുന്നു. തന്നെ...
error: Content is protected !!