Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്, "Family is the smallest unit of the society, and it is the most important social tool in every society.' ...
ഇതു വായിക്കുന്ന എത്രപേരുടെ കുടുംബങ്ങളിൽ വൃദ്ധരായ മാതാപിതാക്കളുണ്ടാകും എന്ന് വെറുതെ ആലോചിച്ചുപോകുന്നു. ആ മാതാപിതാക്കളിൽ എത്രപേർ മക്കളുടെ സ്നേഹവും പരിഗണനയും സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നുണ്ടാവും? വളരെ കുറച്ചു എന്നായിരിക്കാം രണ്ടിനുമുള്ള ഉത്തരം. കാരണം നമ്മുടെ...
കോളജ് അധ്യാപികയായ ഭാര്യ. ഭർത്താവ് വീട്ടുകാര്യങ്ങൾ നോക്കി കഴിയുന്ന സൽസ്വഭാവി. ഒരു ദിവസം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പുറംതിരിയുമ്പോൾ സമീപത്തുനിന്നിരുന്ന ഒരാൾ തന്നെക്കുറിച്ച് അടക്കം പറഞ്ഞ് കളിയാക്കി ചിരിക്കുന്നത് അയാൾ കേട്ടു......
സന്തുഷ്ടകരമായ ദാമ്പത്യജീവിതമാണോ നിങ്ങളുടേത്? ഭാര്യാഭര്ത്താക്കന്മാര് എന്ന നിലയില്‍ നിങ്ങള്‍ പരസ്പരം സംതൃപ്തരും സന്തുഷ്ടരുമാണോ. എങ്കില്‍ അടിയും പിടിയുമായി കഴിയുന്ന യാതൊരു തരത്തിലുമുള്ള യോജിപ്പുകളുമില്ലാതെ ജീവിക്കുന്ന ദമ്പതിമാരുമായി താരതമ്യപഠനം നടത്തിയാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ ദീര്‍ഘായുസ്...
പുതുതായി പിതാവാകുക എന്നാല്‍ ഭീതി ഉളവാക്കുന്ന ഒരു ഉത്തരവാദിത്തം തന്നെയാണ്. എന്നാല്‍, നിങ്ങളെയും, നിങ്ങളുടെ കുഞ്ഞിനേയും, നിങ്ങളുടെ വൈവാഹിക ജീവിതത്തിനെയും സഹായിക്കുന്ന വിധത്തിലുള്ള ഏതാനും കാര്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍, നിങ്ങള്‍ക്ക് അതേറെ ഗുണം...
'ഓൾഡ് പീപ്പിൾ' ലോകം മുഴുവൻ പ്രായമായവരെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. അമേരിക്കക്കാരാകട്ടെ 'സീനിയേഴ്സ്' എന്ന് വിശേഷിപ്പിക്കുന്നു.സീനിയർ സിറ്റിസൺ എന്ന പ്രയോഗം ബ്രിട്ടീഷുകാരുടേതാണ്. യൗവനത്തിനും മധ്യവയസിനും ശേഷമുള്ള കാലമാണ് വാർദ്ധക്യകാലം എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാൽ...
അടുത്ത ഒരു ബന്ധുവിന്റെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുടുംബകോടതിയിലെ ചില ഉദ്യോഗസ്ഥരുമായി സംസാരിച്ചത് ഓർക്കുന്നു. അന്ന് എംഎയ്ക്ക് പഠിക്കുന്ന സമയമാണ്. കോട്ടയം കളക്ട്രേറ്റിലായിരുന്നു അന്ന് ആ ഡിപ്പാർട്ട്മെന്റ്.
ജീവിതപങ്കാളിയുമായുള്ള പ്രശ്നങ്ങൾ ബന്ധു പറഞ്ഞുകഴിഞ്ഞപ്പോൾ കൂടുതൽ ചോദിച്ചറിയുന്നതിന്റെ...
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ശണ്ഠകൂടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യവംശത്തിന്റെ ചരിത്രം മുതൽ അതാരംഭിച്ചിട്ടുണ്ടാവാം. മാറിയ കാലത്തും ലോകത്തും 'സജീവമായ അന്തർധാര'യായി അത് നിലനില്‍ക്കുന്നുമുണ്ട്. ഒരുപക്ഷേ ആദ്യകാലത്തേതുപോലെ അത്ര തീവ്രമായിരിക്കില്ലെന്ന് മാത്രം. അണുകുടുംബങ്ങളുടെ...
വീട്ടില്‍ പ്രായമായ അംഗങ്ങളുണ്ടെങ്കില് അവരെ കളിതമാശകള്‍ പറഞ്ഞു ചിരിപ്പിക്കാനോ, ഊഷ്മളമായ സ്നേഹസ്പര്‍ശനത്തിലൂടെ അവര്‍ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യാനോ അവസരം ഉണ്ടാക്കുക.വീട്ടിലെ കാര്യങ്ങളില്‍ അവര്‍ ചെയ്തു തരുന്ന ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി...
ചില അടിസ്ഥാനപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ബന്ധങ്ങളില്‍ ഊഷ്മളത കൈവരുത്തുവാന്‍ സാധിക്കും. അതിനായി 10 മാര്‍ഗ്ഗങ്ങള്‍ ഇതാ:-
വിജയകരമായ ബന്ധങ്ങള്‍ എന്നുമെപ്പോഴും നല്ല രീതിയില്‍ മുന്നോട്ടു പോകും. വെറും ശൂന്യതയില്‍നിന്നല്ല അവ ഉടലെടുക്കുന്നത്. ആ...
വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞ ദമ്പതികളായിരുന്നു സുനീപും കവിതയും. സാധാരണ രീതിയിലുള്ള സെക്സ് ജീവിതമായിരുന്നു അവരുടേത്. എന്നാല്‍ ഒരു രാത്രിയില്‍ കിടക്കയില്‍ സമയം ചെലവഴിക്കുമ്പോള്‍ സുനീപ് സ്നേഹത്തോടെ കവിതയുടെ മുടിയിഴകളിലൂടെ വിരലോടിക്കുകയും...