Inspiration & Motivation

സ്‌നേഹം നമ്മെ കൊണ്ടുപോകുന്ന വഴികൾ

''വല്യേട്ടാ ഒന്നും മനപൂർവ്വമല്ല, എല്ലാം നമ്മുടെ അമ്മ പറഞ്ഞിട്ടാണ് ''''കരയാതെടാ,  ഗ്രിഗറി അനുജനെ ആശ്വസിപ്പിച്ചു.... ജേഷ്ഠൻ ഇടറിക്കൊണ്ട് പറഞ്ഞു: പിന്നെ നീ മനസിലാക്കാത്ത ഒരു ജീവൽ സത്യമുണ്ട് അനിയാ.  മൂത്ത സന്തതികളാടാ കുടുമ്പത്തിന്റെ...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും വ്യക്തികളുടെ മനസ്സിനും ശരീരത്തിനും ഗുണം ചെയ്യും. ഭാവിജീവിതത്തിലേക്കുള്ള നല്ലൊരു വഴികാട്ടി കൂടിയാണ് പോസിറ്റീവ് ചിന്തകൾ.  പക്ഷേ നമ്മളിൽ പലരും...

ശരിക്കും സന്തോഷിച്ചിട്ടുണ്ടോ?

അടുത്തയിടെ പലതും പറഞ്ഞ കൂട്ടത്തില്‍ ആത്മസ്‌നേഹിതന്‍ ചോദിച്ചുനീ ശരിക്കും സന്തോഷിച്ചിട്ടുണ്ടോ?വ്യക്തിപരമായ ചില പ്രശ്‌നങ്ങളിലൂടെ അവന്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.അവന്റേതില്‍ നിന്ന് ഭിന്നമായ മറ്റ് ചില പ്രശ്‌നങ്ങള്‍ എന്നെയും അലട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്‍ എന്നോട് ...

അഭിമാനം, ആവേശം, ആത്മവിശ്വാസം

പ്രഗ്നാനന്ദ എന്ന പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യൻ പൗരന്റെയും ഉള്ളിൽ ഉയരുന്ന വികാരങ്ങളാണ് ഇവ. 2005 ൽ തമിഴ് നാട്ടിലെ ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി യിൽ ജനിച്ച്, മൂന്നു വയസുമുതൽ ചേച്ചി വൈഷ്ണവിക്കൊപ്പം...

പലയിടത്തും നാം പരാജയപ്പെടുന്നത് എന്തുകൊണ്ട്?

'എന്റെ ശരീരത്തിൽ എവിടെ തൊട്ടാലും വേദനയാണ്.' ഈ പ്രശ്‌നവുമായിട്ടാണ് അയാൾ ഡോക്ടറെ കാണാനെത്തിയത്. ''ഒന്നു രണ്ടു സ്ഥലങ്ങളിൽ തൊട്ടുകാണിക്കൂ...'' ഡോക്ടർ ആവശ്യപ്പെട്ടു. ശരിയാണ് എവിടെത്തൊട്ടാലും അയാൾ വേദനകൊണ്ട് കഷ്ടപ്പെടുകയാണ്. ഡോക്ടർ ആദ്യം ചെറിയൊരു...

സന്തോഷം സ്ഥിരമാണോ?

സന്തോഷം സ്ഥിരമാണോ എന്ന് ചിന്തിക്കുന്നതിനും ഉത്തരം കണ്ടെത്തുന്നതിനും മുമ്പ് മറ്റൊരു വിഷയത്തിലൂടെ കടന്നുപോകാം. മഴയുണ്ട്,മഴക്കാലവും. വെയിലുണ്ട്,വേനൽക്കാലവും. രാവുണ്ട് പകലുമുണ്ട്. പക്ഷേ ഇതെല്ലാം സ്ഥിരമാണോ? ഒരിക്കലുമല്ല, രാത്രിക്ക് സമയപരിധിയുണ്ട്,പകലിന്  നിശ്ചിത ദൈർഘ്യമുണ്ട്. മഴക്കാലവും മഞ്ഞുകാലവും...

