ഗ്രീസിലെ മാജിക്കൽ ഐലന്റാണ് സാന്റോറിനി.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹവും. ബിസി പതിനാറാം നൂറ്റാണ്ടിന് മുമ്പുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തെതുടർന്ന് ഏജിയൻ കടലിൽ രൂപമെടുത്തതാണ് സാന്റോറിനി. ക്രൗൺ ഓഫ് ജ്യൂവൽസ് എന്നാണ് സാന്റോറിനി അറിയപ്പെടുന്നത്....
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു ഫോട്ടോയും കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞു. സ്വത്തിന്റെ പേരില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ച പാലക്കാട് ചാലിശ്ശേരി അബൂബക്കര്‍ എന്ന എഴുപതുകാരന് പോലീസ് തുണയായതായിരുന്നു ആ കുറിപ്പ്....
എന്റെ പിതാവിനെ ഞങ്ങൾ വിളിച്ചിരുന്നത് അച്ചെ എന്നാണ്. അച്ചെ വാത്സല്യനിധിയായ ഒരു പിതാവായിരുന്നു. അച്ചെയും അമ്മച്ചിയും ഒരുമിച്ചുള്ള ജീവിതം ഞങ്ങൾ കുട്ടികൾക്ക് അക്ഷരാർത്ഥത്തിൽ സ്വർഗ്ഗതുല്യമായിരുന്നു. അച്ചെയ്ക്കു കൂടുതൽ ഇഷ്ടം അവരോടാണ് എന്നു പറഞ്ഞ്...
സ്നേഹം നല്ലതാണ്; സുഹൃത്തുക്കളുംസ്നേഹം ആവശ്യമാണ്; സുഹൃത്തുക്കളും...
എല്ലാക്കാലവും മനുഷ്യർ ആഗ്രഹിക്കുന്ന രണ്ടുകാര്യങ്ങളാണ് ഇവ. നല്ല സൗഹൃദവും സ്നേഹിക്കാനറിയാവുന്ന സുഹൃത്തും ജീവിതകാലത്ത് ഒരു മനുഷ്യന് നേടിയെടുക്കാൻ കഴിയുന്ന വലിയ നേട്ടങ്ങൾ തന്നെയാണ് സമ്മതിച്ചു. പക്ഷേ മനുഷ്യന്...
റോബർട്ട് ഫ്‌ലാറ്റെറി എന്ന ഹോളിവുഡ് സംവിധായകൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ "The Elephant Boy' ൽ അഭിനയിക്കുന്നതിനായി ഒരു നടനെ അന്വേഷിച്ച് ഇന്ത്യയിൽ വന്നു. കർണ്ണാടകയിലെ മൈസൂരിൽ എത്തിയ അദ്ദേഹം അവിടെ...
വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം സ്വയമേ തന്നെ ഒരു അകലം പാലിച്ചുകൊണ്ടായിരിക്കും അവിടേയ്ക്ക്...
ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ ദുരിതത്തിലാഴ്ത്തിയ രണ്ടു പ്രളയകാലത്തും മനുഷ്യന്‍, കൂടുതല്‍ മാനവികനായും മാനുഷികനായും മാറിയതിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങള്‍ നാം നേരില്‍ കണ്ടതാണ്. നിപ്പ വൈറസ്...
സ്വരലയം അഥവാ നാദൈക്യ(symphony)ത്തിന് ആഗോളതലത്തില്‍തന്നെ പുതുമയുള്ള ഒരു നിര്‍വ്വചനം ചമച്ചു, ബീഥോവന്‍! ലുട്വിഗ് വാന്‍ ബീഥോവന്‍ എന്ന ജെര്‍മ്മന്‍ സംഗീതകാരന്‍ കാലത്തെ അതിജീവിച്ചുകൊണ്ട് നിലകൊള്ളുന്ന വിവിധയിനം സംഗീതവിന്യാസങ്ങള്‍ തീര്‍ത്തിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന...
ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം വരെ കുട്ടികൾക്ക് മൊബൈലും ടാബും ലാപ്പ് ടോപ്പുമൊക്കെ കൊടുക്കുന്നതിൽ മാതാപിതാക്കൾ മടിയുള്ളവരായിരുന്നു.പക്ഷേ ഇന്ന് കുട്ടികളുടെ കൈയിലേക്ക് മൊബൈലും ടാബും വച്ചുകൊടുക്കാതെ...
പ്രധാന ആകർഷണങ്ങൾ ട്രെക്കിങ്, സൈക്ലിങ്, കുതിരസവാരി, വെള്ളച്ചാട്ടങ്ങൾ
പ്രധാന ടൗണിൽ നിന്നുള്ള ദൂരം ഇടുക്കിയിൽ നിന്ന് 40 കിലോമീറ്റർ അകലെ
യാത്രാ സൗകര്യം അടുത്ത റെയിൽവേസ്‌റ്റേഷൻ കോട്ടയം റെയിൽവേസ്‌റ്റേഷൻ (65 കിലോമീറ്റർഅകലെ)
അടുത്ത വിമാനത്താവളം നെടുമ്പാശേരി...
ദൈവത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ച നടക്കുകയാണവിടെ. ദൈവം ഇല്ലെന്ന് ഒരു കൂട്ടര്‍. ഉണ്ടെന്ന് മറ്റൊരു കൂട്ടര്‍. ചര്‍ച്ചകള്‍ ഒരിടത്തും എത്തുന്നില്ല. പെട്ടെന്നൊരാള്‍ ചാടിയെണീറ്റു ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ വെറും അഞ്ചുമിനിറ്റ് കൊണ്ട്...