പ്രായപൂർത്തിയെത്തിയതിന് ശേഷവും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യാൻ പ്രാപ്തിയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ നമുക്ക് ചുറ്റിനുമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ചെറുപ്രായംമുതൽ മാതാപിതാക്കളുടെ അതിസ്നേഹം അവരെക്കൊണ്ട് ഒരു പ്രവൃത്തിയും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാൻ സമ്മതിക്കാതിരിക്കുകയോ...
കുട്ടികൾക്ക് ഇത്തിരി കുസൃതിയൊക്കെ ആവാം. അത് ആസ്വദിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ കുസൃതിക്കും ഒരു പരിധി ഉണ്ട്, അതിരും. അത് കടന്നും കുസൃതിക്കാരാകുമ്പോഴാണ് പ്രശ്നം. കുട്ടികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും. എന്നാൽ ചില കുസൃതികളും വികൃതികളും...
കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന ചെറിയ കാര്യങ്ങൾ പോലും കുട്ടിയുടെ മാനസികാരോഗ്യത്തെ വളരെയധികം...
കുട്ടികളെക്കുറിച്ച് ഇപ്പോള്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരുപാട് പരാതികളുണ്ട്. അവര്‍ കൂടുതല്‍ നേരം ടിവി കാണുന്നു, മൊബൈല്‍ ഉപയോഗിക്കുന്നു. വറുത്തതും പൊരിച്ചതും കൂടുതല്‍ ഉപയോഗിക്കുന്നു. പക്ഷേ മക്കള്‍ ഇങ്ങനെയായത് അവരുടെ മാത്രം കുറ്റമാണോ. മാതാപിതാക്കള്‍...
ഒന്നാം ക്ലാസുകാരനായ രാഹുൽ ഉച്ചഭക്ഷണ സമയത്ത് നിശ്ചിത സമയം കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത് പതിവാക്കിയപ്പോഴാണ് ടീച്ചർ അക്കാര്യം ശ്രദ്ധിച്ചത്.''എന്താണ് രാഹുൽ ഇത്രസമയം കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത്?'' രാഹുലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. എന്തോ പ്രശ്നമുണ്ടെന്ന്...
മക്കൾ നല്ലവരായിത്തീരണമെന്നും നല്ലരീതിയിൽ പെരുമാറണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പക്ഷേ മക്കൾക്ക് തങ്ങൾ നല്കുന്ന പാഠങ്ങളോ തങ്ങൾ ഇടപെടുന്ന രീതിയോ ആണ് അവരെ നല്ലതോ മോശമോ ആക്കുന്നതെന്ന കാര്യത്തെക്കുറിച്ച് പല മാതാപിതാക്കളും...
ഒന്നോ രണ്ടോ വർഷം കൊണ്ട് അവസാനിക്കുന്നതാണോ പേരന്റിംങ്? അല്ലെങ്കിൽ ഏതാനും വർഷത്തേക്ക് മാത്രം ഒതുങ്ങിപ്പോകുന്നതാണോ പേരന്റിംങ്? ഒരിക്കലുമല്ല. ലൈഫ് ലോംങ് എക്സ്പീരിയൻസാണ്, ജീവിതാവസാനം വരെ മിനുക്കാനും തിരുത്താനും അവസരമുള്ള ഒരു അവസ്ഥ കൂടിയാണ്...
കുട്ടികളെ ചെറുപ്രായത്തിൽ തന്നെ നടക്കേണ്ട വഴികൾ ശീലിപ്പിച്ചാൽ അവർക്ക് വാർദ്ധക്യത്തിലും തെറ്റുപറ്റുകയില്ല എന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്. അപ്പോൾ എങ്ങനെയാണ് കുട്ടികളെ നല്ല വഴികൾ പഠിപ്പിക്കേണ്ടത്? അവരെ എങ്ങനെയാണ് നല്ല വഴിക്ക് നയിക്കേണ്ടത്?...
മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു തയ്യാറാണ്. ഉദാഹരണത്തിന് അല്പം ഫാഷനബിളായ ഡ്രസ് ധരിക്കുന്നതിലോ എതിർലിംഗത്തിൽ പെട്ട സുഹൃത്തുമൊത്ത് ആരോഗ്യകരമായ ബന്ധം പുലർത്തുന്നതിലോ ഒരുമിച്ചു യാത്ര ചെയ്യുന്നതിലോ...
സത്യസന്ധത എല്ലാവർക്കും ആവശ്യമാണ്. ആരോഗ്യപരമായ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകുന്നതിന് മാത്രമല്ല ജീവിതത്തിന്റെ അടിസ്ഥാനഭാവം തന്നെ സത്യസന്ധതയായിരിക്കണം. ചെറുപ്പം മുതല്ക്കേ കുട്ടികൾക്ക് ഇത്തരമൊരു കാര്യത്തിൽ പരിശീലനം നല്കണം.സത്യസന്ധതയോടെ പെരുമാറാനും സത്യം മാത്രം പറയാനുമുള്ളതാണ് ആ പരിശീലനം.
കുട്ടികൾ...
പണ്ടുകാലങ്ങളിൽ മത്സരവേദികൾ കുറവായിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണവും കുറവായിരുന്നു. പക്ഷേ ഇന്ന് വേദികൾക്ക് കുറവില്ല,പങ്കെടുക്കുന്നവർക്കും.. ചാനലുകളുടെ ബാഹുല്യവും അത് തുടങ്ങിവച്ച വിവിധതരം മത്സരങ്ങളും എത്രയെത്ര പേരുടെ കഴിവുകളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
മക്കളെ ഏതെങ്കിലും വിധത്തിൽ വിജയികളാക്കാൻ മത്സരങ്ങളിൽ...