കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ മാർക്കിന്റെ തിളക്കത്തിലോ മാത്രമല്ല കുട്ടികളുടെ മിടുക്ക് നാം കണക്കാക്കേണ്ടത്. കുട്ടികളുടെ ജീവിതസമീപനവും കാഴ്ചപ്പാടുകളും പെരുമാറ്റവും ശുഭാപ്തിവിശ്വാസവും എല്ലാം അവരെ മിടുക്കരാക്കി...
'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ നീ തന്നെയാണ്...''നിനക്കു നല്ല വിദ്യാഭ്യാസം തരാൻ വേണ്ടി ഞാൻ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്നറിയാമോ...''പഠിക്കാൻ പറയുമ്പോ പഠിക്കണം. കളിച്ചുനടന്നാൽ ഇങ്ങനെയിരിക്കും...''നിന്നെക്കൊണ്ട് എന്തിന് കൊള്ളാം...''മണ്ടൻ,...
മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. തീരെ ചെറിയ കുട്ടികള്‍ പോലും മൊബൈലിലും അത് നല്കുന്ന അത്ഭുതങ്ങളിലും മതിമറന്നു വീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടുക്കമുളവാക്കുന്ന ഒരു വാര്‍ത്ത മധ്യപ്രദേശില്‍...
കുഞ്ഞുങ്ങളെ പലവിധ കാര്യങ്ങൾ പഠിപ്പിക്കുന്ന മുതിർന്നവരിൽ ഭൂരിപക്ഷവും ഒരു കാര്യം അറിയുന്നില്ല അവരിൽ നിന്ന് തങ്ങൾക്കേറെ പഠിക്കാനുണ്ടെന്ന്. കാരണം ഓരോ കുട്ടിയും ഓരോ പാഠപുസ്തകമാണ്. നമ്മളെ ഓരോരുത്തരെയും ഈ ലോകത്തെ മുഴുവനും തന്നെ...
ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്. വ്യത്യസ്തമായ മസ്തിഷ്‌ക പ്രവർത്തനത്തിന്റെ ഫലമായി ശ്രദ്ധക്കുറവും അമിതചലനശേഷിയും...
രണ്ടാമതൊരു കുഞ്ഞ് ആ കുടുംബത്തിൽ ജനിക്കുന്നതുവരെ അഞ്ചുവയസുകാരനായ മൂത്ത കുട്ടി മര്യാദക്കാരനായിരുന്നു. പക്ഷേ രണ്ടാമന്റെ വരവോടെ മൂത്തവന്റെ സ്വഭാവം അമ്പേ മാറി. പൊട്ടിത്തെറിക്കുക, അനുസരണക്കേട്, ഇളയകുട്ടിയെ തരംകിട്ടിയാൽ ഉപദ്രവിക്കൽ, അനാവശ്യമായ പിടിവാശി. മാതാപിതാക്കൾ...
കുട്ടികളുടെ സന്തോഷം കാണണോ…അവരെന്നും സന്തോഷത്തോടെയിരിക്കുന്നത് കാണണോ? അതിന് ഒറ്റ മാർഗ്ഗമേയുള്ളൂ. അവർ ആവശ്യപ്പെടുന്നതെന്തും ഒറ്റയടിക്ക് വാങ്ങി നല്കാതിരിക്കുക. അവർ കൈനീട്ടുന്നവയൊന്നും അപ്പോൾതന്നെയും ക്രമത്തിൽ കവിഞ്ഞും വാങ്ങിക്കൊടുക്കാതിരിക്കുക. കേൾക്കുമ്പോൾ അസംബന്ധം എന്നാകും ഒട്ടുമിക്ക മാതാപിതാക്കളുടെയും...
കഴിവില്ലാത്തതിന്റെ പേരിൽ അല്ല ഇന്ന് ലോകത്ത് പലരും പരാജയപ്പെടുന്നത്. ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ്. ഈ ലോകത്തിൽ ആരൊക്കെ വിജയിച്ചിട്ടുണ്ടോ അതൊന്നും അവർ എല്ലാ ഗുണഗണങ്ങളും തികഞ്ഞവരായിരുന്നതുകൊണ്ടോ സാഹചര്യങ്ങൾ അനുകൂലമായിരുന്നതുകൊണ്ടോ അല്ല, മറിച്ച് അവർക്കെല്ലാം ആത്മവിശ്വാസമുണ്ടായിരുന്നു എന്നതുകൊണ്ടാണ്....
കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന ചെറിയ കാര്യങ്ങൾ പോലും കുട്ടിയുടെ മാനസികാരോഗ്യത്തെ വളരെയധികം...
അന്ന് ഏഴാം ക്ലാസുകാരിയായ സാന്ദ്ര ക്ലാസിൽ മൂഡോഫായിരിക്കുന്നത് ആദ്യം മനസ്സിലാക്കിയത് ക്ലാസ് ടീച്ചർ കൂടിയായ ആനി മിസ്സാണ്. പതിവു ചിരിയില്ല, കളിയില്ല. ക്ലാസിൽ ശ്രദ്ധിക്കുന്നതുമില്ല. ക്ലാസ് തീർന്നപ്പോൾ ടീച്ചർ അവളെ സ്റ്റാഫ് മുറിയിലേക്ക്...
മധ്യവർഗ കുടുംബത്തിലെ ഭൂരിപക്ഷം പേരെയും പോലെയായിരുന്നു അയാളും. തനിക്ക് കിട്ടാതെ പോയ സൗഭാഗ്യങ്ങളെല്ലാം മക്കൾക്ക് നല്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതിനിധി. അതുകൊണ്ട് കഷ്ടപ്പെട്ടാണെങ്കിലും അയാൾ മക്കളെ നാട്ടിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്കൂളിൽ ചേർത്തു....