ദിവസം ഇരുപത്തിനാല് മണിക്കൂര്‍ പോരെന്നു തോന്നുന്നത്ര ജോലികള്‍. തിരക്കിനിടയിലും ചുറുചുറുക്കോടെ ഓടി നടക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം കൂടിയേ തീരൂ. പ്രസരിപ്പ് നിലനിര്‍ത്താന്‍ ഇതാ ചില വഴികള്‍:-
സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് മതിയായ ഊര്‍ജ്ജം ലഭിക്കൂ....
എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍ ആ സ്ത്രീ...
വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്. ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട ജിംനേഷ്യം സെന്ററുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് നാട്ടിൻപ്പുറങ്ങളിൽ പോലും...
ഉരുളക്കിഴങ്ങ് നല്ലതാണ്. പക്ഷേ മുളച്ച ഉരുളക്കിഴങ്ങ് ഗുണത്തെക്കാള്‍ ദോഷം ചെയ്യും. കാരണം ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള്‍ പലരാസമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. മുളയ്ക്കുമ്പോള്‍ വിഷാംശം വര്‍ദ്ധിച്ചുവരുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് പല...
ദാമ്പത്യബന്ധത്തില്‍ അടിസ്ഥാനഘടകമായി നില്ക്കുന്നതാണ് സെക്‌സ്. പരസ്പരമുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ അതിന് പ്രധാന പങ്കുമുണ്ട്. എന്നിട്ടും ചില പുരുഷന്മാര്‍ ചിലപ്പോഴെങ്കിലും ഇതില്‍ നിന്ന് പുറംതിരിഞ്ഞുനില്ക്കുന്നതായി കണ്ടുവരാറുണ്ട്. എന്താണ് ശരിക്കും കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭര്‍ത്താവിന് തന്നോട്...
കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല്‍ നല്ല പ്രയോജനം ചെയ്യും.
കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ജീവകം എ ആയി രൂപാന്തരം പ്രാപിക്കുന്നു.
ജീവകം...
മരിച്ചുപോയ ആളുടെ ട്രാന്‍സ് പ്ലാന്റ് ചെയ്ത ഗര്‍ഭപാത്രത്തില്‍ നിന്ന് ലോകത്തിലെ ആദ്യത്തെകുട്ടി പിറന്നു. ബ്രസീലിലാണ് സംഭവം.ഈ മേഖലയില്‍ ഇത് ആദ്യത്തെ സംഭവമാണ്. ജീവിച്ചിരിക്കുന്ന വ്യക്തി ഗര്‍ഭപാത്രം ദാനം ചെയ്ത് ആദ്യമായി കുട്ടി പിറന്നത് ...
കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും കണ്ണുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളും കൂടുതലാകുന്നതിനും ഇതൊരു കാരണമാണ്. അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധയും പരിചരണവും ഇന്നത്തെ കാലത്തിന്റെ...
വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും മടിയുള്ള ചിലരെങ്കിലും നമുക്കിടയിലുണ്ട്. മൂത്രശോധന വന്നാലും പിടിച്ചുവയ്ക്കുന്നവര്‍. വെള്ളം കുടിക്കാതിരിക്കുന്നതോ ധാരാളം മൂത്രമൊഴിക്കാതിരിക്കുന്നതോ ആരോഗ്യത്തിന് ദോഷകരമാണെന്ന് മാത്രമല്ല അസുഖം പിടിപെടാനും കാരണമാകും. അങ്ങനെയുള്ള ഒരു അസുഖമാണ് സന്ധിവാതം അഥവാ...
മാനസികാരോഗ്യം ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകമെങ്ങും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് വിഷാദം അഥവാ ഡിപ്രഷൻ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വിഷാദം മനുഷ്യനെ പിടികൂടിക്കഴിഞ്ഞാൽ പിന്നെ...