ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നു. ലോകാരോഗ്യസംഘടന, ഐക്യരാഷ്ട്ര ശിശുക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടലിന്റെ ്പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഇതിന്റെ...
സ്ത്രീകള്‍ക്കിടയില്‍ ബ്രെസ്റ്റ് കാന്‍സര്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന് സൂചനകള്‍. പുതിയൊരു പഠനം പറയുന്നത് എട്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ട് എന്നാണ്. ഈ വര്‍ഷം മാത്രമായി അമേരിക്കയില്‍ പുതിയതായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് 268,600 ബ്രെസ്റ്റ്...
പാലിയേറ്റീവ് കെയർ അഥവാ സാന്ത്വനചികിത്സ ഇന്ന് അപരിചിതമായ ഒരു വാക്ക് അല്ല. എന്നാൽ അറുപതുകളുടെ അവസാനത്തിൽ മധ്യകേരളത്തിൽ പാലിയേറ്റീവ് കെയർ എന്ന സങ്കല്പം തെല്ലും അന്യമായിരുന്നു. ഈ സങ്കല്പത്തെ മധ്യകേരളത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് മേരി കളപ്പുരയ്ക്കല്‍...
നവജാത ശിശുക്കളെ ഉടനെ തന്നെ കുളിപ്പിക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. എന്നാല്‍ കുഞ്ഞുങ്ങളെ ആദ്യമായി കുളിപ്പിക്കാന്‍ അത്ര ധൃതി പിടിക്കേണ്ടെന്നും അത് സാവധാനം ചെയ്യുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്നും...
ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് പ്രസവം. സ്ത്രീയുടെ സന്നദ്ധതയും അവളുടെ ത്യാഗവുമാണ് ഓരോ കുഞ്ഞിനും പിറന്നുവീഴാനും വളര്‍ന്നുപന്തലിക്കാനും അവസരം ഒരുക്കുന്നത്. എന്നാല്‍ സ്ത്രീക്ക് പ്രസവിക്കാനും അനുയോജ്യമായ സമയവും...
നീ വെറും പെണ്ണാണ്. വെറും പെണ്ണ്. പുരുഷമേധാവിത്വത്തിന്റെയും അധീശമനോഭാവത്തിന്റെയും ഉഗ്രരൂപിയായ, പൗരുഷമൊത്ത പുരുഷൻ തന്റെ കീഴുദ്യോഗസ്ഥയോട് പറയുന്ന വെള്ളിത്തിരയിലെ ഒരു ഡയലോഗാണ് ഇത്. സ്ത്രീ വെറും നിസ്സാരക്കാരിയാണോ?പുരുഷനെക്കാൾ ഒരുപടി താഴെ നില്ക്കാൻ വിധിക്കപ്പെട്ടവളാണോ? പുരുഷന്റെ...
ടിവിയിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യം ഇപ്രകാരമാണ്. പന്തുകളിക്കുന്ന കുറെ ആൺകുട്ടികൾക്കിടയിലേക്ക് കളിക്കാനായി ഇറങ്ങിച്ചെല്ലുന്ന ഒരു കൊച്ചു പെൺകുട്ടി. പക്ഷേ അവളെ കളിയിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ആൺകുട്ടികളുടെ ശ്രമം. നീയൊരു പെൺകുട്ടിയല്ലേ നീ...
ഉത്കണ്ഠ ഒരു വ്യക്തിയെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അത് ശാരീരികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു, പെരുമാറ്റ വൈകല്യം സൃഷ്ടിക്കുന്നു, അതുപോലെ ഉന്മേഷക്കുറവ്, ശാരീരിക വേദന, നെഞ്ചുവേദന,...
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് സ്‌ട്രോക്ക് ബാധിക്കുന്നത് എന്നതാണ്. അമേരിക്കയിലെ ആ സത്യം നമ്മുടെ കൊച്ചുകേരളത്തിലും യാഥാര്‍ത്ഥ്യം തന്നൈ എന്ന് ശ്രീചിത്ര തിരുനാള്‍...
ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ പലര്‍ക്കും മടിയായിരിക്കും. പക്ഷേ സംഭവം സത്യം എന്ന് തെളിവുകള്‍ പറയുമ്പോള്‍ ദീര്‍ഘനിശ്വാസത്തോടെ നാം...