Social & Culture

സൗഹൃദം നന്നായാൽ കൂടുതൽ ജീവിച്ചിരിക്കുമോ?

ദീർഘനാൾ ജീവിച്ചിരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. അതും ആരോഗ്യത്തോടും സ്നേഹത്തോടും സന്തോഷത്തോടും സാമ്പത്തികത്തോടും കൂടി. ഇതു നാലും ഇല്ലാതെവരുമ്പോഴാണ് ജീവിതം വിരസമായി അനുഭവപ്പെടുന്നതും മരിക്കാൻ ആഗ്രഹിക്കുന്നതും. ആരോഗ്യത്തോടെ ജീവിച്ചിരിക്കാനാണ് നല്ല ഭക്ഷണവും മതിയായ വ്യായാമവും...

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ ആവേശവും സന്തോഷവും ഉത്സാഹവുമാണ്. പക്ഷേ നാട്ടിലെത്തി ഏതാനും...

പുതിയ പെൺകുട്ടികൾ

പുതിയൊരു സാംസ്‌കാരിക അന്തരീക്ഷത്തിലേക്ക് ഇപ്പോൾ മലയാളികളുടെ ചിന്താധാരയും ജീവിതനിലവാരവും മാറിക്കൊണ്ടിരിക്കുന്നതിനാണ് വർത്തമാനകാല ം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുകയും പ്രധാനമെന്ന് പഴയ തലമുറ കരുതിപ്പോന്നിരുന്ന ചില മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും നിസ്സാരമായി...

തിരുവോണത്തിന്റെ ദൈവശാസ്ത്രം

ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത നന്മകളുടെ നല്ല കാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് എല്ലാ വർഷവും ഓണം ഓടിയെത്തുന്നു. മഹാബലിതമ്പുരാനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ഓർമ്മകളും കേരളസംസ്‌ക്കാരത്തിന്റെ പ്രതിഫലനങ്ങളാണ്. ഒരു ജനതയുടെ ജീവിതരീതികളും ദർശനങ്ങളുമാണ് സംസ്‌ക്കാരം എന്നതുകൊണ്ടർത്ഥമാക്കുന്നത്. ഈ ദർശനങ്ങളും ജീവിതരീതികളും...

കോറോണക്കാലത്തെ ആത്മീയത

ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ഹേസ്സേ യുടെ 'സിദ്ധാർത്ഥ' എന്ന ഒരു നോവലുണ്ട്. സിദ്ധാർഥൻ എന്ന ഒരു യുവാവും അദ്ദേഹത്തിന്റെ സുഹൃത്തും ബുദ്ധനെ അന്വേഷിച്ചു നടക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഒരുപാടു അന്വേഷണങ്ങൾക്കു ശേഷം അവർ...

കെജരിവാളിന്റെ ഹാട്രിക്കും നന്മയുടെ വിജയവും

ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യമോ പ്രത്യയശാസ്ത്രത്തോട് ചായ് വോ ഇല്ലാത്തവരെയും ഇനി അതല്ല നിഷ്പക്ഷമായി രാഷ്ട്രീയ വിജയങ്ങളെ അപഗ്രഥിക്കുകയും  നന്മയുടെ പക്ഷം ചേര്‍ന്ന് ചിന്തിക്കുകയും ചെയ്യുന്ന എല്ലാവരെയും സന്തോഷപ്പെടുത്തിയിരിക്കുന്ന ഒരു വിജയമാണ് ഡല്‍ഹിയില്‍  ആം...

ഇന്ന് ജൂണ്‍ 26 ദേശീയ മയക്കുമരുന്നു വിരുദ്ധ ദിനം

ജീവിതം വിലയുള്ളതാണെന്ന് തിരിച്ചറിയുന്നവരല്ല ജീവിതം ധൂര്‍ത്തടിക്കാനുള്ളതാണ് എന്ന് തെറ്റിദ്ധരിക്കുന്നവരാണ് മയക്കുമരുന്നിന് അടിമകളാകുന്നത്. ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിലാണ് വ്യക്തികള്‍ മയക്കുമരുന്നിന് അടിമകളാകുന്നത് എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും കൗമാരകാലം മുതല്‍ ഇതിനുള്ള...

മോണാലിസ – നിഗൂഢതകളുടെ കൂട്ടുകാരി

നിഗൂഡമായ പുഞ്ചിരിയുടെ നിര്‍വ്വചനം – മോണാലിസ.....ലിയനാര്‍ഡോ ഡാവിഞ്ചി തീര്‍ത്ത മുഗ്ദ്ധമായ എണ്ണച്ചായാചിത്രരചന....ലോകത്തിലെ ഏറ്റവും പ്രശസ്തമായ, ഏറ്റവും കൂടുതല്‍ പേര്‍ കണ്ടാസ്വദിച്ച, ഏറ്റവുമധികം എഴുതപ്പെട്ട, ഏറ്റവുമധികം ആലപിക്കപ്പെട്ട ചിത്രം എന്ന ഖ്യാതിയും പേറുന്നു, മോണാലിസ... ഫ്രാന്‍സെസ്കോ...

മുഖസൗന്ദര്യം വേണോ?

എന്തൊരു ചോദ്യമാണ് ഇത് അല്ലേ. മുഖസൗന്ദര്യം ആഗ്രഹിക്കാത്തതായി ആരാണുള്ളത്?  ചില പൊടിക്കൈകള്‍ ചെയ്തുനോക്കിയാല്‍ മുഖസൗന്ദര്യം ആര്‍ക്കും ലഭിക്കും. മുഖക്കുരു, കണ്ണിനടിയിലെ കറുത്ത പാട്, ചുണ്ടിന് കറുപ്പുനിറം, മുഖത്തെ ചുളിവുകള്‍ തുടങ്ങിയവയെല്ലാമാണ് മുഖത്തിന്റെ സൗന്ദര്യം...

ദൈവം ഇല്ലെന്ന് വാദിക്കുന്നവരുടെ കഥകള്‍

ദൈവത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ച നടക്കുകയാണവിടെ. ദൈവം ഇല്ലെന്ന് ഒരു കൂട്ടര്‍. ഉണ്ടെന്ന് മറ്റൊരു കൂട്ടര്‍. ചര്‍ച്ചകള്‍ ഒരിടത്തും എത്തുന്നില്ല. പെട്ടെന്നൊരാള്‍ ചാടിയെണീറ്റു ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ വെറും അഞ്ചുമിനിറ്റ് കൊണ്ട്...

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെയാണ്  നാം ഇവ സാധാരണ ജീവിതസാഹചര്യങ്ങളിൽ...

തീവ്രവാദം ചെറുക്കണം, മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം

ഇന്നലെ ഒരു സുഹൃത്തുമായി ഫോണിലൂടെ സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞു, സ്വസ്ഥമായി ഇപ്പോള്‍ വീട്ടില്‍വച്ച് ഒരു പുസ്തകം വായിക്കാനോ സൂക്ഷിക്കാനോ കഴിയുന്നില്ലല്ലോ. ഇന്ന് ഒരു വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യാമെങ്കില്‍ നാളെ മറ്റൊരു...
error: Content is protected !!