എട്ടാം ക്ലാസുകാരിയായ അമ്മ

കോട്ടയം മെഡിക്കൽ കോളജിലെ ഒമ്പതാം വാർഡ് ഗർഭിണികളുടെ വാർഡാണ്. ഒരു ദിവസം അവിടെ വച്ച് ഒരമ്മയെയും മകളെയും പരിചയപ്പെട്ടു. കണ്ടപ്പോൾ തന്നെ എന്തോ സംശയം തോന്നി. അതുകൊണ്ടാണ് പതുക്കെ പതുക്കെ സൗഹൃദം സ്ഥാപിച്ച്...

‘കായ്‌പോ’ സിൻഡ്രോം

ശാന്ത മഹാസമുദ്രത്തിനടുത്ത ഒരു ദ്വീപസമൂഹത്തിലെ ഒരു ആദിവാസി ഗോത്ര സമൂഹത്തിലെ മൂപ്പനോട് അവരുടെ ഏറ്റവും വലിയ സുകൃതം ഏതാണ്  എന്നു മിഷണറിമാർ ചോദിച്ചു.  തങ്ങളുടെ ഏറ്റവും  വലിയ സുകൃതം ഏറ്റവും വലിയ തിന്മയുമായി...

നിന്നെ എന്തിന് കൊള്ളാം?

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ചോദ്യം കേട്ടിട്ടില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കുമെന്ന് തോന്നുന്നു.കുട്ടിക്കാലത്ത് മാതാപിതാക്കള്‍, പിന്നീട് ഇത്തിരി കൂടി മുതിര്‍ന്ന് കഴിയുമ്പോള്‍ അധ്യാപകര്‍, കൂട്ടുകാര്‍, ജീവിതപങ്കാളി, മക്കള്‍, മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍.. ചോദ്യങ്ങള്‍ വന്നുവീഴുന്ന ഇടങ്ങളും ചോദ്യങ്ങള്‍...

അന്ന് കോര്‍ത്ത കരം അവര്‍ മരണത്തിലും ചേര്‍ത്തുപിടിച്ചു

പുതിയ കാലത്തെ പ്രണയങ്ങള്‍ കൂടുതല്‍ റൊമാന്റിക്കായിരിക്കാം. എന്നാല്‍ അവയ്ക്ക് എത്രത്തോളം ഊഷ്മളതയും ആത്മാവും ഉണ്ട് എന്ന കാര്യം കണ്ടറിയണം. ഏറെ നാളത്തെ പ്രണയം കഴിഞ്ഞ് വിവാഹിതരായിട്ടും നിസ്സാരകാര്യങ്ങളുടെ പേരില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം...

ഉത്കണ്ഠയോർത്ത് ഉത്കണ്ഠപ്പെടണ്ട…

സാമൂഹ്യ ചുറ്റുപാടുകളിൽ ഉത്കണ്ഠ മൂലം നേരേ ചൊവ്വേ പെരുമാറാനോ സംസാരിക്കാനോ കഴിയാത്ത ഒരുപാടു പേരുണ്ട്. ഒരു പക്ഷേ ഇത് വായിക്കുന്നവരിലും അത്തരമൊരു ബുദ്ധിമുട്ട് കണ്ടേക്കാം. ഒരു സദസിനെ നോക്കി സംസാരിക്കാൻ, ക്ലാസ് എടുക്കാൻ,...

‘അയാൾ ഞാനല്ല…’

ഹെർമൻ ഹെസ്സെ എന്ന ജർമൻ തത്ത്വചിന്തകന്റെ 'സിദ്ധാർത്ഥ' എന്ന ഒരു നോവലുണ്ട്.  അതിലെ ഏറ്റവും പ്രധാന ആശയങ്ങളിൽ ഒന്നായി നോവലിസ്റ്റ് അവതരിപ്പിക്കുന്നത് ഒരു ബുദ്ധമത തത്വചിന്തയാണ്. അത് ഇപ്രകാരമാണ്. "If You See...
error: Content is protected !!