സ്ത്രീപുരുഷഭേദമന്യേ, പ്രായഭേദമന്യേ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഇന്ന് നടുവേദന. പണ്ട് പ്രായം കൂടുമ്പോഴാണ് നടുവേദന ശല്യമായി മാറിയിരുന്നതെങ്കില്‍ ഇന്ന് മുപ്പതുകളില്‍ എത്തുമ്പോഴേ നടുവേദന ബുദ്ധിമുട്ടിച്ചു വരുന്നുണ്ട്.
ജോലി ചെയ്യുന്ന സാഹചര്യങ്ങളാണ് ഭൂരിഭാഗം പേരെയും...
ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം തുടർന്ന് വായിച്ചാൽ മതി. കാരണം ഇത് അവർക്കുവേണ്ടിയുളളതാണ്.
നമുക്കറിയാം, ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടിയാണ് നാം ഭക്ഷണം കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ ഊർജ്ജം...
വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും മടിയുള്ള ചിലരെങ്കിലും നമുക്കിടയിലുണ്ട്. മൂത്രശോധന വന്നാലും പിടിച്ചുവയ്ക്കുന്നവര്‍. വെള്ളം കുടിക്കാതിരിക്കുന്നതോ ധാരാളം മൂത്രമൊഴിക്കാതിരിക്കുന്നതോ ആരോഗ്യത്തിന് ദോഷകരമാണെന്ന് മാത്രമല്ല അസുഖം പിടിപെടാനും കാരണമാകും. അങ്ങനെയുള്ള ഒരു അസുഖമാണ് സന്ധിവാതം അഥവാ...
കേരളം കാത്തിരിക്കുന്നത് കഠിനമായ വേനൽക്കാലമാണ് എന്നാണ് നിലവിലെ സൂചനകൾ. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ ഇക്കാരണം കൊണ്ടു വളരെ നിർണ്ണായകവുമാണ്. വിയർപ്പിലൂടെ ലവണാംശവും സോഡിയവും നഷ്ടപ്പെടുന്നതുകൊണ്ടുള്ള നിർജ്ജലീകരണമാണ് ഈ മാസങ്ങളിൽ ഏറ്റവും...
വേനലിന്റെ അനന്തരഫലം വരൾച്ച മാത്രമല്ല ചില രോഗങ്ങൾ കൂടിയാണ്. മഞ്ഞപ്പിത്തം, ചിക്കൻ പോക്സ്, ചെങ്കണ്ണ്, കോളറ എന്നിവയെല്ലാം വേനൽക്കാല രോഗങ്ങളുടെ പട്ടികയിലാണ് പെടുന്നത്. ഇതിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമാണ്...
എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍ ആ സ്ത്രീ...
ജീവിക്കാന്‍ വേണ്ടിയാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. പക്ഷേ അപൂര്‍വ്വം ചിലരുടെ ഭക്ഷണ രീതി കണ്ടാല്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണോയെന്ന് സംശയിച്ചുപോകും. എന്തുകഴിക്കണമെന്നോ എപ്പോള്‍ കഴിക്കണമെന്നോ എത്രത്തോളം കഴിക്കണമെന്നോ നിശ്ചയമില്ലാത്തവിധം...
പ്രായം ചെന്നു കഴിയുമ്പോള്‍ അവിവാഹിതരെക്കാള്‍ വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കാണ് ശാരീരികവും മാനസികവുമായ ആരോഗ്യം കൂടുതലായി കാണപ്പെടുന്നത് എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. സിഎന്‍എന്‍ ആണ് ഈ പഠനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹിതരായവര്‍ക്ക് അവിവാഹിതരെക്കാള്‍ പ്രായം...
വായുമലിനീകരണത്തിന്റെ ദുഷ്യവശങ്ങള്‍ ബാധിക്കുന്നവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ആറു ലക്ഷത്തോളം കുട്ടികള്‍ വര്‍ഷം തോറും ഇതിന്റെ ഇരകളാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. മലിനമാക്കപ്പെട്ട വായു കുട്ടികളുടെ ആരോഗ്യം മോശമാക്കുകയും അത്...
ചില അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് എത്ര അധികം പഞ്ചസാര കൊടുത്താലും മതിയാവില്ല. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ പ്രത്യേകിച്ചും.
എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കട്ടെ എന്ന അമിതമായ വാത്സല്യമാണ് ഇങ്ങനെ പഞ്ചസാര കൊടുക്കാന്‍ അവരെ...
ആളൊരു കാന്താരിയാ.. നാട്ടിന്‍പ്പുറങ്ങളിലെ പതിവ് പ്രയോഗമാണ് ഇത്. എന്താണ് ഇതിന്റെ അര്‍ത്ഥം. ആള് നിസ്സാരക്കാരനല്ല എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്. ഈ പ്രയോഗം നമ്മുടെ കാന്താരി മുളകില്‍ നിന്നായിരിക്കണം രൂപമെടുത്തതെന്ന് കരുതാവുന്നതാണ് . അതെ, നമ്മുടെ...