സ്ട്രെച്ച് മാര്‍ക്കുകള്‍ മായ്ക്കാന്‍ കറ്റാര്‍വാഴയുടെ മാംസഭാഗമെടുത്ത് സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് തടവി രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകുക.
ചര്‍മ്മത്തിന്റെ വരള്‍ച്ച മാറാന്‍ ഗോതമ്പ്മാവ് നാല് സ്പൂണ്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കടുകെണ്ണ...
പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇളംചൂടുവെള്ളത്തില്‍ കഴുകുക. മൃതകോശങ്ങളും, അഴുക്കുകളും നീങ്ങി മുഖം മൃദുലമാകും.ഒരുപിടി കറുത്ത മുന്തിരിയുടെ നീരെടുത്ത് അര ടീസ്പൂണ്‍ വിനാഗിരിയും, നാല്...
മുഖത്തെ മാലിന്യം കളയാനും തിളക്കം കിട്ടാനും വേണ്ടിയാണ് മുഖം കഴുകുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല മുഖം കഴുകുന്നതെങ്കില്‍ അത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുന്നത്. മുഖം കഴുകുമ്പോള്‍ നാം അതുകൊണ്ട് കൂടുതലായി ശ്രദ്ധിക്കണം.
സുഗന്ധക്കൂടുതലുള്ള...
കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല്‍ നല്ല പ്രയോജനം ചെയ്യും.
കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ജീവകം എ ആയി രൂപാന്തരം പ്രാപിക്കുന്നു.
ജീവകം...
വീട്ടിലെ താമസക്കാര്‍ക്ക് മന:സുഖം നല്കുന്നതാവണം ചുവരുകള്‍ക്ക് നല്‍കുന്ന നിറങ്ങള്‍. നിറങ്ങള്‍ക്ക് ചില മന:ശാസ്ത്രപരമായ വശങ്ങള്‍ കൂടിയുണ്ട് എന്നതാണ് സത്യം. ഓരോ നിറങ്ങളും പകര്‍ന്നുനല്‍കുന്ന ചില ശുഭചിന്തകള്‍ ഇവയാണ്:-
ചുവപ്പ്:- പ്രണയത്തിന്റെയും, തീവ്രവികാരങ്ങളുടെയും നിറമാണ് ചുവപ്പ്....
1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും അടുത്തകാലത്താണ് ഈ രീതി വ്യാപകമായിരിക്കുന്നത്. പല സെലിബ്രിറ്റികളും ടാറ്റൂ ചെയ്തിട്ടുള്ളവരാണ്. അവരോടുള്ള ആരാധന മൂലം ടാറ്റൂ പതിപ്പിക്കാൻ ഉത്സാഹം കാണിക്കുന്ന...
കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി കുളി മാറിയിരിക്കുന്നതുകൊണ്ടാണ് അത്. രണ്ടുനേരം കുളിച്ചില്ലെങ്കിലും ഒരുനേരമെങ്കിലും കുളിക്കാത്തവരായി മലയാളികൾ ആരും തന്നെ കാണുകയില്ല. കുളിക്ക് കൊടുക്കുന്ന ഈ പ്രാധാന്യം...
മുഖത്തെ പാടുകള്‍ പലരുടെയും മനപ്രയാസത്തിന്റെ കാരണങ്ങളിലൊന്നാണ്. അത് പരിഹരിക്കാന്‍ അവര്‍ തേടുന്നത് കൃത്രിമവും ചെലവു കൂടിയതുമായ മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ചെലവുകുറഞ്ഞതും സ്വഭാവികവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഇതിന് പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. അതില്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഉരുളക്കിഴങ്ങും...
സൗന്ദര്യം വ്യക്തിനിഷ്ഠമാണ്. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും സൗന്ദര്യം പോരാപോരാ എന്ന മട്ടാണ് പൊതുവെയുള്ളത്.സൗന്ദര്യം മാത്രം മതിയെന്ന് ആരും പറയുകയുമില്ല. ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നത് ഓരോ തരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങളായിരിക്കും. ചിലർക്ക്...