അമേരിക്കയിൽ ഒരു ദിവസം നടക്കുന്ന മൂന്നു മരണങ്ങളിൽ ഒന്ന് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ഉണ്ടാകുന്നവയാണ് എന്നാണ് കണക്കുകൾ പറയുന്നത്. 2017 ലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഓരോ നാല്പതു സെക്കന്റിലും ഒരാൾ ഹൃദ്രോഗം...
ആയുര്‍വേദ മരുന്നുകളുടെ കയ്പും അലോപ്പതി മരുന്നുകളുടെ ചവര്‍പ്പും കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടമാകുന്ന കാര്യങ്ങളല്ല. പക്ഷേ എന്തു ചെയ്യാം അസുഖം കുറയണമെങ്കില്‍ അവ കഴിക്കാതിരിക്കാനുമാവില്ല. എന്നാല്‍ പല കുട്ടികളും നന്നേ ചെറു പ്രായത്തില്‍ മരുന്ന്...
1. വ്യക്തി ശുചിത്വം പാലിക്കുക* കൈ കാലുകൾ സോപ്പുതേച്ച് വൃത്തിയായി കഴുകുക.* നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക.* ദേഹശുദ്ധി ഉറപ്പുവരുത്തുക.* തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക.
2. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക* വെള്ളം...
ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. വായ യുടെ അനാരോഗ്യമാണ് വായ്നാറ്റത്തിനു കാരണമെന്നാണ് പൊതുധാരണ. അതു ശരിയുമാണ്. എന്നാൽ വിഷാദവും വായ്നാറ്റത്തിനു...
പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ രോഗം സങ്കീര്‍ണ്ണമാകാതെ ചികിത്സ നേടാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും കണ്ടുവരുന്നത് നമ്മുടെ അശ്രദ്ധയോ അജ്ഞതയോ ഈ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നു എന്നാണ്. പ്രമേഹരോഗം സ്ഥിരീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ...
പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. കൂടുതൽ ഗുരുതരമായി നോക്കുമ്പോൾ,...
ജീവിതത്തില്‍ ഒരിക്കലെങ്കിലും കൂര്‍ക്കം വലിക്കാത്തവരുണ്ടാകില്ല. പക്ഷേ കൂര്‍ക്കം വലി തങ്ങള്‍ക്ക് തന്നെ ഭാരമായിത്തോന്നുണ്ടെങ്കില്‍ അതിന് അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്. കാരണം കൂര്‍ക്കംവലിക്കാരുടെ അനുബന്ധ പ്രശ്‌നങ്ങളാണ് പകലുറക്കം. മന്ദത, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ...
വയസ് നാല്പതു കഴിഞ്ഞോ. എങ്കിൽ ഇനി പഴയതുപോലെയുള്ള ജീവിതരീതി ഉപേക്ഷിക്കൂ. കൂടുതൽ ശ്രദ്ധയും പരിചരണവും ആരോഗ്യത്തിനും ശരീരത്തിനും കൊടുക്കേണ്ടിയിരിക്കുന്നു. കാരണം 40 മുതൽ അറുപതു വരെ പ്രായമുള്ള പുരുഷന്മാർക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത സ്ത്രീകളെ...
കർക്കിടകം ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യസംരക്ഷണത്തിനായുള്ള മാസമാണ്. ഭക്ഷണം, ജീവിതചര്യകൾ എന്നിവയിൽ ഈ മാസം അല്പം ശ്രദ്ധയും കരുതലും കൊടുത്താൽ അടുത്ത ഒരു വർഷത്തേക്ക് ആരോഗ്യത്തോടെ ജീവിക്കാനും മാനസികവും ശാരീരികവുമായ സൗഖ്യം നേടാനും കഴിയുമെന്നാണ്...
ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട് ഒരു സിനിമയിൽ. അല്പം പഴയതാണ്.
പ്രായമായവർ പലരും പറഞ്ഞുകേട്ടിട്ടുണ്ട്, വയർ നിറയാൻ ആഘോഷങ്ങൾക്ക് കാത്തിരുന്നൊരു കാലമുണ്ടായിരുന്നു മലയാളിയ്ക്ക് എന്ന്. ആ യുഗത്തിൽ...
ചില അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് എത്ര അധികം പഞ്ചസാര കൊടുത്താലും മതിയാവില്ല. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ പ്രത്യേകിച്ചും.
എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കട്ടെ എന്ന അമിതമായ വാത്സല്യമാണ് ഇങ്ങനെ പഞ്ചസാര കൊടുക്കാന്‍ അവരെ...