Archive

ഗവേഷണത്തിനുള്ള ദേശീയപരീക്ഷ (JEST: Joint Entrance Screening Test)

രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ ഗവേഷണത്തിനുള്ള പൊതു പ്രവേശന പരീക്ഷയായ ജെസ്റ്റ് (JEST: Joint Entrance Screening Test) പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.2021 ജനുവരി 11 മുതൽ ഫെബ്രുവരി 14 വരെ www.jest.org.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. ഫിസിക്‌സ്, തിയററ്റിക്കൽ...

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIlMS), ഋഷികേശിൽ വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIlMS), ഋഷികേശിൽ വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രോഗ്രാമുകൾ:- I.MSc  Medical Anatomy  Medical Biochemistry  Medical Physiology  Medical Pharmacology ...

വി.ഐ.ടി.യുടെ അ​ഞ്ചു വ​ര്‍ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.ടെക്.

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ​ പ്ലസ് ടു (സയൻസ്) ​പാ​സാ​യ​വ​ര്‍ക്ക് അ​ഞ്ചു വ​ര്‍ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഇപ്പോൾ അ​പേ​ക്ഷി​ക്കാം. കോവി ഡിൻ്റെ പ്രത്യേക പശ്ചാത്തലത്തിൽ, +2 മാർക്ക് മാനദണ്ഡമാക്കിയാണ് ഈ...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് ആനുകൂല്യം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന  (മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന വിഭാഗങ്ങൾ ) വിദ്യാർത്ഥികൾക്ക്, പരിശീലനത്തിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് നൽകുന്ന ഫീസാനുകൂല്യത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. കോഴ്സ്...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക്, പ്ലസ് ടു പഠിതാക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.നിർദ്ദിഷ്ട കോഴ്സുകൾക്കു വേണ്ടി നടത്തപ്പെടുന്ന എൻട്രൻസ് പരീക്ഷയുടേയും,ഇന്റർവ്യൂവിൻ്റെ അടിസ്ഥാനത്തിലുമാണ് അസിം പ്രേംജി...

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഓരോ കോളേജിലേയും 50% സീറ്റുകളിലേയ്ക്ക്, യൂണിവേഴ്സിറ്റി വെബ്സൈറ്റിലൂടെയും ബാക്കി 50 % സീറ്റുകളിലേയ്ക്ക് ഐ.എച്ച്.ആർ.ഡി.വെബ്സൈറ്റിലൂടെയുമാണ്, പ്രവേശനം. ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി...

പഞ്ചാബിലെ റോപറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനം

റോപറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി.യ്ക്ക് താഴെപ്പറയുന്ന സ്കീമുകളിലാണ്,പ്രവേശനം. 1.Regular PhD2.PhD - External3.Direct PhD4.Part time PhD5.Part time PhD...

ജിപ്മറിൽ ബിരുദ ബിരുദാനന്തര പഠന സാധ്യതകൾ

പുതുച്ചേരിയിലെ, ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), 2020-21ലെ വിവിധ ബിരുദ - ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. I.ബിരുദ പ്രോഗ്രാമുകൾ1.ബി.എസ്‌സി. നഴ്‌സിങ്2.ബി. എസ്‌സി....

റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കൽപ്പിത സർവ്വകലാശാലയായ മുംബൈയിലെ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്റ് റിസർച്ച് (IGIDR),സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം (MSc Economics), ഗവേഷണം (PhD) തുടങ്ങിയപ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

MSc Economics:-ബി.എ.ഇക്കണോമിക്സ്, ബി.കോം., ബി.എസ്.സി.- സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്കും അവസാനവർഷ ബിരുദധാരികൾക്കും അപേക്ഷിക്കാം.പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സ്കോളർഷിപ്പ് ലഭ്യമാണ്. കേരളത്തിൽ കൊച്ചി, ഓൺലൈൻ പ്രവേശന പരീക്ഷ...

കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (KVPY)

ശാസ്ത്രവിഷയങ്ങളിലെ ഗവേഷണവും ഉന്നത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ  കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് (DST) ആവിഷ്കരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുന്ന  "കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന"  യ്ക്ക് അപേക്ഷിക്കാൻ സമയമായി.  ആർക്കൊക്കെ അപേക്ഷിക്കാം:സയൻസ് കോമ്പിനേഷനെടുത്ത് പ്ലസ് വൺ,പ്ലസ് ടു...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല ശാസ്ത്രീയ മനോഭാവവും ,  ആശയ വിനിമയ ശേഷി, ഇന്റർ പേഴ്സണൽ സ്കിൽ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ ഒരു പൈലറ്റിന് അവശ്യം...

രാജസ്ഥാനിലെ പോലീസ് യൂണിവേഴ്സിറ്റിയിൽ പഠിയ്ക്കാം

രാജസ്ഥാനിലെ ജോധ്പൂരിൽ സ്ഥിതി ചെയ്യുന്ന സർദാർ പട്ടേൽയൂണിവേഴ്സിറ്റി ഓഫ് പോലീസ്, സെക്യൂരിറ്റി & ക്രിമിനൽ ജസ്റ്റിസിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർവ്വകലാശാലാ പ്രവേശനത്തിനു നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ(CUCET-2020) അടിസ്ഥാനത്തിലാണ് പ്രവേശനം. വിവിധ...
error: Content is protected !!