വേനൽക്കാലം ഒരു അവസ്ഥയാണ്, മഞ്ഞുകാലം മറ്റൊരു അവസ്ഥയും. അവസ്ഥകൾ മാറിമറിഞ്ഞുവരും. ഓരോ അവസ്ഥയ്ക്കും അനുസരിച്ചുള്ള മുൻകരുതലുകളും അതിജീവനങ്ങളും സ്വീകരിക്കുന്നത് പ്രായോഗികതയുടെ ഭാഗമാണ്. അവസ്ഥകൾ വ്യത്യസ്തമായിരിക്കുമ്പോഴും അതിനെ നേരിടുന്നവർ, അതിലൂടെ കടന്നുപോകുന്നവർ ഓരോരുത്തർ തന്നെയായിരിക്കും....
ശക്തമായ നേതൃത്വത്തിന്റെ അഭാവം പലയിടങ്ങളിലും അനുഭവിക്കുന്നുണ്ട്. ഏതു മേഖലയും വളർച്ച പ്രാപിക്കുന്നത് നേതാവിന്റെ ശക്തി കൊണ്ടു മാത്രമല്ല അയാളിലെ സ്വഭാവ പ്രത്യേകതകൾകൊണ്ട് കൂടിയാണ്. ശ്രമിച്ചാൽ ചില മാർഗ്ഗങ്ങളിലൂടെയെങ്കിലും ഒരാൾക്ക് നേതാവാകാൻ കഴിയും. പക്ഷേ...
ഇത് ഷെറിന് പൂജാരി. മുപ്പതുവയസായപ്പോഴേയ്ക്കും സെലിബ്രിറ്റി ട്രെയിനര്‍ എന്ന പേരു നേടിയ ഫിസിക്കല്‍ ട്രെയ്നര്‍. ശില്പ ഷെട്ടി, ഷമിത ഷെട്ടി, സെലീന ജെയ്റ്റലി, കോറിയോഗ്രാഫര്‍ ഗണേഷ് ഹെഡ്ജ്, വ്യവസായി സഞ്ജീവ് നന്ദ എന്നിവരുടെയെല്ലാം...
എങ്ങനെയാണ് നമുക്ക് സന്തോഷകരമായ ജീവിതം നയിക്കാനാവുന്നത്? എങ്ങനെയാണ് നമുക്ക് കൂടുതൽ മെച്ചപ്പെട്ട മനുഷ്യരായിത്തീരാൻ കഴിയുന്നത്? എല്ലാ മനുഷ്യരുടെയും മുമ്പിലുള്ള ചില ചോദ്യങ്ങളിൽ പെടുന്ന പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങളാണ് ഇവ. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി...
ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ആ ചെറുപ്പക്കാരന്. അപ്പോഴാണ് കുറെ കവര്‍ച്ചക്കാര്‍ അവനെ ആക്രമിച്ചത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരോട് അവന് പരമാവധി പൊരുതി നിന്നു. പക്ഷേ ശ്രമം വിജയിച്ചില്ലെന്ന് മാത്രം.
കവര്‍ച്ചക്കാര്‍ അവനെ...
ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്. അവർ നേടിയ വിജയങ്ങളെക്കുറിച്ചായിരിക്കും പലപ്പോഴും നമ്മുടെ ചിന്ത. എങ്ങനെയായിരിക്കും അവർ വിജയം നേടിയത്? അധ്വാനമോ പരിശ്രമമോ കഴിവോ പലതും ഓരോരുത്തരുടെയും...
1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ ഹിരോ ഷിമയിൽ അമേരിക്ക വർഷിച്ചത് അന്നായിരുന്നു. ആ ദുരന്തത്തിൽ മരണടഞ്ഞവരുടെ എണ്ണത്തെക്കാൾ കൂടുതലായിരുന്നു അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവന്നവരുടെ എണ്ണം.
ഹിരോഷിമയിൽ നിന്ന്...
അടുത്തയിടെ പലതും പറഞ്ഞ കൂട്ടത്തില്‍ ആത്മസ്നേഹിതന് ചോദിച്ചുനീ ശരിക്കും സന്തോഷിച്ചിട്ടുണ്ടോ?വ്യക്തിപരമായ ചില പ്രശ്നങ്ങളിലൂടെ അവന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.അവന്റേതില്‍ നിന്ന് ഭിന്നമായ മറ്റ് ചില പ്രശ്നങ്ങള്‍ എന്നെയും അലട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അവന് എന്നോട് ...
സ്നേഹത്തിന് ഭാഷയുണ്ടോ? തീർച്ചയായും. ഈ ഭാഷ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടുമാണ് ഏതുതരം ബന്ധത്തിലും അസ്വസ്ഥതകളുടെയും അശാന്തികളുടെയും കാർമേഘങ്ങൾ പടരുന്നത്.
വാക്കുപാലിക്കുക
സ്നേഹിക്കുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണ് കൊടുത്ത വാക്കു പാലിക്കുന്നത്. പലരും വാക്കു കൊടുക്കും. എന്നാൽ...
പുതിയ കോഴ്സുകള്‍ക്ക് അപേക്ഷ നല്കി അത് ലഭിച്ചവരും ലഭിക്കാതെ പോയവരുടെയുമായ സമയത്തിലൂടെയാണല്ലോ നാം ഇപ്പോള്‍ കടന്നുപോകുന്നത്..അഡ്മിഷന് കിട്ടാതെ പോയ ചിലരുടെ സങ്കടങ്ങളും കരച്ചിലും കണ്ടപ്പോള്‍ ഓര്‍മ്മിച്ചുപോയത് എന്റെ തന്നെ കഴിഞ്ഞകാല ജീവിതമാണ്. സമാനമായ...
നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നറിയാമോ? അതുകൊണ്ടാണ് കാരണം കണ്ടെത്തിയും ഞാൻ നിന്റെ അടുത്തുവരാൻ താല്പര്യപ്പെടുന്നത്. കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുന്നത്. ഞാൻ അടുത്തുണ്ടാവേണ്ട കാര്യമൊന്നും ഇല്ലെന്ന് എനിക്കറിയാം. പക്ഷേ നിന്റെ അടുത്തുവന്നിരിക്കുമ്പോൾ ഞാൻ വല്ലാത്ത...
നെടുങ്കണ്ടത്തു നിന്ന് കട്ടപ്പനയിലേക്ക് എന്റെ പഴയ കാറോടിച്ചു പോവുകയായിരുന്നു ഞാൻ. അപ്പോഴാണ് പുളിയന്മലയിൽ നിന്ന് ഒരാൾ എന്റെ വണ്ടിക്ക് കൈ കാണിച്ചത്. ഞാൻ കാർ വഴിയുടെ ഓരത്തായി നിർത്തി. അയാൾ കട്ടപ്പനയിലേക്കായിരുന്നു. ഡോർ...