Informative & Miscellaneous
Literary World
രണ്ടുതുരുത്തിലുള്ള മനുഷ്യർ
നമ്മുടെ ജീവിതങ്ങളെ വെല്ലുവിളിക്കുന്ന, ജീവിക്കുക എന്നതിൽ കവിഞ്ഞ് യാതൊരു ലക്ഷ്യവും ജീവിതത്തിനില്ലെന്നുറക്കെ പറഞ്ഞ് വായനക്കാരന്റെ ഉള്ളിൽ വാസമുറപ്പിക്കുകയും ചെയ്യുന്ന നോവലാണ് നിക്കോസ് കസൻദ്‌സാകീസിന്റെ 1946ൽ പ്രസിദ്ധീകൃതമായ ദീൃയമ വേല ഏൃലലസ. സോർബ, എത്ര...
thought
ഏറ്റവും വലിയ സമ്പത്ത്
ആദ്യം ചില ചോദ്യങ്ങൾ ചോദിക്കാം. സമ്പന്നനാകാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ എങ്ങനെയാണ് സമ്പന്നനാകാൻ കഴിയുന്നത്? അതിന് എന്തെങ്കിലും എളുപ്പവഴികളുണ്ടോ? ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണ്?ഇനി ഉത്തരം പറയാം. എല്ലാവരുടെയും...
Literary World
അസ്വസ്ഥം
ഉള്ളിലെനിക്കും,സദാചാരപ്പോലീസി-ലുള്ളൊരാൾ പാർപ്പുണ്ട്;നെറ്റിചുളിച്ചു ഞാൻചുറ്റും പരതുന്നു-ണ്ടാ,ണൊരു പെണ്ണിനോ-ടൊച്ചകുറച്ചെങ്ങാൻമിണ്ടുന്നുവോ?, പെണ്ണ്,തൊട്ടുചേർന്നെങ്ങാ-നിരിക്കുന്നുവോ?, തിക്കു-മുട്ടലുണ്ടേറെയെ-നിക്കെന്നറിയുക.ഞാൻ, മലയാളി, ശുഭകരമായതിൽമാനസമെത്താതലഞ്ഞു തീർക്കുന്നവൻ;ദോഷം തിരഞ്ഞു,സദാഗതിക്കൊപ്പമീദേശങ്ങളെല്ലാമളന്നു നടക്കുവോൻ.(ഉള്ളിലെപ്പോലീസിനെന്നുമീ ദുർവിധിനല്ലതു കാണാതുതിർന്നുപോം ജീവിതം...)ചാക്കോ സി. പൊരിയത്ത്
thought
ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
വിജയപ്രദമായ കരിയർ, സ്നേഹമുള്ള കുടുംബം, ആരോഗ്യപ്രദമായ സാമൂഹികബന്ധങ്ങൾ... പെർഫെക്ടായ ജീവിതത്തിന്റെ ചില മുഖങ്ങളാണ് ഇവയൊക്കെ. എന്നാൽ ഇവയെല്ലാം ഉണ്ട് എന്നതുകൊണ്ടുമാത്രം ഒരാളുടെ ജീവിതത്തിന് അർത്ഥമുണ്ടാവുമോ? ജീവിതം ലക്ഷ്യം കൈവരിക്കുന്നത് ഇത്തരം ഘടകങ്ങൾ കൊണ്ടുമാത്രമല്ല....
thought
ഇഷ്ടമുണ്ടായാൽ…
ഒരു വിദ്യാലയം തുറക്കുന്നവൻ ഒരു കാരാഗൃഹം അടയ്ക്കുകയാണ് ചെയ്യുന്നത് - വിക്ടർ ഹ്യൂഗോ.കേവലം അറിവിനപ്പുറം സമഗ്രമായ വികസനത്തിലൂടെ നെറിവുള്ള തലമുറകളെ രൂപപ്പെടുത്താനുള്ള ഇടമാണ് വിദ്യാലയങ്ങൾ. എന്നാൽ ഈ ലക്ഷ്യം സാധിക്കുന്നതിൽ വിദ്യാലയങ്ങൾ വിജയിക്കുന്നുണ്ടോ...
Informative
കെണിയാകരുതേ ലോൺ
ബാങ്ക്ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾവളരെ എളുപ്പത്തിൽ കടന്നുകൂടാവുന്നതും എന്നാൽ വിഷമിച്ചു മാത്രം പുറത്തേക്ക് വരാവുന്നതുമായ കുടുക്കാണ് കടം. സന്തോഷകരവും സ്വസ്ഥവുമായി ജീവിച്ചിരുന്ന പല കുടുംബങ്ങളിലേക്കും അസ്വസ്ഥതകളും അസമാധാനവും കടന്നുവരുന്നതിന് പിന്നിലെ പ്രധാനപ്പെട്ട...
