Editor

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ ഏതൊക്കെ കാര്യങ്ങളിലും എത്രത്തോളവും സുതാര്യത ആകാം എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സുതാര്യതയുണ്ടാവുന്നത് രണ്ടുപേർക്കിടയിൽ മിനിമം അണ്ടർസ്റ്റാന്റിംങ് ഉണ്ടാകുമ്പോഴാണ്. പറയുന്നത്, പറയുന്ന രീതിയിൽ മനസ്സിലാക്കാനുള്ള കഴിവാണ് അത്. അതായത് പുതിയ ഭാഷയിൽ പറഞ്ഞാൽ പരസ്പരം വൈബ് ഉണ്ടായിരിക്കണം.  വൈബ് ഇല്ലെങ്കിൽ പറയുന്ന കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയും പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യും. ദമ്പതികൾക്ക് ഒരേ ബൗദ്ധികനിലവാരവും സാംസ്‌കാരിക നിലവാരവും ഉള്ളപ്പോഴാണ് വൈബ് സൃഷ്ടിക്കപ്പെടുന്നത്.  നിലവാരത്തിൽ വ്യത്യാസം ഉളളവരാണെങ്കിൽ പറഞ്ഞ കാര്യങ്ങളെ...
spot_img

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അതിന്റെ സുഖവും സംതൃപ്തിയും അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. ഒരാളെക്കുറിച്ച് ആലോചിക്കുമ്പോൾ, ഓർമ്മിക്കുമ്പോൾ നമ്മുടെ മനസിൽ വെറുപ്പും വിദ്വേഷവുമാണ് അനുഭവപ്പെടുന്നതെങ്കിൽ...

ശ്ശോ.. പ്രായം ചെന്നാൽ ഇങ്ങനെയാവുമോ?

ആത്മീയകാര്യങ്ങളിൽ വ്യാപൃതയും പരോപകാരിയും സേവനസന്നദ്ധയുമാണ് അന്നാമ്മചേടത്തി. പെട്ടെന്നൊരു ദിവസം മുതൽ ആൾക്ക് വല്ലാത്ത ശുണ്ഠി, ദേഷ്യം, മറ്റുള്ളവരെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള അസഭ്യഭാഷണം, മക്കളോടും മരുമക്കളോടും പൊട്ടിത്തെറി, മരുമകൾ ഭക്ഷണം തരുന്നില്ലെന്ന് ബന്ധുക്കളോട് പരാതിപറയുന്നു....

ഓർമ്മകളുടെ പൂട്ട്

ഒരാൾ ജീവിച്ചിരിക്കുന്നുവെന്നതിന്റെ അടയാളമാണ് ആ ഓർമ്മകൾ. അയാളുടെ അസ്തിത്വത്തിന്റെ ഭാഗം. ശരിയാണ് ചില ഓർമ്മകൾ അത്ര സുഖകരമല്ല. വേദനിപ്പിക്കുന്നതും കണ്ണുനനയ്ക്കുന്നതുമായ ഒരുപാടു ഓർമ്മകൾ ഓരോ വ്യക്തിയുടെയും ജീവിതത്തിലുണ്ടാകും. മറക്കാൻ ആഗ്രഹിക്കുന്നവയാണ് ആ ഓർമ്മകൾ....

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ നീ തന്നെയാണ്...''നിനക്കു നല്ല വിദ്യാഭ്യാസം തരാൻ വേണ്ടി ഞാൻ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്നറിയാമോ...''പഠിക്കാൻ പറയുമ്പോ പഠിക്കണം. കളിച്ചുനടന്നാൽ  ഇങ്ങനെയിരിക്കും...''നിന്നെക്കൊണ്ട് എന്തിന് കൊള്ളാം...''മണ്ടൻ,...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഒരു വലിയ മുട്ടയിൽ അടങ്ങിയിട്ടുണ്ട്....

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം അറിയണം. പലർക്കും പഴയതുപോലെ നമ്മോട് സ്നേഹമില്ല. നമ്മോടുള്ള അവരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്. നാം അത് അറിയുന്നില്ലെന്നേയുള്ളൂ. പക്ഷേ...

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും കുറിച്ചും പലരും നമ്മെക്കുറിച്ചും ആവർത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികൾക്കൊത്ത് മറ്റുള്ളവർ വളരാതിരിക്കുമ്പോൾ, മാറാതിരിക്കുമ്പോൾ, നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ മറ്റുള്ളവർ അന്യായമായി...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ മില്ലർ വിശ്രുത ഫോട്ടോഗ്രാഫറായിരുന്ന  ഇന്‌ഗെ മൊറാത്തിനെ വിവാഹം കഴിച്ചത്. അവർക്കുണ്ടായ ആദ്യത്തെ മകളെ  (റെബേക്ക) ക്കുറിച്ച് മാത്രമാണ് ലോകം അറിഞ്ഞിട്ടുള്ളത്....

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്.  വായ യുടെ അനാരോഗ്യമാണ് വായ്നാറ്റത്തിനു കാരണമെന്നാണ് പൊതുധാരണ. അതു ശരിയുമാണ്. എന്നാൽ വിഷാദവും വായ്നാറ്റത്തിനു...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ കഴിയില്ല എന്നതാണ്. അത്തരമൊരു ശ്രമം നടത്തിയാൽ വിജയിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. യാഥാർത്ഥ്യബോധത്തോടെയായിരിക്കണം ഈ വിഷ യത്തെ സ്വീകരിക്കേണ്ടത്. അനാരോഗ്യകരമായ...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു വയോധികരുടെ എണ്ണം ലോകത്തു വർധിക്കുന്നു.  ആയുർ ദൈർഘ്യത്തിലുണ്ടായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ വച്ചാണ്. ഇംഗ്ലീഷ് ക്ലാസിൽ കേട്ട ഒരു കഥയും...
error: Content is protected !!