ഒന്നോ രണ്ടോ വർഷം കൊണ്ട് അവസാനിക്കുന്നതാണോ പേരന്റിംങ്? അല്ലെങ്കിൽ ഏതാനും വർഷത്തേക്ക് മാത്രം ഒതുങ്ങിപ്പോകുന്നതാണോ പേരന്റിംങ്? ഒരിക്കലുമല്ല. ലൈഫ് ലോംങ് എക്സ്പീരിയൻസാണ്, ജീവിതാവസാനം വരെ മിനുക്കാനും തിരുത്താനും അവസരമുള്ള ഒരു അവസ്ഥ കൂടിയാണ്...
മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്, സംസാരം കൊണ്ട്, ജീവിതമൂല്യങ്ങൾകൊണ്ട്, ആത്മീയതകൊണ്ട്.. മക്കൾ നല്ലവരാണെങ്കിൽ അതിൽ പ്രധാനപങ്കുവഹിക്കുന്നത് മാതാപിതാക്കളുടെ ജീവിതമാതൃകതന്നെയാണ്. അപ്പോൾ മോശമായാലോ അവിടെ മാതാപിതാക്കൾ തന്നെ...
ചൂയിംഗം ചവച്ചുനടക്കാന്‍ ഇത്തിരി രസമൊക്കെയുണ്ട് അല്ലേ.. അതുപോലെ നോണ്‍ ആല്‍ക്കഹോളിക് ഫ്‌ളേവറിലുള്ള ഡ്രിങ്ക്‌സ് നുണയാനും? എ്ന്നാല്‍ രണ്ടിനും ചില ദോഷവശങ്ങളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കാരണം യുവജനങ്ങള്‍ക്കിടയില്‍ ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു....
ദാമ്പത്യത്തിൽ വഴക്കുണ്ടാകുക സാധാരണം. പക്ഷേ എപ്പോൾ വഴക്കുണ്ടായാലും അതിനെല്ലാം കാരണം മറ്റേ ആൾ മാത്രമാണെന്ന് സ്ഥാപിച്ചെടുക്കാൻ പങ്കാളി ശ്രമിക്കുന്നുണ്ടോ? എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല തെറ്റെല്ലാം പങ്കാളിയുടേത്. ഇതാണ് അവരുടെ മട്ട്. സ്വന്തം...
മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും തങ്ങളുടെ വരുതിയിൽ നിർത്തുന്നതിന്റെയും ഭാഗമായിട്ടാണ് ശബ്ദമുയർത്തി ശാസിക്കുന്നതും ദേഷ്യപ്പെടുന്നതും. പക്ഷേ ഒരു കാര്യം ആദ്യമേ മനസ്സിലാക്കുക. കുട്ടികളെ ദേഷ്യം കൊണ്ട്...
ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ തയ്യാറാകണം. അടിച്ചമര്‍ത്തലാണ് മിക്ക പ്രശ്നങ്ങള്‍ക്കും തുടക്കമെന്ന് ഓര്‍മ്മയിലിരിക്കട്ടെ.വിവാഹത്തിലൂടെ ജീവിതപങ്കാളി മാത്രമല്ല, മറ്റൊരു കുടുംബമാണ് നിങ്ങളുടെ കുടുംബവുമായി കൂടിച്ചേരുന്നത്. ഭാര്യവീട്ടുകാരോട് സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറുക. തന്റെ കുടുംബാംഗങ്ങളെ വേണ്ടരീതിയില്‍ അംഗീകരിക്കാതിരിക്കുന്നത്...
കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായി മാറിയിരിക്കുകയാണ് ഇന്ന് മൊബൈല്‍. ഭക്ഷണം കഴിപ്പിക്കാനും അവരെ അടക്കിയൊതുക്കി ഇരുത്താനും അമ്മമാര്‍ ഉപയോഗിക്കുന്ന ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് മൊബൈല്‍ അവരുടെ കൈകളിലേക്ക് വച്ചുകൊടുക്കുന്നത്. എന്നാല്‍ കുട്ടികളിലെ മൊബൈല്‍ ഫോണ്‍...
ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ വേദനയുടെ പ്രക്രിയ അനുഭവ വേദ്യമാകുന്ന പ്രസവവും മറ്റും...
വിവാഹം കഴിച്ചു ചെല്ലുന്ന വീട് സ്വന്തം വീടായി കണക്കാക്കി പെരുമാറുക. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കരുതി സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറണം.വാങ്ങലല്ല, കൊടുക്കലാണ് സന്തോഷത്തിനടിസ്ഥാനം എന്ന് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുക.പുതിയ വീട്ടില്‍ സ്വന്തം...
ഭര്‍ത്താവ് മദ്യപിക്കുന്നതിന്റെ കാരണമാണ് ആദ്യം മനസ്സിലാക്കേണ്ടത്.പലപ്പോഴും എന്തെങ്കിലും പ്രശ്നങ്ങള്‍ വരുത്തി അതില്‍നിന്നും കരകയറാന്‍ സാധിക്കാതെ വരുമ്പോഴായിരിക്കാം മദ്യത്തെ സമീപിക്കുന്നത്. ചിലപ്പോള്‍ വെറുതെ ഒരു രസത്തിനായിരിക്കാം. അല്ലെങ്കില്‍ മാതാപിതാക്കളില്‍നിന്നും ഒരു ശീലമായി കിട്ടിയതായിരിക്കാം.ഈ ശീലത്തില്‍നിന്നും...
ബ്രെസ്റ്റ് കാൻസർ വരാതിരിക്കാൻ എന്തെങ്കിലും എളുപ്പമാർഗ്ഗങ്ങളുണ്ടോ? തീർച്ചയായും ഉണ്ട്. നല്ല ഭക്ഷണം കഴിക്കുക. തൂക്കം നിയന്ത്രിക്കുക എന്നിവയാണ് അതിൽ പ്രധാനം. കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിവയിൽ നിന്ന് ഒഴിഞ്ഞുനില്ക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഭക്ഷണകാര്യത്തിലും...