പറയാൻ പോകുന്ന കഥ മിക്കവാറും എല്ലാവരും കേട്ടിട്ടുള്ളതാണ്. പക്ഷേ, നമ്മളൊക്കെ അത് ഒരിക്കൽകൂടി കേൾക്കാൻ സമയമായിട്ടുണ്ടെന്നു തോന്നുന്നു. ഗുണപാഠം ആദ്യം പറഞ്ഞിട്ടേ കഥയിലേക്കു കടക്കുന്നുള്ളു. ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിക്കാനാവാതെ ജീവനൊടുക്കുമ്പോൾ, ശ്ശോ......
കണ്ണൂർ തോട്ടടയിൽ വിവാഹസംഘത്തിന് നേരെ യുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് മുൻ മന്ത്രി കെ. കെ. ശൈലജ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലെ ഏതാനും വരികൾ ചുവടെ ചേർക്കുന്നു:
'വിവാഹവീടുകളിൽ വിവാഹത്തലേന്ന് മദ്യപിച്ച്...
ആറാമതും പ്രസവിച്ചപ്പോൾ ആ കുഞ്ഞിനെ ഉൾക്കൊള്ളാനോ സ്നേഹിക്കാനോ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ ശാരീരികമായ പരിമിതിക്ക് പുറമെ നാട്ടുകാരുടെ പരിഹാസവും കുടുംബത്തിന്റെ സാമ്പത്തികമായ ബുദ്ധിമുട്ടുകളും ആലോചിച്ചപ്പോൾ അമ്മ ഒരു തീരുമാനത്തിലെത്തി. കുഞ്ഞിനെ കൊന്നുകളയുക. പക്ഷേ...
ശരീരമാണ് എന്നത്തെയും വലിയ ആയുധം. കൈയൂക്കുകൊണ്ടാണ് പലരും പോരാടാനിറങ്ങുന്നത്. പ്രതികരിക്കാനുള്ള ഉപകരണമായി സ്വന്തം ശരീരത്തെ വിനിയോഗിക്കുന്നവർ പണ്ടുകാലം മുതലുണ്ട്. ചിലപ്പതികാരത്തിലെ കണ്ണകിമുതൽ സ്വന്തം ശരീരം കൊണ്ട് പ്രതികരിക്കാൻ ഇറങ്ങിത്തിരിക്കുന്ന സ്ത്രീരത്നങ്ങളെ നാം...
ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ. ഇക്കഴിഞ്ഞ ജൂലൈ 2 ന് ഉത്തർപ്രദേശിലെ ഹത്രസിൽ ബോലേ ബാബയുടെ അനുയായികൾ സംഘടിപ്പിച്ച ഒരു ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞുങ്ങൾ അടക്കം...
കൊല്ലരുത്; ഇതൊരു കല്പന മാത്രമല്ല. വായിക്കാനും കേൾക്കാനും കാണാനും എഴുതാനുമൊക്കെ എനിക്ക് ഏറ്റവും വിഷമമുള്ള വാർത്തയാണ് കൊലപാതകം. എന്നിട്ടും പറയാതെ വയ്യ. അത്രത്തോളം മനസിനെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യവുമില്ല ജീവിതത്തിൽ. ആ വിഷമം...
പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ. ഒരിക്കൽ വിജയകരമായി നാം നേരിട്ട ഈ വെല്ലുവിളി ഇപ്പോൾ വീണ്ടും നമ്മെ പിടികൂടിയിരിക്കുന്നു. ആദ്യത്തേതുപോലെ കോഴിക്കോട് ജില്ലയിലാണ് നിപ്പ ഇത്തവണയും...
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു നോക്കിയിരുന്ന ആ പഴയ ബാല്യത്തിന്റെ പ്രലോഭനം എങ്ങോ ചോർന്നു പോയിരിക്കുന്നു. പകരം മൂടിവെച്ച ആശയങ്ങളെയും വിശ്വാസങ്ങളെയും മറനീക്കി നോക്കാനാണ് ഇപ്പോൾ...
വിവാഹത്തെക്കുറിച്ച് പൊതുവെ ഒരു ധാരണയുണ്ട്. പുരുഷനെക്കാൾസ്ത്രീക്ക് പ്രായം കുറവായിരിക്കണമെന്ന്.പരമ്പരാഗതമായി നാം പുലർത്തിപ്പോരുന്ന ഒരു വ്യവസ്ഥാപിത നിയമമാണ് അത്. കുടുംബം എന്ന വ്യവസ്ഥിതിയിൽ പുരുഷന് കൂടുതൽ സ്ഥാനം കിട്ടാനും അവന്റെ മേൽക്കോയ്മ അംഗീകരിക്കാനുമുള്ള ഒരു...
ഗുണകരമാണെങ്കിലും അല്ലെങ്കിലും ചില ചിന്തകൾക്ക് കാരണമായിട്ടുണ്ട് സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്‌കാരം. എന്തുകൊണ്ടാണ് മരിയ എ. റെസയ്ക്കും ദിമിത്രി മുറാട്ടോവിനും നൊബേൽ പുരസ്‌കാരം ലഭിച്ചതെന്നു ചോദിച്ചാൽ അവർ വസ്തുനിഷ്ഠമായും ധീരതയോടെയും മാധ്യമപ്രവർത്തനം നടത്തിയതുകൊണ്ട്...