ശാസ്ത്രവിഷയങ്ങളിലെ ഗവേഷണവും ഉന്നത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് (DST) ആവിഷ്കരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുന്ന "കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന" യ്ക്ക് അപേക്ഷിക്കാൻ സമയമായി.
ആർക്കൊക്കെ അപേക്ഷിക്കാം:സയൻസ് കോമ്പിനേഷനെടുത്ത് പ്ലസ് വൺ,പ്ലസ് ടു...
ചാർട്ടേർഡ് അക്കൗണ്ട്‌സ് (CA)/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ് - CMA)/ കമ്പനി സെക്രട്ടറിഷിപ്പ് (CS) കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള പഠനസ്‌കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ്...
സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന (മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന വിഭാഗങ്ങൾ ) വിദ്യാർത്ഥികൾക്ക്, പരിശീലനത്തിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് നൽകുന്ന ഫീസാനുകൂല്യത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. കോഴ്സ്...
കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മാതാപിതാക്കൾ ഇരുവരുമോ അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ്, അവസരം. പ്രതിമാസം ഒരു നിശ്ചിത സംഖ്യ സ്കോളർഷിപ്പായി വിദ്യാർത്ഥിയ്ക്കു ലഭിക്കും.
അപേക്ഷാർത്ഥിയ്ക്ക്,...
കേരള സംസ്ഥാനത്തിലെ സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സംസ്ഥാനത്തെ സ്ഥിര താമസക്കാരായ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 2020-21 അദ്ധ്യയന വർഷത്തയ്ക്ക് സി.എച്ച്. മുഹമ്മദ്...