Family & Relationships

മത്സരം നല്ലതാണ്…

പണ്ടുകാലങ്ങളിൽ മത്സരവേദികൾ കുറവായിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണവും കുറവായിരുന്നു. പക്ഷേ ഇന്ന് വേദികൾക്ക് കുറവില്ല,പങ്കെടുക്കുന്നവർക്കും.. ചാനലുകളുടെ ബാഹുല്യവും അത് തുടങ്ങിവച്ച വിവിധതരം മത്സരങ്ങളും എത്രയെത്ര പേരുടെ കഴിവുകളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മക്കളെ ഏതെങ്കിലും വിധത്തിൽ വിജയികളാക്കാൻ മത്സരങ്ങളിൽ...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട്  രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല ഏതൊരു ബന്ധവും സർവീസ് ചെയ്യാനും റിപ്പയർ ചെയ്യാനും...

നിങ്ങളുടേത് സംതൃപ്തകരമായ ദാമ്പത്യബന്ധമാണോ?

കുടുംബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല്‍  ദാമ്പത്യജീവിതത്തില്‍ ഇവ രണ്ടും ഉണ്ടോയെന്ന് എങ്ങനെ അറിയാന്‍ പറ്റും? ചില പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് ചില എളുപ്പവഴിയിലൂടെ ഇക്കാര്യം വ്യക്തമാകും എന്നാണ്. അതില്‍ പ്രധാനം...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most important social tool in every society.' ...

ബന്ധം വഷളാവുകയാണോ..?

പലതരത്തിലുള്ള ബന്ധങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. കുടുംബത്തിലും വെളിയിലുമൊക്കെ എത്രയോ ബന്ധങ്ങൾ കൊണ്ടുനടക്കുന്നവരാണ് ഓരോരുത്തരും. ജീവിതപങ്കാളിയുമായി, മാതാപിതാക്കളുമായി, മക്കളുമായി. സഹോദരങ്ങളും അയൽക്കാരും സഹപ്രവർത്തകരുമായി.. ബന്ധങ്ങളുടെ ശൃംഖലകൾ ഇപ്രകാരം നീണ്ടുപോകുന്നു. എന്നാൽ എല്ലാ ബന്ധങ്ങളും...

നാല്പതു കഴിഞ്ഞോ സൂക്ഷിക്കണേ

നാല്പതു കഴിഞ്ഞ സ്ത്രീകള്‍ കൂടുതല്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം നല്കുന്ന മുന്നറിയിപ്പ്. കാരണം ആര്‍ത്തവവിരാമത്തോട് അടുക്കുന്ന ഈ കാലയളവിലാണത്രെ അവര്‍ക്ക് ഹൃദ്രോഗസാധ്യത വര്‍ദ്ധിക്കുന്നത്. ഹൃദ്രോഗമെന്നാല്‍ പുരുഷന്മാര്‍ക്ക് മാത്രം വരുന്ന അസുഖം എന്ന...

ദാമ്പത്യത്തിലെ പ്രണയം വീണ്ടെടുക്കാം

സ്നേഹം തണുത്തുറഞ്ഞുപോകുന്ന ബന്ധങ്ങളിൽ വച്ചേറ്റവും മുൻപന്തിയിലുളളത് ദാമ്പത്യബന്ധം തന്നെയാവാം. കാരണം ഇത്രയധികം കൂടിച്ചേരലുകൾ നടക്കുന്നതും എപ്പോഴും ഒരുമിച്ചായിരിക്കുന്നതുമായ മറ്റൊരു ബന്ധവും ഈ ലോകത്തിൽ ഇല്ല. സുഹൃദ്ബന്ധത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിനും മഹത്വമുണ്ടെങ്കിലും...

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും എന്നാൽ യൗവനത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടില്ലാത്ത അവസ്ഥയാണ് കൗമാരം എന്ന് പറയാം. അതായത്  ബാല്യത്തിനും യൗവനത്തിനും ഇടയിലെ ഘട്ടം. വളരെയധികം മാറ്റങ്ങൾക്ക്...

മക്കളെ വളരാൻ സമ്മതിക്കാത്തവർ

ഒന്നാം ക്ലാസുകാരനായ രാഹുൽ ഉച്ചഭക്ഷണ സമയത്ത് നിശ്ചിത സമയം കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത് പതിവാക്കിയപ്പോഴാണ് ടീച്ചർ അക്കാര്യം ശ്രദ്ധിച്ചത്.''എന്താണ് രാഹുൽ ഇത്രസമയം  കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത്?'' രാഹുലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. എന്തോ പ്രശ്നമുണ്ടെന്ന്...

പുരുഷനെ സ്‌നേഹിക്കാന്‍ സ്ത്രീക്കുള്ള കാരണങ്ങള്‍ ഇതാണ്

മറ്റൊരാളെ സ്‌നേഹിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. പക്ഷേ ഒരു  പുരുഷനെ  സ്‌നേഹിക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ എന്തുകൊണ്ടാണ് സ്ത്രീ പുരുഷനെ സ്‌നേഹിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ചില കാരണങ്ങള്‍.സ്ത്രീയെ...

ഈ ലോകത്തിൽ ഇങ്ങനെയും സംഭവിക്കുന്നുണ്ട്

പെൺകുട്ടികളെ പോലെ തന്നെ എല്ലാ കാര്യങ്ങളിലും ആൺകുട്ടികൾക്കും ശ്രദ്ധയും പരിചരണവും സുരക്ഷിതത്വവും കൊടുത്തുതുടങ്ങേണ്ട സമയമായിരിക്കുന്നു. 

കൗമാരക്കാരെ ടെന്‍ഷന്‍ ഫ്രീയാക്കാന്‍ ഇതാ ഒരു വഴി

പഠിക്കുന്ന കാര്യത്തില്‍ ടെന്‍ഷന്‍ അനുഭവിക്കാത്ത കൗമാരക്കാരാരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എങ്കില്‍ അവരുടെ ടെന്‍ഷന്‍ അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവരെ കലയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുക എന്നതാണത്രെ. കലാപരമായ പ്രവര്‍ത്തനങ്ങളില്‍...
error: Content is protected !!