മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും തങ്ങളുടെ വരുതിയിൽ നിർത്തുന്നതിന്റെയും ഭാഗമായിട്ടാണ് ശബ്ദമുയർത്തി ശാസിക്കുന്നതും ദേഷ്യപ്പെടുന്നതും. പക്ഷേ ഒരു കാര്യം ആദ്യമേ മനസ്സിലാക്കുക. കുട്ടികളെ ദേഷ്യം കൊണ്ട്...
ഒന്നാം ക്ലാസുകാരനായ രാഹുൽ ഉച്ചഭക്ഷണ സമയത്ത് നിശ്ചിത സമയം കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത് പതിവാക്കിയപ്പോഴാണ് ടീച്ചർ അക്കാര്യം ശ്രദ്ധിച്ചത്.''എന്താണ് രാഹുൽ ഇത്രസമയം കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത്?'' രാഹുലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. എന്തോ പ്രശ്നമുണ്ടെന്ന്...
കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന ചെറിയ കാര്യങ്ങൾ പോലും കുട്ടിയുടെ മാനസികാരോഗ്യത്തെ വളരെയധികം...
കുട്ടികളെ ശിക്ഷിക്കുന്നതിലെ ശരിയും തെറ്റും തമ്മിലുള്ള ചർച്ചകൾക്ക് ഇപ്പോഴും പൂർണ്ണവിരാമമായിട്ടില്ല. എന്നെങ്കിലും അക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകുമെന്നും കരുതാൻ വയ്യ. പക്ഷേ കുട്ടികളെ ഇന്നേവരെ ശിക്ഷിച്ചിട്ടില്ലാത്തവരായി ഈ കുറിപ്പ് വായിക്കുന്നവരിൽ എത്ര...
മക്കളെ ഇഷ്ടമില്ലാത്ത മാതാപിതാക്കൾ വളരെ കുറ വായിരിക്കും. മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ പക്ഷേ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. മക്കൾ ആവശ്യപ്പെടുന്നതെന്തും വാങ്ങികൊടുത്തും അവരുടെ ഏത് ഇഷ്ടങ്ങളോടു യെസ് പറഞ്ഞും മക്കളെ...
ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം മികച്ചൊരു പേരന്റ് ആകുന്നത് അത്ര നിസ്സാരമോ എളുപ്പമോ അല്ല.
മക്കൾക്ക് ജന്മം നല്കി, അവരുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു, നല്ല വിദ്യാഭ്യാസം നല്കി...
ഭക്ഷണം കഴിച്ച സ്വന്തം പാത്രമെങ്കിലും കുട്ടികളെക്കൊണ്ട് കഴുകിക്കാറുണ്ടോ? ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ ഉടൻ വരും അമ്മമാരുടെ മറുപടി. അയ്യോ അവൻ കുഞ്ഞല്ലേ?കുട്ടികളെ വെറും ഓമനകളായി മാത്രം കരുതുന്നതുകൊണ്ടാണ് അവരെക്കൊണ്ട് ചെറിയ ജോലി പോലും...
ചെറിയ കുട്ടികളെ വീട്ടുജോലികളില്‍ പങ്കെടുപ്പിക്കുന്നതുവഴി അവരില്‍ ആത്മവിശ്വാസവും, ചുമതലാബോധവും വളര്‍ത്താം. മാത്രമല്ല, അമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വീട്ടില്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ചില ജോലികള്‍ ഇവയാണ്:-
ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍തന്നെ കിടക്കവിരികള്‍ ചുളിവു നിവര്‍ത്തിയിടുന്നതിനും,...
പരീക്ഷയുടെ ദിവസങ്ങളില്‍ കുട്ടികള്‍ കൂടെക്കൂടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ടോ? ഛര്‍ദ്ദി, വയറുവേദന, തലവേദന,നെഞ്ചുവേദന തുടങ്ങിയവയാണെന്ന് പറയുന്നുണ്ടോ? പേടിക്കേണ്ട നിങ്ങളുടെ കുട്ടികളെ പരീക്ഷാഭയം പിടികൂടിയിരിക്കുന്നുവെന്നതിന്റെ സൂചനയാകാം ഇത്. മിക്കവാറും കുട്ടികളെ പരീക്ഷയടുക്കാറാകുമ്പോള്‍ പിടികൂടുന്ന ഒന്നാണ് പരീക്ഷാഭയം....
സ്നേഹിച്ചതിന്റെ പേരിൽ വഴിതെറ്റിയ മക്കളാണോ സ്നേഹം കൊടുക്കാത്തതിന്റെ പേരിൽ വഴിതെറ്റിയ മക്കളാണോ കൂടുതൽ? സംശയമെന്ത്, സ്നേഹം ലഭിക്കാതെ പോയ മക്കളാണ് വഴിതെറ്റി പോയിരിക്കുന്നത്. സ്നേഹം അനുഭവിച്ച മക്കൾക്ക് എവിടെയെങ്കിലും വച്ച് എപ്പോഴെങ്കിലും എങ്ങനെയെങ്കിലും...