തിരക്കേറിയ റോഡില്‍ അകപ്പെടുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം വിടാറുണ്ടോ? നിങ്ങളുടെ കുഞ്ഞ് നിങ്ങളെ അനുസരിക്കുന്നില്ലെങ്കില്‍ ബ്ലഡ് പ്രഷര്‍ കുതിച്ചു കയറാറുണ്ടോ? കോപം എന്നാല്‍ ആരോഗ്യപരമായ ഒരു സാധാരണ വികാരമാണ്. എന്നാല്‍ അത് നല്ല രീതിയില്‍ കൈകാര്യം...
സന്തോഷമുള്ള ജീവിതം എല്ലാവരുടെയും സ്വപ്നമാണ് സന്തോഷം ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി നില്ക്കുന്നില്ല. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും എല്ലാം സന്തോഷം ബാധിക്കുന്നുണ്ട്. പക്ഷേ സന്തോഷിക്കാൻ എല്ലാവർക്കും കഴിയാറുണ്ടോ? ഓരോ ദിവസവും വലിയ വലിയ...
ഒരേ ജോലി, ഒരേ ഇരിപ്പിടം, സാഹചര്യങ്ങള്‍ ഏറെക്കുറെ ഒരുപോലെ. ആര്‍ക്കായാലും വൈകുന്നേരമാകുമ്പോഴേയ്ക്കും മടുപ്പ് തോന്നുക സ്വഭാവികം. ഇതിന് പുറമെയാണ് ടാര്‍ജറ്റ് തികയ്ക്കല്‍പോലെയുള്ള സമ്മര്‍ദ്ദങ്ങള്‍. ഓരോ ജോലിക്കും അതിന്റേതായ ടെന്‍ഷനും ബുദ്ധിമുട്ടുകളുമുണ്ട്. ജോലിക്ക് വേണ്ടിയുള്ള...
ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പലവിധ ടെൻഷനുകൾ അനുഭവിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ സമ്മർദ്ദം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്നവരുമേറെ. ടെൻഷന്റെ ഭാഗമാണ് ജീവിതത്തിലുണ്ടാകുന്ന ദേഷ്യം,...
ജീവിതം തിരക്കുപിടിച്ചതാകുമ്പോൾ ആഗ്രഹമുള്ള കാര്യങ്ങൾപോലും വേണ്ടവിധം ചെയ്തുതീർക്കാൻ കഴിയാതെ വരും. എന്നാൽ ജീവിതത്തെക്കുറിച്ചുള്ള സമീപനത്തിൽ മാറ്റംവരുത്തിയാൽ എല്ലാ കാര്യങ്ങൾക്കും വേണ്ട സമയം ലഭിക്കും. ഓരോരുത്തരും താന്താങ്ങളുടെ ഭാവിയുടെ രൂപകർത്താക്കളാണ്. പക്ഷേ പലരും ആ...
ഇന്ന് ഭൂരിപക്ഷം ആളുകളും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്. സമീപത്തുള്ള കടയിൽ പോകാൻ പോലും വാഹനങ്ങളെ ആശ്രയിക്കുന്നവർ. നടന്നു ചെന്ന് സാധനം വാങ്ങിയിരിക്കുന്ന കാലമൊക്കെ പഴഞ്ചനായി മാറിക്കഴിഞ്ഞു. ഇങ്ങനെ നടക്കാൻ മടിക്കുകയും മറക്കുകയും...
കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ? മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ കഴിക്കുന്ന ഭക്ഷണത്തിന് കഴിവുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബ്രെയ്ൻ സംബന്ധമായ അസുഖങ്ങളിൽ പ്രത്യേകിച്ച് വിഷാദരോഗത്തിന്റെ ചികിത്സയിലും പ്രതിരോധത്തിലും ഭക്ഷണക്രമം പ്രധാനപങ്കുവഹിക്കുന്നുണ്ടെന്നാണ് അടുത്തയിടെ വേൾഡ്...
'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്' എന്ന് പറഞ്ഞ് ആരെങ്കിലും ഒരാൾ നിങ്ങൾക്ക് സന്തോഷം പങ്കുവയ്ക്കുമെന്ന് കരുതുന്നുണ്ടോ? അങ്ങനെ വിചാരിക്കാൻ മാത്രം ആരും വിഡ്ഢികളാണെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ...
ജീവിതത്തിന്റെ സംഗീതം താളബദ്ധതയോടെ ആസ്വദിക്കാൻ പലപ്പോഴും സഹായിക്കുന്നത് അനുദിനകാര്യങ്ങളിൽ നാം കൊണ്ടുനടക്കുന്ന ചില ശീലങ്ങളാണ്. പലപ്പോഴും തീരെ ചെറിയ കാര്യങ്ങൾ മതിയാവും ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നഷ്ടപ്പെടുത്താൻ. അതുപോലെ തീരെ ചെറിയ കാര്യങ്ങൾ...
ലോക വെജിറ്റേറിയന്‍ ഡേ കഴിഞ്ഞുപോയെങ്കിലും അതോര്‍മ്മിപ്പിക്കുന്ന കാര്യങ്ങള്‍ അങ്ങനെ കടന്നുപോകുന്നവയല്ല. നാം വിചാരിക്കുന്നതിലും അപ്പുറമാണ് വെജിറ്റേറിയന്‍ ഫുഡിന്റെ ഗുണഗണങ്ങള്‍. ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്നു എന്ന് പൊതുവെ പറയുന്നതിന് പുറമെ വലിയ തോതില്‍ നാരുകള്‍...
ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. മാറിയ ജീവിതശൈലികളും, അനാരോഗ്യകരമായ ഭക്ഷണരീതികളും, ലഹരികളുടെ അമിതോപയോഗവുമാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂട്ടുന്നത്.
എങ്കിലും, ക്യാന്‍സര്‍ അങ്ങനെ ഭയക്കേണ്ട ഒരു രോഗമല്ല. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍...