Inspiration & Motivation

മതിയായ ഉറക്കമില്ലേ, മാറ്റങ്ങൾ മനസ്സിലാക്കൂ

''എല്ലാം മറന്നൊന്നുറങ്ങിയ രാവുകൾഎന്നേയ്ക്കുമായി അസ്തമിച്ചുപോയ്''ഒ.എൻ.വി കുറുപ്പ് എഴുതിയ വരികളാണ് ഇത്.  എല്ലാം മറന്ന് സുഖകരമായി ഉറങ്ങുന്നവരുടെ എണ്ണം കുറവാണ്. കാരണം ഇന്ന് പലരും പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മയും ഉറക്കക്കുറവും. രാത്രി മുഴുവൻ...

നുണ പറഞ്ഞിട്ടെത്ര കാലമായി?

ഏറ്റവുമധികം നുണകൾ കേൾക്കുന്നത് ആരായിരിക്കും? കുഞ്ഞുങ്ങളായിരിക്കാനാണ് സാധ്യത. എത്രയധികം നുണകളാണ് നാം അവരോട് ഒാരോ നിമിഷവും പറയുന്നത്. ചിലപ്പോൾ നമ്മുടെ ഉദ്ദേശ്യം നല്ലതായിരിക്കാം. എങ്കിലും പറയുന്നതിൽ പലതും നുണയല്ലേ? ഉദാഹരണത്തിന് വാവിട്ടു നിലവിളിക്കുന്ന കുഞ്ഞിന്റെ...

അറിയണം, സൗഹൃദത്തിന്റെ വില

സൗഹൃദത്തെ ബിഹേവിയറൽ വാക്സിൻ എന്നാണ് ചില ഗവേഷകർ വിശേഷിപ്പിക്കുന്നത്. കാരണം സൗഹൃദത്തിന് മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിവുണ്ടത്രെ.. സൗഹൃദവും ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പല പഠനങ്ങളും...

തോറ്റവനും ഒരു പൂമാല പ്ലീസ്…

സ്വന്തം ചെലവില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ നാടൊട്ടുക്കും പ്രദര്‍ശിച്ച് സ്വന്തം വിജയങ്ങളെ പരസ്യപ്പെടുത്തുന്ന തിരക്കിലാണ് നമ്മള്‍  ഇപ്പോള്‍.  അല്ലെങ്കില്‍ ചുറ്റിനും ഒന്നു നോക്കൂ.  വിജയങ്ങളുടെ എത്രയോ ഫഌസ് ബോര്‍ഡുകളാണ് യാത്രയ്ക്കിടയില്‍ നാം കാണുന്നത്. അഭിനന്ദനങ്ങള്‍...

ദി ലാസ്റ്റ് ഇംപ്രഷൻ

"First impression is the best impression, but the last impression is the lasting impression' എന്നു ഇംഗ്ലീഷിൽ സാധാരണ പറയാറുണ്ട്. ഒരു സംഭവം എങ്ങനെ ആരംഭിച്ചു എന്നുള്ളതല്ല, മറിച്ചു...

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും ഭേദപ്പെടുന്നവയല്ല. എല്ലാ ചികിത്സകളും ഫലദായകവുമല്ല. ഒരു രോഗിയുടെ മേൽ ദൈവത്തിന്ചില പദ്ധതികളുണ്ട്. ഈ രോഗം മരണത്തിൽ കലാശിക്കേണ്ടവയല്ല എന്നുപറഞ്ഞ് ലാസറിനെ...

സഹജം

അന്ന് വൈകുന്നേരം വീട്ടിൽ തിരികെയെത്തിയപ്പോൾ കണ്ടത് ഭാര്യയും മക്കളും ചേർന്ന് ഒരു പൂച്ചക്കുട്ടിക്ക് പാൽ കൊടുക്കുന്നതാണ്. ഏതോ വീട്ടുകാർ ഉപേക്ഷിച്ച എല്ലും തോലുമായ പൂച്ചക്കുട്ടി. ആർത്തിയോടെ അത് പാൽ നക്കിക്കുടിക്കുന്നത് നിർവൃതിയോടെ നോക്കിനില്ക്കുന്ന...

വിശേഷണം

ചില  വിശേഷണങ്ങൾ  നമ്മെ  വല്ലാതെ  നടുക്കിക്കളയും. പിന്നെ ആ വിശേഷങ്ങൾക്കനുസരിച്ച് ജീവിക്കാൻ  നിർബന്ധിക്കപ്പെടും. പ്രത്യേകിച്ച് നാലാൾ കൂടുന്നിടത്ത് പരസ്യമായിട്ടുളള വിശേഷണങ്ങൾ. ഒരാൾ നിങ്ങളെ നോക്കി മറ്റുള്ള വരോട് പറയുകയാണ് 'ഇതാ ഇയാളൊരു നല്ല...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്. വ്യക്തികൾ വ്യത്യസ്തരായതു കൊണ്ടുതന്നെ പ്ര തിസന്ധികളോടുളള അവരുടെ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കും. ചിലർ പ്രതിസന്ധികളിൽ തളർന്നുപോകും, ചൂടുവെള്ളം ഒഴിച്ച  ചെറു ചെടി പോലെ.....

ഇനി എല്ലാം തുറന്നുപറയാം..

ശരീരത്തിന് അസ്വസ്ഥത തോന്നിയാൽ, രോഗമോ വല്ലായ്മയോ അനുഭവപ്പെട്ടാൽ സാധാരണഗതിയിൽ എല്ലാവരും ഡോക്ടറെ ചെന്നുകാണും. ചികിത്സ തേടുകയും നിർദ്ദേശിച്ച മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യും. കാരണം ശരീരത്തെ നാം വളരെ പ്രധാനപ്പെട്ടതായി കാണുന്നു. ശരീരത്തിന് ക്ഷതമോ...

ബീ പോസിറ്റീവ്- കാന്‍സറിന്‍റെ അതിജീവനവുമായി കാന്‍സര്‍ രോഗികള്‍ക്കിടയില്‍ നടി ഗൗതമി

മറ്റാരുംസന്ദര്‍ശിച്ചതുപോലെയല്ല നടി ഗൗതമി ഇത്തവണത്തെ ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ചത്. ഒരിക്കല്‍ കാന്‍സര്‍ രോഗിയായിരിക്കുകയും പിന്നീട് അതിനെ അതിജീവിക്കുകയും ചെയ്ത ആത്മബലത്തിന്റെയും ഇച്ഛാശക്തിയുടെയും  പ്രതീകമായിരുന്നതുകൊണ്ടാണ് ആ സന്ദര്‍ശനത്തിന് കൂടുതല്‍ തിളക്കമുള്ളത്....

തീരുമാനങ്ങളിൽ കുരുങ്ങുന്നവൾ…

നമുക്കയാളെ മോഹനൻ എന്ന് വിളിക്കാം. ലോഡിങ് തൊഴിലാളി. ഭാര്യയും രണ്ടു  പെൺമക്കളും അടങ്ങുന്ന കുടുംബം. നല്ലതുപോലെ മദ്യപിക്കുന്ന വ്യക്തിയാണ് അയാൾ. അതുകൊണ്ടു  ജോലി കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോകാൻ അയാൾക്ക് അധികമൊന്നും കയ്യിൽ ഉണ്ടായിരുന്നില്ല....
error: Content is protected !!