Family & Relationships
Relationship
സ്‌നേഹമെന്ന താക്കോൽ
താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില പിടിപ്പുള്ളവയാണ് പൂട്ടിവയ്ക്കുന്നത്. വീട്, ആഭരണങ്ങൾ, പണം, സർട്ടിഫിക്കറ്റുകൾ..പൂട്ടിവയ്ക്കുന്നവയാണ് തുറക്കുന്നത്.വീട്, അലമാര, ബാഗ്. വിലപിടിപ്പുള്ളവയ്ക്കാണ് പ്രത്യേക താക്കോലുകൾ. ആവശ്യത്തിനു തുറക്കാനും പൂട്ടിവയ്ക്കാനുമുള്ള...
Men
ഉടലിന്റെ സൗന്ദര്യത്തിന് വേണ്ടി ഏതറ്റവും പോകുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍
ഉറച്ചതും സൗന്ദര്യമുള്ളതുമായ ശരീരം ഏതൊരു പുരുഷന്റെയും സ്വപ്‌നമാണ്. സൗന്ദര്യസങ്കല്പങ്ങളില്‍ ബോഡി ഫിറ്റ്‌നസിന് മുമ്പ് എന്നത്തെക്കാളും ഇപ്പോള്‍ പ്രാധാന്യവുമുണ്ട്. ഏതൊരാളും നോക്കിനിന്നു പോകാവുന്ന വിധത്തിലുള്ള ബോഡി സ്വന്തമാക്കാന്‍ ഏതറ്റം വരെ പോകാനും നമ്മുടെ ചെറുപ്പക്കാര്‍ക്ക്...
Children
പാഴാക്കി കളയരുതേ അവധിക്കാലം…
മൂന്നാറിനടുത്തുള്ള ഒരു സ്‌കൂളിലാണ് ഞാൻ പഠിച്ചത്. മധ്യവേനൽ അവധി തുടങ്ങുന്നത് പരീക്ഷകളുടെ അവസാനത്തോടെയാണ്. അതുകൊണ്ട് അവസാന പരീക്ഷയും കഴിയുന്നതോടെ ഞങ്ങൾ കൂട്ടുകാർ ഒരുമിച്ച് കൂടുമായിരുന്നു; സന്തോഷം പങ്കുവയ്ക്കാൻ, ഇനിയുള്ള ദിവസങ്ങൾ ആഘോഷമാക്കാൻ. കൂട്ടുകാരുടെയെല്ലാം...
Parenting
മക്കള്‍ നന്നാകണോ ആദ്യം കുടുംബം നന്നാക്കൂ
മക്കളെ നല്ലവരായി കാണാന്‍ ആ്ഗ്രഹിക്കാത്ത മാതാപിതാക്കള്‍ ആരും തന്നെയുണ്ടാവില്ല. പക്ഷേ അതിന് ആദ്യം നല്ല കുടുംബബന്ധങ്ങള്‍ മാതാപിതാക്കള്‍ സ്ഥാപിച്ചെടുക്കുകയാണ് വേണ്ടത്. കുട്ടികള്‍ സുരക്ഷിതത്വബോധമുള്ളവരും സ്‌നേഹസമ്പന്നരുമായി വളരുന്നതിന് ഇത് വളരെ അത്യാവശ്യമാണ്.മാതാപിതാക്കള്‍ സ്‌നേഹത്തോടെ...
Relationship
ബന്ധം വഷളാവുകയാണോ..?
പലതരത്തിലുള്ള ബന്ധങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. കുടുംബത്തിലും വെളിയിലുമൊക്കെ എത്രയോ ബന്ധങ്ങൾ കൊണ്ടുനടക്കുന്നവരാണ് ഓരോരുത്തരും. ജീവിതപങ്കാളിയുമായി, മാതാപിതാക്കളുമായി, മക്കളുമായി. സഹോദരങ്ങളും അയൽക്കാരും സഹപ്രവർത്തകരുമായി.. ബന്ധങ്ങളുടെ ശൃംഖലകൾ ഇപ്രകാരം നീണ്ടുപോകുന്നു. എന്നാൽ എല്ലാ ബന്ധങ്ങളും...
