Relationship

ബന്ധങ്ങള്‍ എങ്ങനെയാണ് തകരുന്നത്?

എല്ലാ ബന്ധങ്ങളും സ്ഫടികപ്പാത്രം പോലെയാണ് എന്ന് ഇപ്പോള്‍ തോന്നുന്നു. ഹാന്‍ഡില്‍ വിത്ത് കെയര്‍ എന്ന് എഴുതിവയ്ക്കുന്നതുപോലെ വളരെ സൂക്ഷ്മതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടവ.. കൃത്യമായും സൂക്ഷിച്ചും ഉപയോഗിക്കേണ്ടവ..എവിടെയെങ്കിലും ഇത്തിരി അശ്രദ്ധ സംഭവിച്ചുപോയാല്‍ അത്...

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും അധികമായ ചൂട് വായും നാവും പൊള്ളിച്ചുകളയും. അതിനുവേണ്ടി സാധാരണ ചെയ്യുന്നത് അൽപ്പനേരം ഭക്ഷണം തണുക്കാനായി വയ്ക്കുക എന്നതാണ്. ഭക്ഷണമേശയിലെ ഇക്കാര്യംപോലെയാണ് ബന്ധങ്ങളിൽ...

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത കാണിക്കുന്നവനെക്കുറിച്ചും ഉടുപ്പുചോദിക്കുന്നവന് മേലങ്കിക്കൂടി ഊരിക്കൊടുക്കുന്നവനെക്കുറിച്ചും വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുമായുളള ബന്ധത്തിൽ അടിസ്ഥാനമുണ്ടായിരിക്കേണ്ട ക്വാളിറ്റിയായി ഇതിനെ കണക്കാക്കേണ്ടതുണ്ട്. ഇന്ന് ബന്ധങ്ങളിൽ അപൂർവമായി...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര വില കല്പിക്കാറില്ല. ഫലമോ ബന്ധങ്ങൾക്ക് പരിക്കേല്ക്കും, മനസ്സുകൾ തമ്മിൽ അകന്നുപോവും.ബന്ധങ്ങൾക്ക് ഇടർച്ചകളും പതർച്ചകളും സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് പെരുമാറ്റങ്ങളിലെയും അതിൽ തന്നെ...

ബന്ധം സുദൃഢമാക്കാന്‍ എളുപ്പമാര്‍ഗ്ഗങ്ങള്‍

ഏതൊരു ബന്ധവും സൂക്ഷ്മതയോടും വിവേകത്തോടും കൂടിയായിരിക്കണം നാം കൈകാര്യം ചെയ്യേണ്ടത്. ദാമ്പത്യബന്ധമാകുമ്പോള്‍ പ്രത്യേകിച്ചും. അനാരോഗ്യകരമോ വിവേകശൂന്യമോ ആയ ഇടപെടലുകള്‍ ചിലപ്പോള്‍ അതുവരെ നാം കെട്ടിയുയര്‍ത്തിക്കൊണ്ടുവന്നതിനെയെല്ലാം അമ്പേ തകര്‍ത്തുകളഞ്ഞെന്നുവരാം. അതുകൊണ്ട് ബന്ധങ്ങളെ ആരോഗ്യപരമായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ എളുപ്പമാണ്. സുഹൃദ്ബന്ധമായാലും ദാമ്പത്യബന്ധമായാലും.ഏതൊക്കെ രീതിയിലാണ് ബന്ധങ്ങൾ തകരുന്നതെന്ന് നോക്കാം.നമ്മൾ വിചാരിക്കുന്നതുപോലെയും വാഴ്ത്തിപ്പാടുന്നതുപോലെയും അത്ര ശക്തമൊന്നുമല്ല ഒരു ബന്ധങ്ങളും. എല്ലാ ബന്ധങ്ങളും...

പലതരം സുഹൃത്തുക്കൾ

സുഹൃത്ത് വിലയുളളവനാണ്. അതോടൊപ്പം സുഹൃത്തിനെ വിലയുള്ളവനായും കാണണം. എന്നാൽ സുഹൃത്ത് എന്ന പൊതുവിശേഷണത്തിൽ ഉൾപ്പെടുന്ന എല്ലാവരും സുഹൃത്തുക്കളാണോ? ഒരിക്കലുമല്ല. പലതരം സുഹൃത്തുക്കൾ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.ജീവിതത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ളവരാണ്...

വിശ്വാസവഞ്ചന; പ്രതിവിധിയും പ്രതികരണവും

അത്രമേൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു പങ്കാളിയെ. എന്നിട്ടും ഒരുനാൾ വളരെ അപ്രതീക്ഷിതമായി നിങ്ങൾ മനസ്സിലാക്കുന്നു, പങ്കാളി നിങ്ങളെ ചതിക്കുകയായിരുന്നു. നടുക്കമുളവാക്കുന്ന ഈ തിരിച്ചറിവിന് മുമ്പിൽ എന്താണ് പോംവഴിയായിട്ടുള്ളത്? ഒന്നുകിൽ നിങ്ങൾക്ക്  ബന്ധം വിച്ഛേദിക്കാം....

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അതിന്റെ സുഖവും സംതൃപ്തിയും അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. ഒരാളെക്കുറിച്ച് ആലോചിക്കുമ്പോൾ, ഓർമ്മിക്കുമ്പോൾ നമ്മുടെ മനസിൽ വെറുപ്പും വിദ്വേഷവുമാണ് അനുഭവപ്പെടുന്നതെങ്കിൽ...

പ്രതിപക്ഷ ബഹുമാനമുണ്ടോ?

പ്രതിപക്ഷം എന്ന് കേള്‍്ക്കുമ്പോഴേ നിയമസഭയിലെ കാര്യമായിരിക്കാം പലരുടെയും ചിന്തയിലേക്ക് ആദ്യം കടന്നുവരുന്നത്. പരസ്പരബഹുമാനമില്ലാതെയുള്ള പെരുമാറ്റവും ആക്രോശങ്ങളും അതിന്റെ തൊട്ടുപിന്നാലെ കടന്നുവരാം.  നിയമസഭയില്‍ മാത്രമല്ല ജീവിതത്തിലെ ഏത് വേദിയിലും പ്രതിപക്ഷ ബഹുമാനമുണ്ടായിരിക്കണം. പ്രതിപക്ഷം എന്നതിനെ...

സൗഹൃദങ്ങളിൽ നിക്ഷേപിക്കുക

സൗഹൃദങ്ങൾ എവിടെ നിന്നും വരാം. ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മിക സംഭവവികാസങ്ങൾ പോലെയാണ് അവ. ചിലപ്പോൾ ബാല്യകാലത്തിന്റെ പാടവരമ്പത്ത് നിന്ന് ഒരു സുഹൃത്ത് ജീവിതത്തിലേക്ക് കടന്നുവരാം. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ബന്ധമാകാം അത്. പഠനകാലയളവിലും...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ അല്ലേ ശരി. തത്വചിന്തകൻമാർ പറഞ്ഞു വെക്കുന്ന ഒരു  കാര്യം ഉണ്ട്. ജീവിതം ഒരു ഇരുട്ടറയിലേക്കുള്ള എടുത്തു ചാട്ടം ആണ് എന്ന്....
error: Content is protected !!