കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മാതാപിതാക്കൾ ഇരുവരുമോ അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ്, അവസരം. പ്രതിമാസം ഒരു നിശ്ചിത സംഖ്യ സ്കോളർഷിപ്പായി വിദ്യാർത്ഥിയ്ക്കു ലഭിക്കും.
അപേക്ഷാർത്ഥിയ്ക്ക്,...
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, ഫീ റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക്, സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജനുവരി 16 വരെ അപേക്ഷ സമർപ്പിക്കാം.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും...
ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്...
സ്കോളർഷിപ്പോടുകൂടെ പഠിക്കുകയെന്നുള്ളത്, ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മാഭിമാനം ഉണ്ടാകുന്ന കാര്യമാണ്. എല്ലാ മേഖലകളിലുള്ള പഠനങ്ങൾക്കും വിവിധ സർക്കാർ - സർക്കാരിതര ഏജൻസികൾ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ഭൂരിഭാഗം സ്കോളർഷിപ്പുകളും നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍വഴിയാണ്, അപേക്ഷിക്കേണ്ടത്.
ഈ...