Parenting
കുട്ടികളുമായി ഒരു ‘ഡ്രൈ ഡേ’
മക്കളെ ഇഷ്ടമില്ലാത്ത മാതാപിതാക്കൾ വളരെ കുറ വായിരിക്കും. മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ പക്ഷേ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. മക്കൾ ആവശ്യപ്പെടുന്നതെന്തും വാങ്ങികൊടുത്തും അവരുടെ ഏത് ഇഷ്ടങ്ങളോടു യെസ് പറഞ്ഞും മക്കളെ...
Children
പതിനാറു വയസുകാരന് ഹൃദയസ്തംഭനം, കാരണം പബ്ജി
മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. തീരെ ചെറിയ കുട്ടികള്‍ പോലും മൊബൈലിലും അത് നല്കുന്ന അത്ഭുതങ്ങളിലും മതിമറന്നു വീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടുക്കമുളവാക്കുന്ന ഒരു വാര്‍ത്ത മധ്യപ്രദേശില്‍...
Children
അപ്പ ആരാ അപ്പേ?
കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ മകൻ അടുത്തുവന്ന് കിടന്നു. പിന്നെ നിഷ്‌ക്കളങ്കമായി അവൻ ചോദിച്ചു. അപ്പ ആരാ അപ്പേ? അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ പറഞ്ഞു,...
Men
പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ
പല പുരുഷന്മാരും തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നവരല്ല. എന്തെങ്കിലുമൊക്കെ ശാരീരികാസ്വസ്ഥതകൾ തോന്നുന്നുണ്ടെങ്കിൽ തന്നെ ഒന്നുകിൽ അതിനെ അവഗണിക്കുകയോ അല്ലെങ്കിൽ സ്വയം ചികിത്സ നടത്തുകയോ ചെയ്യുകയാണ് പലരുടെയും പതിവ്. പക്ഷേ ശരീരത്തിലും ആരോഗ്യകാര്യങ്ങളിലും...
Married Life
ഇങ്ങനെയാവണം ദമ്പതികൾ!
പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നവരാണ് ദമ്പതികളിൽ പലരും. ഓ ഈ പ്രായത്തിലാണോ ഇതൊക്കെ എന്നാണ് അവരിൽ പലരുടെയും മട്ട്.വിവാഹം കഴിഞ്ഞ കാലത്ത് എന്നതുപോലെ...
Youth
കൗമാരക്കാരെ ടെന്‍ഷന്‍ ഫ്രീയാക്കാന്‍ ഇതാ ഒരു വഴി
പഠിക്കുന്ന കാര്യത്തില്‍ ടെന്‍ഷന്‍ അനുഭവിക്കാത്ത കൗമാരക്കാരാരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എങ്കില്‍ അവരുടെ ടെന്‍ഷന്‍ അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവരെ കലയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുക എന്നതാണത്രെ. കലാപരമായ പ്രവര്‍ത്തനങ്ങളില്‍...
Men
ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് അറുതി വേണോ?
ഒരേ ജോലി, ഒരേ ഇരിപ്പിടം, സാഹചര്യങ്ങള്‍ ഏറെക്കുറെ ഒരുപോലെ. ആര്‍ക്കായാലും വൈകുന്നേരമാകുമ്പോഴേയ്ക്കും മടുപ്പ് തോന്നുക സ്വഭാവികം. ഇതിന് പുറമെയാണ് ടാര്‍ജറ്റ് തികയ്ക്കല്‍പോലെയുള്ള സമ്മര്‍ദ്ദങ്ങള്‍. ഓരോ ജോലിക്കും അതിന്റേതായ ടെന്‍ഷനും ബുദ്ധിമുട്ടുകളുമുണ്ട്. ജോലിക്ക് വേണ്ടിയുള്ള...