Literary World
ചാച്ചൻ
ചാച്ചൻ തല്ലി പഴുപ്പിച്ച തുടകൾഇന്നലെ വരെ വല്ലാതെപരാതി പറയാറുണ്ടായിരുന്നുഹോസ്റ്റലിന്റെ എട്ടാം നമ്പർ മുറിയിൽഒറ്റക്ക് കട്ടിലിൽ മലർന്നു കിടക്കുമ്പോൾചാച്ചന്റെ മുണ്ടു പുതച്ചുറങ്ങിയ ഓർമ്മകൾവല്ലാതെ തികട്ടി വരുന്നുഅവനെ കെട്ടിപിടിക്കാഞ്ഞിട്ട്ഉറക്കം വരുന്നില്ലടീ എന്നു പറഞ്ഞൊരപ്പൻവരാന്തയിൽ വീടി പുകച്ച്അങ്ങോട്ടുമിങ്ങോട്ടുംഉറക്കമില്ലാതെ...
Smartness
എന്നും ഇങ്ങനെ പോയാൽ മതിയോ?
ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത് എന്ന പരസ്യത്തിൽ ചോദിക്കുന്നതുപോലെയാണ് കാര്യങ്ങൾ. മാറ്റം എല്ലാവരുടെയും ആഗ്രഹമാണ്. ഫിസിക്കൽ അപ്പിയറൻസിൽ കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവരുണ്ട്. പുതിയ ട്രെന്റ് അനുസരിച്ച് അപ്പിയറൻസ് മെച്ചപ്പെടുത്താനാണ് അവർശ്രമിക്കുന്നത്....
Literary World
നേരം
ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും ഇല്ലാതെപോയോർനേരു ചൊല്ലാൻ തുലോം നേരമില്ലെങ്കിലുംനെറികേടു വാഴ്ത്താൻ നേരമുണ്ടാക്കിടുന്നുബന്ധുത്വം കാക്കാൻ പരസ്പരപൂരകവാത്സല്യകൂടൊരുക്കി കുശലമേകാനുംകനിവുതേടുവോരുടെ കണ്ണീരൊപ്പികരുണയുടെ കാവ്യമോതാനും നേരമില്ലേലുംചാറ്റിംങിൽ തുടങ്ങി ചീറ്റിങ്ങിൽ കുടുങ്ങാൻനേരം...
Literary World
സാമ്രാജ്യം
അടുക്കള ഒരു സാമ്രാജ്യമാണ്.
ചക്രവർത്തിക്ക് വേണ്ടാത്ത
ഒരേയൊരു സാമ്രാജ്യംജന്മാന്തരങ്ങളായി
ചക്രവർത്തിനിമാർ മാത്രം ഭരിച്ച, സാമ്രാജ്യം.വെണ്ണക്കൽ മാളികകളില്ല,
കോട്ടകൊത്തളങ്ങളില്ല
ആനയും അമ്പാരിയും
തോഴികളും ഭടന്മാരും
ഇല്ലേയില്ലഎന്നിട്ടും അതൊരു സാമ്രാജ്യമാണ്.
ഒരു ഒറ്റയാൾ സാമ്രാജ്യം.യുദ്ധം ചെയ്യുന്നതും
യുദ്ധം ജയിക്കുന്നതും
കാഹളം ഊതുന്നതും
ജയഭേരി മുഴക്കുന്നതും
ചക്രവർത്തിനി തന്നെ.നിങ്ങൾക്ക് ചക്രവർത്തിനിയെ സ്‌നേഹിക്കാം
സ്‌നേഹിക്കാതിരിക്കാം
അനുസരിക്കാം
അനുസരിക്കാതിരിക്കാം....പക്ഷേ
അടുക്കള സാമ്രാജ്യത്തിൽ നിന്ന്
ചക്രവർത്തിനിയെ...
Literary World
അടുക്കളക്കരി
അടുക്കളകളേറെയും എന്നും കരിയും പൊടിയും അഴുക്കും പുരണ്ടിരിക്കും.അതെല്ലാം വെറും കരിയും പുകയും അഴുക്കും അല്ലെന്നറിയുന്നുണ്ടോ നിങ്ങൾനിങ്ങളുടെ അന്നനാളത്തിന്റെയാന്തൽ തീർക്കുവാൻ പകലന്തിയോളം അവിടെ ഉടലുരുക്കുന്ന ഒരുവളുടെ സ്വപ്‌നങ്ങളും മോഹങ്ങളും കരിഞ്ഞും പൊടിഞ്ഞും അഴുകിയും ഉണ്ടായതാണവഅവിടെ ഗ്യാസ് അടുപ്പിലെ പാത്രത്തിൽനിന്നും ചായയോടൊപ്പം തിളച്ചുതൂവിപ്പോയത്...