Relationship

നിങ്ങൾ ഗ്യാസ് ലൈറ്റിംങ്ങിന് ഇരയാണോ?

അടുത്തിടെയായി ഭർത്താവിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടുന്നതായി അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മൊബൈലിൽ ശബ്ദം താഴ്ത്തിയുള്ള സംസാരങ്ങൾ, മക്കളും താനും ഒത്തിരിക്കുമ്പോൾ വരുന്ന  ചില ഫോൺ കോളുകളിൽ മാറി നിന്നുള്ള സംസാരം, കിടപ്പറയിലും ചാറ്റിംങ്... താനറിയാതെ...

സൗഹൃദം, അതൊരു സംഭവമാണ്!

''സൗഹൃദം വിശുദ്ധമായ ഒരു ആരാധനാലയമാണ്. സുഹൃത്തുക്കൾ അവിടെ മുനിഞ്ഞുകത്തുന്ന മെഴുകുതിരികളും''ഏതു പ്രായക്കാരും ഏത് അവസ്ഥയിലുള്ളവരും സൗഹൃദം ആഗ്രഹിക്കുന്നുണ്ട്. നേഴ്സറി ക്ലാസു മുതൽ ഓഫീസു വരെയുള്ള ജീവിതത്തിലെ വിവിധഘട്ടങ്ങൾ അതിനുള്ള ഉദാഹരണമാണ്....

ഇവരോട് അധികം അടുപ്പം വേണ്ട

നിത്യജീവിതത്തിൽ നാം പലതരം ആളുകളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. അവരിൽ ചിലർ നമ്മുടെ സഹപ്രവർത്തകരാകാം, സുഹൃത്തുക്കളാകാം. എന്നാൽ ഇടപെടുന്ന എല്ലാ വ്യക്തികളും നമ്മുടെ വ്യക്തിത്വത്തെയോ ഭാവിയെയോ വളർത്തുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നവരായിരിക്കില്ല. എല്ലാ വ്യക്തികൾക്കും...

സ്‌നേഹിക്കുന്നതിന്റെ സന്തോഷങ്ങൾ

ദിവസം തോറും എത്രയോ പേരെ കണ്ടുമുട്ടുന്നവരാണ് നമ്മൾ. എന്നിട്ടും അവരിൽ നിന്ന് ഒരാൾ നമ്മെ സ്നേഹത്തിനായി  പ്രത്യേകമായി ക്ഷണിക്കുന്നു. അല്ലെങ്കിൽ അയാളുടെ സ്നേഹം നമ്മെ മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായി മാറ്റിനിർത്തുന്നു. നാം അയാളുമായി...

പ്രതിപക്ഷ ബഹുമാനമുണ്ടോ?

പ്രതിപക്ഷം എന്ന് കേള്‍്ക്കുമ്പോഴേ നിയമസഭയിലെ കാര്യമായിരിക്കാം പലരുടെയും ചിന്തയിലേക്ക് ആദ്യം കടന്നുവരുന്നത്. പരസ്പരബഹുമാനമില്ലാതെയുള്ള പെരുമാറ്റവും ആക്രോശങ്ങളും അതിന്റെ തൊട്ടുപിന്നാലെ കടന്നുവരാം.  നിയമസഭയില്‍ മാത്രമല്ല ജീവിതത്തിലെ ഏത് വേദിയിലും പ്രതിപക്ഷ ബഹുമാനമുണ്ടായിരിക്കണം. പ്രതിപക്ഷം എന്നതിനെ...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അതിന്റെ സുഖവും സംതൃപ്തിയും അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. ഒരാളെക്കുറിച്ച് ആലോചിക്കുമ്പോൾ, ഓർമ്മിക്കുമ്പോൾ നമ്മുടെ മനസിൽ വെറുപ്പും വിദ്വേഷവുമാണ് അനുഭവപ്പെടുന്നതെങ്കിൽ...

സൗഹൃദങ്ങള്‍ നിലനിര്‍ത്താന്‍

ജീവിതത്തില്‍ സൗഹൃദങ്ങള്‍ വളരെ ആവശ്യമാണ്‌. വീട്ടുകാരോടും, കുടുംബാംഗങ്ങളോടും തുറന്നു പറയാന്‍ പറ്റാത്ത പലതും കൂട്ടുകാരോട് പങ്കു വെയ്ക്കാന്‍ സാധിക്കും. ഒരേ ചിന്താഗതിയുള്ളവര്‍ ആണ് സുഹൃത്തുക്കള്‍ എങ്കില്‍ ആ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കുകതന്നെ ചെയ്യും.സന്തോഷത്തിലും,...

പലതരം സുഹൃത്തുക്കൾ

സുഹൃത്ത് വിലയുളളവനാണ്. അതോടൊപ്പം സുഹൃത്തിനെ വിലയുള്ളവനായും കാണണം. എന്നാൽ സുഹൃത്ത് എന്ന പൊതുവിശേഷണത്തിൽ ഉൾപ്പെടുന്ന എല്ലാവരും സുഹൃത്തുക്കളാണോ? ഒരിക്കലുമല്ല. പലതരം സുഹൃത്തുക്കൾ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.ജീവിതത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ളവരാണ്...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു നാം ഭദ്രമായി കൂടെ കൊണ്ടുനടക്കുന്ന പല ബന്ധങ്ങളും കരുതുന്നതുപോലെ അത്ര വിലപ്പെട്ടവയാണോ? നാം അവയെ വിലമതിക്കുന്നുണ്ട്. പൊന്നുപോലെ സ്നേഹിക്കുന്നുമുണ്ട്. പക്ഷേ...

എങ്ങനെ നല്ല സുഹൃത്താകാം?

ഒരു നല്ല സുഹൃത്താകാൻ ആഗ്രഹമുണ്ടോ? ഇതാ ചില മാർഗ്ഗങ്ങൾനിങ്ങളെ ഫോൺ ചെയ്തോ അല്ലെങ്കിൽ മറ്റേതെങ്കിലുംവിധത്തിലോ ബന്ധപ്പെട്ടുകൊണ്ടിരുന്ന ഹൃത്തിനെക്കുറിച്ച് കുറച്ചുനാളായി യാതൊരു വിവരവും ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ അയാളെക്കുറിച്ച് അന്വേഷിക്കുകനല്ലൊരു ശ്രോതാവായിരിക്കുകനേട്ടങ്ങൾ ആഘോഷമാക്കുകയും അവരുടെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ അല്ലേ ശരി. തത്വചിന്തകൻമാർ പറഞ്ഞു വെക്കുന്ന ഒരു  കാര്യം ഉണ്ട്. ജീവിതം ഒരു ഇരുട്ടറയിലേക്കുള്ള എടുത്തു ചാട്ടം ആണ് എന്ന്....

സൗഹൃദങ്ങളിൽ നിക്ഷേപിക്കുക

സൗഹൃദങ്ങൾ എവിടെ നിന്നും വരാം. ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മിക സംഭവവികാസങ്ങൾ പോലെയാണ് അവ. ചിലപ്പോൾ ബാല്യകാലത്തിന്റെ പാടവരമ്പത്ത് നിന്ന് ഒരു സുഹൃത്ത് ജീവിതത്തിലേക്ക് കടന്നുവരാം. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ബന്ധമാകാം അത്. പഠനകാലയളവിലും...
error: Content is protected !!