Health

നന്നായിട്ടുറങ്ങണോ, ഇതാ വഴിയുണ്ട്

ഉറക്കക്കുറവ് മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തിയാണോ നിങ്ങൾ. വിഷമിക്കണ്ട പരിഹാരമുണ്ട്.നന്നായിട്ടുറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടെന്ന് തോന്നുന്നില്ല. സ്വസ്ഥമായി ഒന്നുറങ്ങിയെണീറ്റാൽ തന്നെ മനസ്സിനും ശരീരത്തിനും എന്തൊരു ഉന്മേഷമാണ്.  ഉറക്കം സുഖകരമാകാൻ കിടക്കാൻ പോകുന്നതിന് മുമ്പ് ഒഴിവാക്കേണ്ടതും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന ഹോർമോൺ  കൊണ്ടുകൂടിയാണ്. രാത്രിയിലാണ് ശരീരത്തിൽ മെലറ്റോണിൻ (Melatonin) എന്ന ഹോർമോൺ ഉല്പാദിക്കപ്പെടുന്നത്. ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇത്. അതുകൊണ്ടാണ്...

ആരോഗ്യത്തോടെ ജീവിക്കാൻ…

ശരീരം ക്ഷേത്രമാണെന്ന് എല്ലാ മതങ്ങളും ഒന്നുപോലെ പറയുന്നുണ്ട്. ആദരവോടും പൂജ്യമായും ശരീരത്തെ സൂക്ഷിക്കണം എന്നുതന്നെയാണ് ഇതിന്റെ അർത്ഥം. ആരോഗ്യപരമായ ശീലങ്ങൾ വഴി ജീവിതം മെച്ചപ്പെടും. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല  മനസ്സിന്റെ ആരോഗ്യവും സന്തോഷവും...

വേനൽക്കാലത്ത് രാമച്ചമിട്ട വെളളം കുടിക്കാം

ചുട്ടുപൊള്ളുന്ന വേനലിനെ നേരിടാൻ ഏതു മാർഗ്ഗവും നോക്കുന്നവരായിക്കഴിഞ്ഞു നമ്മൾ. അതിൽപ്പെടുന്ന ഒരു രീതിയാണ്  കുടിക്കാൻ രാമച്ചമിട്ട വെള്ളം ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ് രാമച്ചം. ക്ഷീണം മാറാനും ഉന്മേഷം...

വായ് യുടെ ശുചിത്വം നോക്കണേ ഇല്ലെങ്കില്‍ ഈ മാരകരോഗങ്ങള്‍ പിടിപെടാം

വായ് യുടെ ആരോഗ്യത്തില്‍ എന്തുമാത്രം ശ്രദ്ധയുണ്ട് നിങ്ങള്‍്ക്ക് ? വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആദ്യമേ പറയട്ടെ. വായ് യുടെ ആരോഗ്യം ശ്ര്ദധിച്ചില്ലെങ്കില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, എന്നു തുടങ്ങി ലിവര്‍...

യാത്രകളില്‍ മനംപിരട്ടലും ചര്‍ദ്ദിയും ഒഴിവാക്കാം

യാത്രയ്ക്ക് പോകുമ്പോള്‍ പലതവണ ചര്‍ദ്ദിച്ചു അവശരാകുന്നവര്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. യാത്രയിലെ ചര്‍ദ്ദിയും അനുബന്ധമായി വരുന്ന ക്ഷീണവും അസ്വസ്ഥതയും നേരിടാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി:- വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് യാത്ര...

ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കൂ

ജീവിക്കാന്‍ വേണ്ടിയാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. പക്ഷേ അപൂര്‍വ്വം ചിലരുടെ ഭക്ഷണ രീതി കണ്ടാല്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണോയെന്ന് സംശയിച്ചുപോകും. എന്തുകഴിക്കണമെന്നോ എപ്പോള്‍ കഴിക്കണമെന്നോ എത്രത്തോളം കഴിക്കണമെന്നോ നിശ്ചയമില്ലാത്തവിധം...

കോവിഡിന് ശേഷം?

കോവിഡ് വന്നുപോയി, ഇനി സമാധാനമായി എന്ന് ആശ്വസിച്ചിരിക്കുകയാണോ? അത്തരം ആശ്വാസത്തിന് വലിയ പ്രസക്തിയില്ലെന്നാണ് പഠനങ്ങൾ. കാരണം കോവിഡ് 19 ബാധിച്ചവരിൽ ഗുരുതരമായ ആരോഗ്യമാനസിക പ്രശ്നങ്ങൾ കാണപ്പെടുന്നതായിട്ടാണ് പഠനം. വാഷിംങ്ടൺ കേന്ദ്രമായുള്ള മയോ ക്ലിനിക്ക്...

മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്ന കുട്ടികളോ?

ആയുര്‍വേദ മരുന്നുകളുടെ കയ്പും അലോപ്പതി മരുന്നുകളുടെ ചവര്‍പ്പും കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടമാകുന്ന കാര്യങ്ങളല്ല. പക്ഷേ എന്തു ചെയ്യാം അസുഖം കുറയണമെങ്കില്‍ അവ കഴിക്കാതിരിക്കാനുമാവില്ല. എന്നാല്‍ പല കുട്ടികളും നന്നേ ചെറു പ്രായത്തില്‍ മരുന്ന്...

പ്രതിരോധ ശേഷി എളുപ്പവഴിയിൽ

പ്രതിരോധ ശേഷിയിലുള്ള കുറവാണ് നമ്മെ പല തരം രോഗങ്ങൾ പിടികൂടൂന്നതിനുള്ളപ്രധാന കാരണം. ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന കൊറോണ വൈറസ് ഉൾപ്പടെയുള്ള രോഗങ്ങളെയും ഒരു പരിധിവരെ പ്രതിരോധ ശേഷിയിലൂടെ നേരിടാം.  വെറുതെ കുറെ ഭക്ഷണം...

വീഴാന്‍ പോകുന്നതുപോലെ തോന്നുന്നുണ്ടോ സൂക്ഷിക്കണേ

വീഴാന്‍ പോകുന്നതുപോലെയുള്ള തോന്നല്‍, തല കറക്കം ഇതൊക്കെ അനുഭവപ്പെടുന്നുണ്ടോ. എങ്കില്‍ സൂക്ഷിക്കണം പ്രഷര്‍ കുറയുന്നതാവാം ഇതിന് കാരണം പ്രഷര്‍ കുറഞ്ഞാല്‍ തലയിലേക്ക് മാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും രക്തമൊഴുക്കു കുറയും. അത് ഹൃദയത്തിന്റെ...

ചെറുതല്ലാത്ത ചെറുധാന്യങ്ങൾ

ജീവിതശൈലീരോഗങ്ങൾ വ്യാപകമായപ്പോൾ മുതലാണ് പുതിയ ഭക്ഷണസംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങളും ബോധവൽക്കരണവും കൂടുതൽ ശക്തമായത്. അരിയും ആട്ടയും മൈദയും പ്രധാനവിഭവങ്ങളായി പരിഗണിച്ചുപോന്നിരുന്ന മലയാളിയുടെ ഭക്ഷണശീലങ്ങളുടെ പഴക്കത്തെ പുതുതായി അലങ്കരിക്കാൻ പലരും ഇക്കാലയളവിൽ നിർബന്ധിതരായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ്...
error: Content is protected !!