Social & Culture

ചിന്തകൾ അധികമായാൽ

ചിന്തിക്കാത്തവൻ മനുഷ്യനല്ല. ചിന്തിക്കുന്നതുകൊണ്ടാണ് ജീവിച്ചിരിക്കുന്നുവെന്ന തിരിച്ചറിയുന്നത്. മനസ്സ് വഴിതെറ്റുകയും ചിന്തകൾ കാടുകയറുകയുംചെയ്യുമ്പോഴാണ് അമിതചിന്തകൾ തലയിൽ കൂടുകൂട്ടുന്നത്. മനുഷ്യന് ചിന്തിക്കാതിരിക്കാൻ കഴിയില്ലെന്നറിയാം. പക്ഷേ ചിന്തകൾ നിയന്ത്രണവിധേയമല്ലാതിരിക്കുകയും ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ തലയിൽ കയറിക്കൂടുകയും ചെയ്യുമ്പോഴാണ് ചിന്തകൾ...

സോഷ്യല്‍ മീഡിയാ ടീനേജ് പെണ്‍കുട്ടികളെ വിഷാദരോഗികളാക്കുന്നു

സോഷ്യല്‍ മീഡിയാ ഉപയോഗം വഴിയുള്ള വിഷാദരോഗം കൂടുതലായും ബാധിക്കുന്നത് ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികളെയാണ് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഓണ്‍ലൈന്‍ വഴിയുള്ള ഹരാസ്‌മെന്റുകള്‍ പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തെയും ശരീരത്തെക്കുറിച്ചുള്ള ഇമേജുകളെയും ബാധിക്കുന്നുവെന്നും ഇത് ക്രമേണ അവരെ...

മതം തെരുവിലിറങ്ങുമ്പോള്‍

മതം എന്നും തര്‍ക്കവിഷയമായിരുന്നു. മതം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അഭിപ്രായം എന്നാകുമ്പോള്‍ അത് സ്വഭാവികവുമാണല്ലോ? ഏതൊരു വിഷയത്തെക്കുറിച്ചും എനിക്കുള്ള അഭിപ്രായമായിരിക്കണമെന്നില്ല നിങ്ങള്‍ക്കുണ്ടായിരിക്കുന്നത്. നിങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും നിങ്ങളുടെ പ്രിയപ്പെട്ടവരുടേത്. പക്ഷേ അതിന്റെ...

വളര്‍ത്തുനായ്ക്കളെ എങ്ങനെ പരിപാലിക്കാം ?

വീട്ടുകാവലിനൊപ്പം തന്നെ അലങ്കാരത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായി മാറികൊണ്ടിരിക്കുകയാണ് വളര്‍ത്തുനായ്ക്കള്‍. വളര്‍ത്തുനായ്ക്കള്‍ ഒരു നല്ല വരുമാനമാര്‍ഗ്ഗമായി കാണുന്നവരുമുണ്ട്.  വര്‍ഗ്ഗശുദ്ധിയുള്ള നല്ലയിനം നായ്ക്കളെ വളര്‍ത്തിഅവയുടെ പ്രജനനം/ബ്രീഡിംങ് വഴി ലഭിക്കുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്നതിലൂടെ നല്ല വരുമാനം ഉണ്ടാക്കുവാനും...

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ ആവേശവും സന്തോഷവും ഉത്സാഹവുമാണ്. പക്ഷേ നാട്ടിലെത്തി ഏതാനും...

വന്ന വഴി മറക്കാത്തവർ

എന്റെ അച്ഛൻ ഒരു ടൈൽ തൊഴിലാളിയാണ്. ഈ വാക്കുകൾ നടി ഗ്രെയ്സ് ആന്റണിയുടേതാണ്. ഗ്രേസ് ആന്റണി എന്ന് പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം. എന്നാൽ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ ഭാര്യയും ബേബി...

അങ്ങനെ ഒരു മഴക്കാലത്ത്

അവന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ആരംഭിക്കുമ്പോള്‍ എല്ലാം സാധാരണ പോലെയായിരുന്നു. ആകാശത്ത് ഒരു മേഘം പോലും പെയ്യാനായി കാത്തുനില്ക്കുന്നുണ്ടായിരുന്നില്ല. എന്നാറെ കുറെ മുന്നോട്ടുപോയപ്പോള്‍ മുഖത്തേയ്ക്ക് ഒരിറ്റുതുള്ളിപോലെ എന്തോ വീണു. വഴിയാത്രയ്ക്കിടയില്‍ എന്തായിരിക്കാം അതെന്ന് ആകാംക്ഷയോടെ...

മണ്ണ്

ഒരാൾക്ക് എന്തുമാത്രം ബാങ്ക് ബാലൻസ് ഉണ്ട് എന്നതോ വലിയ വീടും സ്വർണ്ണവും വാഹനങ്ങളും ഉണ്ട് എന്നതോ മാത്രമല്ല അയാളുടെ സമ്പത്ത്. പ്രകൃതിയെ എത്രത്തോളം സമ്പൽസമൃദ്ധിയോടെ കാണാനും വിലയിരുത്താനും കഴിവുണ്ട് എന്നതാണ് അയാളുടെ സമ്പത്ത്....

വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കൂ

വികാരങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വികാരങ്ങൾ നമ്മെ നിയന്ത്രിച്ചുതുടങ്ങും. അതാവട്ടെ ജീവിതം താറുമാറാക്കുകയും ചെയ്യും. വൈകാരികമായ നിയന്ത്രണവും സ്ഥിരതയും ഉണ്ടാകുമ്പോഴാണ് വൈകാരികമായും ശാരീരികമായും ഓരോ വ്യക്തികളും മെച്ചപ്പെട്ട അവസ്ഥയിലായിത്തീരുന്നത് വികാരങ്ങളെ നിയന്ത്രിച്ച് എങ്ങനെ കൂടുതൽ മെച്ചപ്പെട്ട...

പുരുഷൻ ഏകനോ? ചില കാരണങ്ങൾ ഉണ്ട്

മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ...

നീയില്ലാത്തൊരു ഓണം

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരുന്നതിന്റെ സന്തോഷനിമിഷങ്ങളാണ്.  അതുകൊണ്ടുതന്നെ ഇന്നലെവരെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം ഇല്ലാതെയാകുമ്പോൾ  പടികടന്നുവരുന്ന...

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന് ഓർമ്മപ്പെടുത്തിയത് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഒരു വാക്കാണ്....
error: Content is protected !!