ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്? രോഗിക്ക് അത്യാവശ്യംവേണ്ട എല്ലാവിധ സുരക്ഷിതത്വവും ശുശ്രൂഷയുംഉറപ്പുവരുത്തുന്നതിൽ ഐസിയു വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നിരിക്കിലും എനിക്ക് ചിലപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ട്...
''വല്യേട്ടാ ഒന്നും മനപൂർവ്വമല്ല, എല്ലാം നമ്മുടെ അമ്മ പറഞ്ഞിട്ടാണ് ''''കരയാതെടാ, ഗ്രിഗറി അനുജനെ ആശ്വസിപ്പിച്ചു.... ജേഷ്ഠൻ ഇടറിക്കൊണ്ട് പറഞ്ഞു: പിന്നെ നീ മനസിലാക്കാത്ത ഒരു ജീവൽ സത്യമുണ്ട് അനിയാ. മൂത്ത സന്തതികളാടാ കുടുമ്പത്തിന്റെ...
പ്രണയം പോലെ മനുഷ്യനെ ഒന്നുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു വികാരമുണ്ടോ? എല്ലാവരും പ്രണയിക്കാൻ ആഗ്രഹിക്കുന്നവരാണ്. പ്രണയം സ്വീകരിക്കാൻ കൊതിക്കുന്നവരും.എന്നിട്ടും കൈവിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്ന തീർത്ഥകണം കണക്കെയാണ് മിക്ക പ്രണയങ്ങളും. കൈക്കുമ്പിളിൽ ഉണ്ടെന്ന് കരുതുമ്പോഴും...
ഇനി എങ്ങനെയാണ് ഈ പ്രശ്‌നങ്ങളെ മറികടക്കേണ്ടത് എന്ന് നോക്കാം പ്രശ്‌നങ്ങളെ ഓരോന്നായി എടുക്കുക. അവയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക. ഓരോ തീരുമാനങ്ങള്‍ക്കും വേണ്ടത്രപരിഗണന കൊടുക്കണം. അനാവശ്യചിന്തകളെ വളരാന്‍ അനുവദിക്കരുത്. പോസിറ്റീവ് ചിന്തകള്‍ കൊണ്ട്...
എന്തുവന്നാലും ആസ്വദിക്കണമീ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതത്തെ എന്നല്ല, എന്തുവന്നാലും എനിക്ക് എന്നെയും എന്റെ ഈ ജീവിതത്തെയും ഇഷ്ടമാണെന്ന് പറയാൻ കഴിയണം.. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ മെല്ലിച്ചവനാണ്, തടിയനാണ്, കറുത്തവനാണ്, ഉയരമില്ലാത്തവനാണ്, ഉന്തിയ പല്ലുകാരനാണ്, മുടിയില്ലാത്തവനാണ്,...
ഹഗ് (hug)എന്ന ഇംഗ്ലീഷ് വാക്കിനെ മലയാളത്തിലാക്കുമ്പോൾ ആലിംഗനം എന്നോ ആശ്ലേഷം എന്നോ പറയാമെന്ന് തോന്നുന്നു. പക്ഷേ ആലിംഗനം എന്ന് പച്ചമലയാളത്തിൽ പറയുമ്പോൾ ആ വാക്ക് വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ആലിംഗനത്തിൽ രതിസൂചനയുണ്ടെന്നൊരു തോന്നലാണ് അതുളവാക്കുന്നത്....
നമുക്കയാളെ മോഹനൻ എന്ന് വിളിക്കാം. ലോഡിങ് തൊഴിലാളി. ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം. നല്ലതുപോലെ മദ്യപിക്കുന്ന വ്യക്തിയാണ് അയാൾ. അതുകൊണ്ടു ജോലി കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോകാൻ അയാൾക്ക് അധികമൊന്നും കയ്യിൽ ഉണ്ടായിരുന്നില്ല....
"First impression is the best impression, but the last impression is the lasting impression' എന്നു ഇംഗ്ലീഷിൽ സാധാരണ പറയാറുണ്ട്. ഒരു സംഭവം എങ്ങനെ ആരംഭിച്ചു എന്നുള്ളതല്ല, മറിച്ചു...
സൗഹൃദങ്ങളുടെ ഓർമ്മ പുതുക്കാനും അകന്നുപോയ സൗഹൃദങ്ങളെ വീണ്ടും ഹൃദയത്തോടു ചേർത്തുപിടിക്കാനും ഒരു ദിവസം... സൗഹൃദങ്ങളുടെ സുദിനം. ഫ്രണ്ട്ഷിപ്പ് ഡേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഫ്രണ്ട്ഷിപ്പ് ഡേ ആയി ആചരിക്കാറുണ്ട്....
മുമ്പൊക്കെ അകലങ്ങൾ നമ്മെ അരക്ഷിതരാക്കിയിരുന്നു. അകന്നുപോകുന്നതൊക്കെ തിരിച്ചുപിടിക്കാൻ കഴിയില്ലെന്നോ നഷ്ടപ്പെടുകയാണെന്നോ ഉള്ള പേടി നമ്മെ പിടികൂടിയിരുന്നു. അകലങ്ങൾ നമ്മെ പരിഭ്രാന്തരാക്കിയിരുന്നു. അകന്നിരിക്കാനല്ല ചേർന്നിരിക്കാനായിരുന്നു നമുക്ക് താല്പര്യം. അകന്നുപോകുമ്പോൾ സ്നേഹം തണുത്തുറയുന്നുവെന്നും കാണാതാകുമ്പോൾ അടുപ്പം...