ബിബിമോൻ ഹാപ്പിയാണോ...? അടുത്തയിടെ ഹിറ്റായ ആവേശം സിനിമയിലെ അമ്മ ചോദിക്കുന്ന ചോദ്യമാണ് അത്. സ്വന്തം മകനോട് മാത്രമല്ല, കണ്ടുമുട്ടുന്ന മറ്റുള്ളവരോടെല്ലാം ആ അമ്മയ്ക്ക് ചോദിക്കാനുള്ളതും അതുതന്നെയാണ്. മോൻ ഹാപ്പിയാണോ?
അത്തരമൊരു ചോദ്യം നേരിടുമ്പോഴാണ് ഓരോരുത്തരും...
അവധിക്കാലം തീരാറായി. ഇനിയും കുടുംബമൊത്ത് ഒരു യാത്ര നടത്തിയില്ലേ. സമയം, പണം, ഇങ്ങനെ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകുകയോ വേണ്ടെന്ന് വയ്ക്കുകയോ ആണ് ചെയ്യുന്നതെങ്കിൽ ഒരു കാര്യം അറിയുക. സകുടുംബം ഒന്നോ...
ദീർഘനാൾ ജീവിച്ചിരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. അതും ആരോഗ്യത്തോടും സ്നേഹത്തോടും സന്തോഷത്തോടും സാമ്പത്തികത്തോടും കൂടി. ഇതു നാലും ഇല്ലാതെവരുമ്പോഴാണ് ജീവിതം വിരസമായി അനുഭവപ്പെടുന്നതും മരിക്കാൻ ആഗ്രഹിക്കുന്നതും. ആരോഗ്യത്തോടെ ജീവിച്ചിരിക്കാനാണ് നല്ല ഭക്ഷണവും മതിയായ വ്യായാമവും...
മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്. കോവിഡ് ഏല്പിച്ച സാമൂഹിക അകലം കണക്കിലെടുത്ത് നേരിട്ടുള്ള അധ്യയനം സാധ്യമാവാതിരുന്നപ്പോൾ കുട്ടികളെ ഒരു ഒഴിയാബാധപോലെ മൊബൈൽ പിടികൂടുകയായിരുന്നു. പുതിയൊരു അധ്യയന...
പുരാവൃത്തങ്ങൾ യാഥാർത്ഥ്യങ്ങളെക്കാൾ എന്നും സുന്ദരമാണ്. കെട്ടുകഥകൾ ചില സത്യങ്ങളെക്കാൾ മനോഹരവും . ചില സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. ഓണം ഇങ്ങനെയൊരു പുരാവൃത്തവും ഇങ്ങനെയൊരു സങ്കല്പവുമാണ്. തിന്മയ്ക്കപ്പുറം നന്മ പുലരുന്ന, എല്ലാ...
കര്‍ഷകരുടെ നിലവിളികള്‍ നമ്മുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോര്‍ക്കണമെന്ന് മാത്രമേയുള്ളൂ. കാര്‍ഷികസമ്പദ് ഘടന അമ്പേ തകര്‍ന്നതും ഉല്പന്നങ്ങള്‍ക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങള്‍ പലപ്പോഴും വനരോദനങ്ങള്‍...
കോട്ടയം ജില്ലയിൽ മലയോരഗ്രാമമായ ഈരാറ്റുപേട്ടയോട് ചേർന്ന് മാളികയിലാണ് ഷിനൂബ് ചാക്കോയെന്ന യുവഛായാഗ്രാഹകന്റെ ജനനം. ചെറുപ്പം മുതൽ പള്ളിയും പള്ളിക്കൂടവും നാട്ടിൻപുറവുമായി നടന്നവന്റെ ചിത്രമെഴുത്തുകളിലും മനസ്സിലും നിറയെ സിനിമയുടെ ദൃശ്യഭംഗികളായിരുന്നു. കാഴ്ചകളുടെ ചന്തം പകർത്താൻ...
കുട്ടിക്കാലത്ത് എനിക്കും ചേട്ടനും സ്വന്തമായി ഓരോ തീയറ്ററുണ്ടായിരുന്നു. കുടയംപടി മേനക എന്റെ തീയറ്ററും പാമ്പാടി മാതാ ചേട്ടന്റെ തീയറ്ററുമായിരുന്നു.
എന്നിട്ടും ഇതുവരെയും ഞാനെന്റെ തീയറ്റര്‍ കണ്ടിട്ടില്ല. ഇന്നാ തീയറ്റര്‍ ഉണ്ടോയെന്നും അറിഞ്ഞു കൂട. ദിനപ്പത്രങ്ങളിലെ...
ഡയമണ്ട് നെക് ലേസ് കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അനുശ്രീ എന്ന നടിയോടുള്ള ഇഷ്ടം. പിന്നെ ആദ്യകാലത്ത് എന്നോ കണ്ട ഒരു ഇന്റര്‍വ്യൂ ആ ഇഷ്ടം വര്‍ദ്ധിപ്പിച്ചു. ഇടത്തരം കുടുംബത്തില്‍ ജനിച്ചതായതുകൊണ്ട് സ്വര്‍ണ്ണപാദസരം അണിയാന്‍...
യുഎസ് സ്റ്റേറ്റ് ജോർജിയായിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് സാവന്ന. യുഎസിന്റെചരിത്രത്തിൽ ഏറ്റവും ആധികാരികമായ ചരിത്രനഗരം. ഗേൾസ് സ്‌കൗട്ട്‌സ് സ്ഥാപക ജൂലിയെറ്റ് ഗോർഡോൻ ലൗവിന്റെ ജനനസ്ഥലമാണിത്. ഹോസ്റ്റസ് സിറ്റി ഓഫ് ദ സൗത്ത്...
1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും അടുത്തകാലത്താണ് ഈ രീതി വ്യാപകമായിരിക്കുന്നത്. പല സെലിബ്രിറ്റികളും ടാറ്റൂ ചെയ്തിട്ടുള്ളവരാണ്. അവരോടുള്ള ആരാധന മൂലം ടാറ്റൂ പതിപ്പിക്കാൻ ഉത്സാഹം കാണിക്കുന്ന...
ഒന്ന്
ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞ് യാത്ര ചെയ്യുന്നത് ഒരു പതിവാണ്. നിഷേയെപ്പോലെ നടക്കുമ്പോഴല്ല യാത്ര ചെയ്യുമ്പോഴാണ് ചിലർക്ക് ഓർമ്മകൾ ഉണരുന്നത്, എനിക്കും (നടത്തവും ഒരുതരത്തിൽ...