പിടിവാശിക്കാരായ പല കുട്ടികളും സ്‌കൂൾ ജീവിതം ആരംഭിച്ചുകഴിയുമ്പോൾ പതുക്കെ പതുക്കെ തങ്ങളുടെ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കാറുണ്ട്. നിസ്സാരകാര്യങ്ങൾക്കുള്ള പൊട്ടിത്തെറി, കരച്ചിൽ എന്നിവ അവസാനിപ്പിക്കാനും ഇമോഷൻസ് നിയന്ത്രിക്കാനും അവർക്ക് കഴിയുന്നു. എന്നാൽ ചില കുട്ടികൾക്ക്...
ചെറിയ കുട്ടികളെ വീട്ടുജോലികളില്‍ പങ്കെടുപ്പിക്കുന്നതുവഴി അവരില്‍ ആത്മവിശ്വാസവും, ചുമതലാബോധവും വളര്‍ത്താം. മാത്രമല്ല, അമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വീട്ടില്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ചില ജോലികള്‍ ഇവയാണ്:-
ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍തന്നെ കിടക്കവിരികള്‍ ചുളിവു നിവര്‍ത്തിയിടുന്നതിനും,...
ഒരു കുഞ്ഞിന്‍റെ ജനനം മാതാപിതാക്കളുടെ കൂടി ജനനമാണ്. കുഞ്ഞ് വളര്‍ന്നു പാകമാകുന്നതിനോടൊപ്പം അവരും വളര്‍ന്നു പാകമാകേണ്ടതുണ്ട്. പക്ഷെ, നമ്മുടെ സമൂഹത്തില്‍ അങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുന്നതിനായി അവരെ...
പെർഫക്ടായ മാതാപിതാക്കൾ എന്നൊന്നുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. കാരണം ഈ ലോകത്തിൽ ഒരു മനുഷ്യൻ പോലും നൂറു ശതമാനം പെർഫെക്ടായിട്ടുള്ളവരല്ല. മാതാപിതാക്കൾ പെർഫെക്ട് ആകാത്തതുകൊണ്ട് അവർക്ക് മക്കളുടെ ജീവിതത്തിൽ ഇടപെടാനോ അവരെ തിരുത്താൻ...
മക്കളെ നല്ലവരായി കാണാന്‍ ആ്ഗ്രഹിക്കാത്ത മാതാപിതാക്കള്‍ ആരും തന്നെയുണ്ടാവില്ല. പക്ഷേ അതിന് ആദ്യം നല്ല കുടുംബബന്ധങ്ങള്‍ മാതാപിതാക്കള്‍ സ്ഥാപിച്ചെടുക്കുകയാണ് വേണ്ടത്. കുട്ടികള്‍ സുരക്ഷിതത്വബോധമുള്ളവരും സ്‌നേഹസമ്പന്നരുമായി വളരുന്നതിന് ഇത് വളരെ അത്യാവശ്യമാണ്.
മാതാപിതാക്കള്‍ സ്‌നേഹത്തോടെ...
പച്ചപ്പും പുഴയും മലയും നിറഞ്ഞ ഒരു കുട്ടിക്കാലം പഴയതലമുറയ്ക്കുണ്ടായിരുന്നു. അവരൊക്കെ മണ്ണിലും പുല്ലിലും ചവിട്ടിയാണ് ജീവിച്ചിരുന്നത്.
പക്ഷേ കാലം മാറിയപ്പോള്‍, സാഹചര്യത്തിന് അനുസരിച്ച് ജീവിതരീതിയില്‍ മാറ്റം വന്നു. നഗരങ്ങള്‍ ഉടലെടുക്കുകയും ഫഌറ്റ് സംസ്‌കാരം രൂപപ്പെടുകയും...
മാതാപിതാക്കളുടെ കണ്ണിലെ കൃഷ്ണമണികളാണ് കുഞ്ഞുങ്ങൾ . എത്ര കരുതലോടും സ്നേഹത്തോടും കൂടിയാണ് അവരെ വളർത്തുന്നത്. എന്നിട്ടും എവിടെയെങ്കിലും ഒരു പൂച്ചപ്പാടെങ്കിലും അവരുടെ ദേഹത്ത് വീണതായി കണ്ടാൽ മാതാപിതാക്കൾ തകർന്നുപോകും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കുട്ടികൾ...
കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക് ഓടിക്കല്‍ വ്യാപകമായി വരുന്നുണ്ട്. പത്താം തരം കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് "എനിക്ക് ബൈക്ക് വാങ്ങിത്തരുമോ" എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും,...
അധ്യാപകരെ കാണുമ്പോൾ എണീറ്റ് നിന്ന് അവരെ അഭിവാദ്യം ചെയ്യുന്നതാണ് കുട്ടികളുടെ പതിവ്. തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ബഹുമാനവും സ്നേഹവും ആദരവും പ്രകടിപ്പിക്കാനുളള മാർഗ്ഗമാണ് അത്. എന്നാൽ ആ അധ്യാപകൻ അല്പം വ്യത്യസ്തനായിരുന്നു. തന്നെ...
പകര്‍ച്ചവ്യാധി പോലെ ഇന്ന് ലോകമെങ്ങും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് കുട്ടികളിലെ പൊണ്ണത്തടി. പല മാതാപിതാക്കളുടെയും വിവിധ ആകുലതകളിലൊന്ന് മക്കളുടെ പൊണ്ണത്തടിയാണ്. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് കുട്ടികളിലെ പൊണ്ണത്തടിക്ക് പ്രധാന കാരണം. ജങ്ക് ഫുഡുകള്‍ക്ക് അടിമകളായ അമ്മമാര്‍...
അവധിക്കാലം വന്നെത്തി. ഇനി മക്കൾ കുറെ നേരം ടിവി കണ്ടും മൊബൈലിൽ കളിച്ചും കഴിഞ്ഞോട്ടെയെന്നൊരു വിചാരം ഉണ്ടോ? എങ്കിൽ ആ വിചാരം മനസ്സിൽ നിന്ന് മായ്ച്ചുകളഞ്ഞേക്കൂ. മൊബൈൽ ഫോൺ ഉപയോഗവും ടിവി കാഴ്ചയും...
മക്കളെ തിരുത്താനും നേർവഴിക്ക് നയിക്കാനും കടപ്പെട്ടവരാണ് ഓരോ മാതാപിതാക്കളും. പക്ഷേ പലപ്പോഴും ഈ തിരുത്തൽ വേണ്ടത്ര ഫലം ചെയ്യുന്നുണ്ടോ? മാതാപിതാക്കൾ ഉദ്ദേശിച്ച രീതിയിലാണോ അവരുടെ ഉപദേശങ്ങളെ, തിരുത്തലുകളെ മക്കൾ സ്വീകരിക്കുന്നത്? ഭൂരിപക്ഷം മാതാപിതാക്കളും...