Features & Stories

ഓണക്കാലത്തെ ന്യൂജന്‍ സിനിമ; ലവ് ആക്ഷന്‍ ഡ്രാമ

ഓണക്കാലത്ത് നാലു മലയാള സിനിമകളാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ഇട്ടിമാണി, പൃഥിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജീഷ വിജയന്റെ ഫൈനല്‍സ്, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ. ആദ്യ രണ്ടു ചിത്രങ്ങളും പരമ്പരാഗത രീതിയിലുള്ളതും ഏകകേന്ദ്രീകൃതമായ പ്രമേയത്താല്‍...

ഇതൊന്നും ആരോടും പറയരുതേ…

എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നുപറഞ്ഞില്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത പലരുമുണ്ട്. അവരോട് പറഞ്ഞ കാര്യങ്ങളും അവർക്കറിയാവുന്ന കാര്യങ്ങളും അവരെ സംബന്ധിച്ച രഹസ്യങ്ങളുമെല്ലാം നാലാളോട് പറഞ്ഞില്ലെങ്കിൽ സമാധാനമില്ലെന്നാണ് അവരുടെ മട്ട്. എന്നാൽ ഒരിക്കലും മറ്റുള്ളവരോട് തുറന്നു...

വരൂ… ഇനി അല്പം തോൽക്കാം…!

ലോകജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ഫോട്ടോയുണ്ട്!ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്ലറ്റ് ആബേൽ മുത്തായും സ്പാനിഷ് അത്ലറ്റ് ഇവാൻ ഫർണാണ്ടസുമാണ് ആ ഫോട്ടോയിൽ.ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നതിൽ വന്ന...

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം, സാമ്പത്തിക വിജയം, ബിസിനസ് വിജയം, ജോലിവിജയം..എന്താണെങ്കിലും വേണ്ടില്ല വിജയിച്ചാൽ മതി. വിജയിക്കാത്തവൻ  ജീവിക്കാൻ അർഹനല്ല. ഇങ്ങനെയൊരു കാഴ്ചപ്പാടാണ് പൊതുവെയു ള്ളത്.പക്ഷേ...

ഇഷ്‌കിലെ സച്ചിനും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ സോളമനും

അതെ, ടാഗ് ലൈന്‍ പറയുന്നതുപോലെ ഇഷ്‌ക് ഒരു പ്രണയസിനിമയേ അല്ല.  പേരും ഷൈന്‍ നീഗത്തിന്റെ മുഖവും കാണുമ്പോള്‍ ഭൂരിപക്ഷവും  കരുതിപോകാവുന്ന ധാരണകളെ മാറ്റിയെഴുതുന്ന സിനിമയാണ് ഇത്. എവിടെയോ വായിച്ചുകേട്ടതുപോലെ സദാചാരം മാത്രമല്ല  സിനിമ...

ജൂണ്‍

ജൂണ്‍ ഇനിമുതല്‍ മഴക്കാലമല്ല,  അത് ഒരു പെണ്‍കുട്ടിയുടെ  ജീവിതമാണ്. ജൂണ്‍ സാറാ ജോയ് എന്ന പെണ്‍കുട്ടിയുടെ ജീവിതം. ഒരു പെണ്‍കുട്ടിയുടെ ജീവിതവും മനസ്സും അവളുടെ വഴികളും കൃത്യതയോടെ ചിട്ടപ്പെടുത്തിയിരിക്കുന്ന ഇതുപോലൊരു സിനിമ അടുത്തകാലത്തൊന്നും...

പറിച്ചുനടൽ

കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒന്നാണ് അത്. പറിച്ചുനടീൽ.  പക്ഷേ വിശാലമായ അർത്ഥത്തിൽ  പറിച്ചുനടീൽ എല്ലായിടത്തുമുണ്ട്. എല്ലാവരുടെയുംജീവിതത്തിലും. അല്ലെങ്കിൽ  ഒന്നാലോചിച്ചുനോക്കൂ. ജീവിതത്തിൽ ഒരിക്കലെങ്കിലും പറിച്ചുനടാത്തവരായി ആരെങ്കിലുമുണ്ടാവുമോ? പ്രത്യേകിച്ച് സ്ത്രീകൾ? ഒരു നിശ്ചിതപ്രായത്തിന്ശേഷം സ്ത്രീകളുടെ ജീവിതം ചില...

നോ പറയാം ബോഡി ഷെയിമിങ്ങിനോട്

26 വയസ്സുള്ള ചെറുപ്പക്കാരൻ, ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ അല്പം സാന്ത്വനത്തിനായി കൗൺസിലറുടെ മുറിയിലേക്ക് കടന്നു വന്നതാണ്. വർഷങ്ങളോളം നെഞ്ചിലിട്ട് ഓമനിച്ച പ്രണയം തകർന്നു പോയതിന്റെ നൊമ്പരത്തെക്കാൾ ഏറെ അവന് പറയാൻ ഉണ്ടായിരുന്നത് പൊക്കക്കുറവിന്റെ...

ക്വാണ്ടിറ്റിയല്ല ക്വാളിറ്റിയാണ് കുടുംബത്തിൽ വേണ്ടത്

കുടുംബത്തിൽ ഒരുപാട് നേരം സംസാരിക്കുന്നതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പകരം അളവ് കുറവാണെങ്കിലും ഗുണം കൂടുതലുള്ള കാര്യങ്ങൾ സംസാരിക്കുക. അതാണ് വേണ്ടത്. ഇത് ആഗ്‌നസിന്റെ വാക്കുകൾ. ഏഴു മക്കളുടെ അമ്മയാണ് പോളണ്ടുകാരിയായ...

വേട്ടയാടപ്പെടുന്ന ഇരകൾ

ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം ഇരയുടെ ചെറുത്തുനില്പ് ദുർബലമാകുന്നു. ആത്യന്തികമായി പറഞ്ഞാൽ ഇരയും വേട്ടക്കാരനും തമ്മിലുള്ള ഓട്ടമത്സരമാണ് ജീവിതം. ഈ മത്സരത്തിൽ തോറ്റുപോകുന്നത് ഇരയാണ്. കാരണം...

മറഡോണ

ചിക്മംഗ്ലൂരില്‍ തുടങ്ങി വെസ്റ്റ് ബംഗാളില്‍ അവസാനിക്കുന്ന മറഡോണ എന്ന സിനിമയ്ക്ക് എത്ര ദൂരമുണ്ട് എന്ന് ചോദിച്ചാല്‍ അതിന് ഇരുളില്‍ നിന്ന് പ്രകാശത്തിലേക്കുള്ള ദൂരം എന്നായിരിക്കും ഉത്തരം. വളരെ വ്യത്യസ്തവും മനോഹരവുമായ ഒരു ചിത്രമാണ്...

 കൊള്ളാം പ്രകാശാ…

നിറഞ്ഞ തീയറ്ററിലിരുന്ന് ഒരു സിനിമ കണ്ടതിന്റെ സന്തോഷത്തിലാണ് ഈ കുറിപ്പ്. പല സിനിമകളും നല്ലതെന്ന് പേരുകേള്‍പ്പിക്കുമ്പോഴും അവയ്‌ക്കൊന്നും ആളുകളെ കൂട്ടത്തോടെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ തീയറ്ററുകളെ തിരക്കുള്ളതാക്കി മാറ്റാന്‍ സത്യന്‍ അന്തിക്കാട്-...
error: Content is protected !!